Widgets Magazine
19
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോറ്റിയുടെ ഹാർഡ് ഡിസ്ക്കിൽ എന്തൊക്കെയുണ്ട് ?കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ നെഞ്ച് പെരുമ്പറ കൊട്ടി തുടങ്ങി.. പ്രതികളുടെ ഹാർഡ് ഡിസ്ക്കുകൾ അവരുടെ ഹൃദയമാണ്...


കരൂരില്‍ ദുരന്തത്തിന് ഇരയായ കുടുംബങ്ങളെ കാണാന്‍ ദളപതി വിജയ് വൈകാതെ എത്തും.. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 7.8 കോടി രൂപയാണ് വിജയ് നല്‍കിയിരിക്കുന്നത്... ദുരന്തമുണ്ടായ വേളയില്‍ നല്‍കിയ വാക്ക് വിജയ് പാലിച്ചു എന്ന് ടിവികെ നേതാക്കള്‍..


പള്ളുരുത്തി സെന്റ് റീത്താസിലെ ഹിജാബ് വിവാദം.. കുട്ടിയെ ഉടൻ സ്‌കൂൾ മാറ്റില്ലെന്ന് കുടുംബം..ഹൈക്കോടതിയുടെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും തുടര്‍ തീരുമാനം..


25,000 അമേരിക്കക്കാർ മരിക്കുമായിരുന്ന അപകടം..യുഎസിലേക്ക് ലഹരി മരുന്നുമായി എത്തിയ മുങ്ങിക്കപ്പലിനെ ആക്രമിച്ച് നശിപ്പിച്ച് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ്.. 2 പേർ കൊല്ലപ്പെട്ടു...


കുടുങ്ങാതിരിക്കാന്‍ അയ്യപ്പന്‍ കനിയണം.... ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സുപ്രധാന രേഖകളും സ്വര്‍ണവും ഹാര്‍ഡ് ഡിസ്കും പിടിച്ചെടുത്തു; വീട്ടുകാര്‍ ഉപയോഗിക്കുന്ന സ്വര്‍ണമെന്ന് കുടുംബം

രഞ്ജിനി ചേച്ചിയും ശരത്ത് സാറും സഹായിച്ചിരുന്നില്ലെങ്കില്‍ ഒരിക്കലും എനിക്ക് ചട്ടക്കൂടുകള്‍ പൊട്ടിച്ച് പുറത്തുവരാന്‍ സാധിക്കില്ലായിരുന്നു-അഭിരാമി !

23 MAY 2020 04:47 PM IST
മലയാളി വാര്‍ത്ത

ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാര്‍ത്ഥിയായ അമൃത സുരേഷിനൊപ്പം വന്ന അനുജത്തി അഭിരാമി വിധികര്‍ത്താക്കളില്‍ ഒരാളായ സംഗീത സംവി ധാ യകന്‍ ശരത്തിനെയും അവതാരക രഞ്ജിനി ഹരിദാസിനെയും അനുകരിച്ച് കൈയ്യടി നേടിയത് വലിയ വാർത്തയായിരുന്നു.ഇപ്പോളിതാ ആ സംഭവ മാ യിരുന്നു തന്റെ കരിയറിന്റെ തുടക്കം എന്ന് അഭിരാമി പറയുന്നു. രഞ്ജിനി ചേച്ചിയും ശരത്ത് സാറും സഹായിച്ചിരുന്നില്ലെങ്കില്‍ ഒരിക്കലും എനിക്ക് ചട്ട ക്കൂടുകള്‍ പൊട്ടിച്ച് പുറത്തുവരാന്‍ സാധിക്കില്ലായിരുന്നു. അവര്‍ രണ്ട് പേരും ഇല്ലായിരുന്നെങ്കില്‍ എന്റെ ജീവിതം ഇതില്‍ നിന്നെല്ലാം പൂര്‍ണമായും വ്യത്യ സ്തമായിരുന്നേനെ - എന്ന് അഭിരാമി കുറിച്ചു.

ഇന്നലെ എന്നപോലെ ആ ദിവസം ഇന്നും ഞാന്‍ ഓര്‍ക്കുന്നു എന്ന് രഞ്ജിനി ഹരിദാസ് അതിന് കമന്റിട്ടു. പതിമൂന്ന് വര്‍ഷം മുന്‍പായിരുന്നു അത് എന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, നീ കൂടുതല്‍ ശക്തയായിരിക്കുന്നു, തിളങ്ങുന്നു എന്നും രഞ്ജിനി എഴുതി. ഗായികയും സംഗീത സംവിധാ യിക യുമായ അഭിരാമി സുരേഷ് സുല്ല് എന്ന ചിത്രത്തിലെ പാട്ടിന് രാമു കര്യാട്ട് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയിരുന്നു. സഹോദരി അമൃത സുരേഷു മായി നടത്തുന്ന അമൃതം ഗമയ എന്ന മ്യൂസിക് ബാന്റിന് വേണ്ടി ഗാനങ്ങള്‍ എഴുതുന്നതും ചിട്ടപ്പെടുത്തുന്നതുമെല്ലാം അഭിരാമിയാണ്.

അഭിനയത്തോടും അഭിരാമിയ്ക്ക് വലിയ താത്പര്യമാണ്. ബിവേര്‍ ഓഫ് ഗോ ഡ്, 100 ഡെയ്‌സ് ഓഫ് ലവ് എന്നീ ചിത്രങ്ങളിലൊക്കെ സഹതാരമായി എത്തി യിട്ടുണ്ട്. കുബേര രാശി എന്ന ചിത്രത്തില്‍ നായികയായും അഭിന യിച്ചു. കാമുകന്‍ റോഷന്‍ ബഷീറാണ് ചിത്രത്തിലെ നായകനായി എത്തിയത്. ഗായിക നായിക എന്നതിനൊക്കെ അപ്പുറം അഭിരാമിയ്ക്ക് കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തത് സോഷ്യല്‍ മീഡിയയാണ്. പോസ്റ്റുകളിലൂടെയും വീഡിയോകളിലൂടെയും അഭിരാമി ധാരാളം ട്രോള്‍ ചെയ്യപ്പെട്ടിട്ടുമുണ്ട്. ദയയില്ലാതെ ട്രോള്‍ ചെയ്യപ്പെട്ട ആളാണ് താന്‍ എന്ന് അഭിരാമി തന്നെ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഹിന്ദുക്കളുടെ വീട്ടില്‍ പോകാന്‍ പെണ്‍മക്കളെ അനുവദിക്കരുതെന്ന് പ്രജ്ഞാ സിങ് ഠാക്കൂര്‍  (35 minutes ago)

അയര്‍ക്കുന്നത്ത് ദൃശ്യം മോഡല്‍ കൊലപാതകം: ഭാര്യയെ കുഴിച്ചിട്ട സ്ഥലം പൊലീസിന് കാട്ടിക്കൊടുത്ത് പ്രതി  (47 minutes ago)

രാജ്യത്ത് സ്‌റ്റേറ്റ് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി: 81 പുതിയ മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് എന്‍എംസി അനുമതി  (1 hour ago)

പുതുതായി ആരംഭിച്ച എല്ലാ നഴ്‌സിംഗ് കോളേജുകള്‍ക്കും അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്: പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം  (1 hour ago)

പ്രസവാനന്തരം ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 22 കാരി മരിച്ചു  (1 hour ago)

പോറ്റിയുടെ ഹാർഡ് ഡിസ്ക്കിൽ എന്തൊക്കെയുണ്ട് ?  (1 hour ago)

വിജയ് വാക്ക് പാലിച്ചു;  (2 hours ago)

കുട്ടിയെ ഉടൻ സ്കൂള്‍ മാറ്റില്ലെന്ന് കുടുംബം  (2 hours ago)

Donald-Trump ട്രംപിന്റെ ഞെട്ടിക്കുന്ന നീക്കം  (2 hours ago)

പറ്റിപ്പോയി സാറെ..! കസ്റ്റഡിയിൽ കരഞ്ഞ് വിളിച്ച് CPM കൗൺസിലർ ..ആ പാവത്തിന്റെ കെട്ടുതാലി പറിച്ചെടുത്തോടിയിട്ട്  (2 hours ago)

പറ്റിപ്പോയി സാറെ..! കസ്റ്റഡിയിൽ കരഞ്ഞ് വിളിച്ച് മാല പൊട്ടിച്ചോടിയ കൗൺസിലർ ജാനകിയുടെ കാലുപിടിച്ച് കരയുന്നു  (4 hours ago)

കുടുങ്ങാതിരിക്കാന്‍ അയ്യപ്പന്‍ കനിയണം.... ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സുപ്രധാന രേഖകളും സ്വര്‍ണവും ഹാര്‍ഡ് ഡിസ്കും പിടിച്ചെടുത്തു; വീട്ടുകാര്‍ ഉപയോഗിക്കുന്ന സ്വര്‍ണമെന്ന് കുടുംബം  (4 hours ago)

മൊസാംബിക്കിലെ ബെയ്റ തുറമുഖത്തെ എണ്ണക്കപ്പലിൽ ബോട്ടിടിച്ച് കടലിൽ മെക്കാനിക്കൽ എൻജിനീയറെ കാണാതായി  (4 hours ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിക്കുന്നു...  (5 hours ago)

കഴക്കൂട്ടത്ത് ഐടി വനിതയെ ഹോസ്റ്റലിൽ കയറി ബലാത്സംഗം; തമിഴ്‌നാട് സ്വദേശിയായ പ്രതി പിടിയിൽ...  (5 hours ago)

Malayali Vartha Recommends