Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

വാഴ ഇലയില്‍ മഞ്ഞ ചരടില്‍ കോര്‍ത്ത താലിയും സിന്ദുരവും;ദയ പങ്കുവെച്ച ചിത്രത്തിന് പിന്നിൽ!

23 MAY 2020 04:18 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് ഷോയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദയ അശ്വതി. ദയ ഷോയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ബിഗ്‌ ബോസില്‍ എത്തിയശേഷവും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ദയ വിവാദങ്ങൾക്കും ആക്രമണങ്ങള്‍ക്കും ഇരയാകുന്നത് പതിവാണ്.ഇപ്പോഴിതാ ദയ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രമാണ് തരംഗമാവുന്നത്.

ദയയുടെ വിവാഹം കയറിഞ്ഞെന്നുള്ള സൂചനയാണ് പുറത്തുവരുന്നത് വാഴ ഇലയില്‍ മഞ്ഞ ചരടില്‍ കോര്‍ത്ത താലിയും സിന്ദുരവും കുറച്ച് പൂക്കളുമൊ ക്കെയുള്ള ചിത്രമായിരുന്നു. അമ്പലത്തില്‍ നിന്നും താലി പൂജിച്ചതാണെന്ന് വ്യക്തമാവുന്ന ചിത്രത്തിനൊപ്പം ‘ഈശ്വര ദേവീ എന്നെ നീ തന്നെ കാത്തോ ളണേ’… എന്ന അടിക്കുറിപ്പുമാണ് ദയ നല്‍കിയിരിക്കുന്നത്. ഇതോടെ കല്യാ ണം കഴിഞ്ഞോ? താലിയ്‌ക്കൊപ്പം പുടവ കൂടി വേണമായിരുന്നു തുടങ്ങി കമ ന്റുകളുമായി ആരാധകരുമെത്തി.

ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തത ദയ വരുത്തിയിട്ടില്ല. മാത്രമല്ല ഫേസ്ബുക്കിലൂടെ നിരന്തരം രസകരമായ പോസ്റ്റുകള്‍ പങ്കുവെക്കാറുമുണ്ട്. വൈകാതെ വിവാഹത്തെ കുറിച്ച് ദയ അശ്വതി മനസ് തുറക്കുമെന്ന് തന്നെ യാണ് പ്രതീക്ഷിക്കുന്നത്. പാലക്കാട് സ്വദേശിനിയായ ദയ നേരത്തെ വിവാ ഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. എന്നാല്‍ ഈ ബന്ധം വേര്‍പി രിഞ്ഞു. പതിനാറാം വയസിലായിരുന്നു ആദ്യ വിവാഹം.

ഇതിന് മുൻപ് ദയ സിന്ദൂരം ചാര്‍ത്തിയ ചിത്രം പങ്കുവച്ചതോടെ താരത്തിന്റെ വിവാഹം കഴിഞ്ഞ് എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. തലയില്‍ മുല്ലപ്പൂ ചൂടിയെ ത്തിയതും, കഴുത്തിലെ പുതിയ മഞ്ഞ ചരടും ചൂണ്ടിക്കാട്ടിയായിരു ന്നു സോഷ്യല്‍ മീഡിയയിലൂടെ ദയ അശ്വതിയുടെ വിവാഹം കൈഞ്ഞെ ന്നുള്ള വാർത്തകൾ പ്രചരിച്ചത് . ഇതിനെതിരെ ദയ അന്ന് എത്തിയിരുന്നു

അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യമായിരുന്നു ദയ അവസാനിപ്പിച്ചത് . ആദ്യ വിവാഹബന്ധത്തില്‍ നേരിടേണ്ടി വന്നിരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അടു ത്തിടെ ദയ വെളിപ്പെടുത്തിയിരുന്നു. മക്കള്‍ രണ്ട് പേരും ഭര്‍ത്താവിനൊ പ്പമാണ്. സിനിമകളില്‍ സൈഡ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിട്ടുള്ള ദയ ബ്യൂട്ടീ ഷ്യന്‍ കോഴ്സ് പഠിച്ച് ബഹ്റൈനില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനി ടെയാണ് ബിഗ് ബോസില്‍ മത്സരിക്കാനുള്ള അവസരം വരുന്നത്.

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (7 minutes ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (11 minutes ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (17 minutes ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (58 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (1 hour ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (2 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (2 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (3 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (3 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (3 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (4 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (4 hours ago)

Malayali Vartha Recommends