Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ബിഗ് ബോസില്‍ നിന്നും പുറത്തായ വീണ പറയുന്നതിങ്ങനെ...

20 MARCH 2020 08:49 PM IST
മലയാളി വാര്‍ത്ത

സീരിയലുകളിലും ടെലിവിഷന്‍ പരിപാടികളിലും നിറഞ്ഞ് നിന്ന വീണ നായര്‍ ബിഗ് ബോസില്‍ എത്തിയപ്പോള്‍ ആദ്യ ആഴ്ചകളില്‍ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാള്‍ ആയിരുന്നു. അറുപത്തി മൂന്ന് ദിവസത്തോളം നിന്നതിന് ശേഷമായിരുന്നു വീണ പുറത്താവുന്നത്.

ബിഗ് ബോസിലെത്തിയത് മുതല്‍ ഭര്‍ത്താവ് (കണ്ണേട്ടന്‍) മകന്‍ (അമ്ബൂട്ടന്‍) എന്നിവരെ കുറിച്ച് പറഞ്ഞ് കരയുകയായിരുന്നു. എത്രയും വേഗം വീട്ടിലെത്തി എല്ലാവരെയും കാണണമെന്നായിരുന്നു വീണയുടെ അഗ്രഹവും. ഒടുവില്‍ എലിമിനേഷനിലൂടെ വീട്ടിലേക്ക് പോകേണ്ടി വന്നപ്പോള്‍ കാര്യമായി വിഷമം ഒന്നുമില്ലാതെ വീണ അത്രയും സന്തോഷത്തിലായിരുന്നു.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ബിഗ് ബോസ് ജീവിതത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് വീണ. ഷോ യുടെ ഭാഗമായതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുകയാണ്. ബിഗ് ബോസ് തനിക്ക് വലിയൊരു പാഠമാണ് പഠിപ്പിച്ചിരിക്കുന്നത്. വീട്ടിലെത്തിയതിന് ശേഷം ബിഗ് ബോസിന്റെ മറ്റ് വേര്‍ഷനുകളും കണ്ടു. അതിന് ശേഷമാണ് ഇതിന്റെ ഗുണദോഷങ്ങള്‍ ഞാന്‍ മനസിലാക്കുന്നത്.
ഞാന്‍ എങ്ങനെയാണോ അതുപോലെ തന്നെയായിരുന്നു ബിഗ് ബോസിലും പെരുമാറിയതെന്ന് വീണ ഉറപ്പിച്ച് പറയുന്നു. എന്റെ സുഹൃത്തുക്കളെ കണ്ണുമടച്ച് തന്നെ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അവരില്‍ നിന്നും എന്തെങ്കിലും തിരിച്ച് കിട്ടുമെന്ന് വിചാരിച്ച് അല്ല സ്‌നേഹിക്കുന്നത്. പരിപാടിയ്ക്കിടെ എന്റെ സുഹൃത്തുക്കള്‍ പറഞ്ഞതെല്ലാം ഞാന്‍ അനുസരിക്കുകയും അതിന്‍ പ്രകാരം ഗെയിം കളിക്കുകയുമായിരുന്നു.
പക്ഷെ അങ്ങനെയായിരുന്നില്ല ഗെയിം കളിക്കേണ്ടതെന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു. എനിക്കിത് ഒരു ഫേക്ക് ഗെയിം കളിക്കണമെന്ന കാര്യം അറിയില്ലായിരുന്നു. എന്റെ ദേഷ്യം എങ്ങനെ നിയന്ത്രിക്കണമെന്ന് അറിയാതെ പല സാഹചര്യങ്ങളിലും ഞാന്‍ പൊട്ടിത്തെറിച്ചു. എന്നാല്‍ എന്റെ സഹമത്സരാര്‍ഥികള്‍ എങ്ങനെ ഭയം ഒളിപ്പിച്ച് കളിക്കണമെന്ന കാര്യത്തില്‍ വിജയിച്ചു. എന്നെ സംബന്ധിച്ച് നോക്കുമ്‌ബോള്‍ അത് അവരുടെ വലിയ നേട്ടമാണ്.
സുഹൃത്തുക്കളെ എല്ലായിപ്പോഴും ആവശ്യമുണ്ട്. എന്നാല്‍ ഇതുപോലൊരു ഷോ യില്‍ പങ്കെടുക്കാന്‍ പോകുമ്‌ബോള്‍ സൗഹൃദങ്ങള്‍ക്ക് വലിയ പ്രധാന്യം കൊടുക്കരുത്. കാരണം ഇതൊരു ഗെയിമാണ. അതുവരെ ഉണ്ടായ അനുഭവത്തില്‍ ഞാന്‍ മുഴുവനും ആസ്വദിച്ചിരുന്നു. തിരികെ വീട്ടിലേക്ക് വന്നപ്പോള്‍ സന്തോഷം ഇരട്ടിയാവുകയാണ് ചെയ്തതെന്നും വീണ നായര്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (3 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (3 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (5 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends