Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സിനിമയിലും സീരിയലിലുമൊക്കെ വില്ലനായും റൊമാന്റിക് ഹീറോയായും തിളങ്ങിയ താരത്തിന് സംഭവിച്ചത് മറ്റൊന്ന്... വിവാഹതിനായ താരം 'അമ്മ മരിച്ചതോടെ ആത്മീയതയിലേക്ക്... താരത്തിന്റെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്...

04 JULY 2020 03:51 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമ- സീരിയലിലൂടെ വില്ലനായും റൊമാന്റിക് ഹീറോയായും തിളങ്ങിയ താരമാണ് കവിരാജ് . വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ഉള്ളി സ്ഥാനം പിടിച്ച താരം.നിറം’ മുതൽ അൻപതോളം സിനിമകളിൽ ആണ് കവിരാജ് വേഷമിട്ടത്.

പക്ഷേ താരം ഇപ്പോൾ സിനിമ ജീവിതത്തിൽ ഇല്ല. തീർത്തും ആത്മീയതിലേക്ക് തിരിഞ്ഞു. ആലപ്പുഴ കളർകോട് മാപ്രംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയായാണ് താരം ഇപ്പോൾ. കവിരാജിന്റെ ചെറുപ്പത്തിൽ തന്നെ അച്ഛൻ കാൻസർ ബാധിച്ചു മരിച്ചു. തുടർന്ന് ജീവിതം വഴിമുട്ടിയ അവസ്ഥയിലായി.

അമ്മ സരസ്വതി അമ്മാളും 5 സഹോദരങ്ങളും അടങ്ങിയ കുടുംബം. 10ാം ക്ലാസിൽ എത്തിയതോടെ സ്വർണപ്പണി. ഈ സമയത്താണ് നാടുവിട്ട് കോടമ്പക്കത്ത് എത്തിയത്. യാദൃച്ഛികമായി ഒരു സുഹൃത്തിനെ കണ്ടുമുട്ടുകയും അയാൾക്കൊപ്പം എത്തിയത് ഹൈദരാബാദിലെ നൃത്തപഠനകേന്ദ്രത്തിൽ നൃത്തം പഠിച്ചു.

പിന്നീട് ജൂനിയർ ആർട്ടിസ്റ്റായി. നിറത്തിനു ശേഷം കല്യാണരാമൻ, തെങ്കാശിപ്പട്ടണം, കുഞ്ഞിക്കൂനൻ, രണ്ടാംഭാവം, മഴത്തുള്ളിക്കിലുക്കം തുടങ്ങി ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായി. പ്രമുഖ ചാനൽ പരമ്പരകളിൽ വില്ലനും നായകനുമായി നിറഞ്ഞു. ഇതിനിടെയാണ് കൊല്ലം സ്വദേശിനി അനുവിനെ വിവാഹം കഴിച്ചത്. ഇതിനിടയിൽ അമ്മയുടെ മരണം വല്ലാതെ തളർത്തി.

അമ്മകൂടി ഈ ലോകത്ത് നിന്ന് പോയതോടെ പിന്നീട് ആത്മീയതയിലേക്കു തിരിഞ്ഞു. മന്ത്രങ്ങൾ പഠിച്ചുതുടങ്ങി. മകൻ ജനിച്ച് കുറച്ചുനാളയപ്പോഴേക്കും കവിരാജ് ആത്മീയതയിലേക്കു തിരിഞ്ഞത് ഭാര്യയ്ക്ക് ആശങ്കയായി. തുടർന്ന് വീട്ടുകാരെത്തി അനുവിനെ കൊണ്ടുപോയി. അങ്ങനെ ഒറ്റയ്ക്കായപ്പോൾ ഹിമാലയ യാത്ര തുടങ്ങി.

ബദരീനാഥ് ക്ഷേത്രത്തിൽ ആ ആത്മീയ യാത്ര അവസാനിച്ചു. ഇവിടെനിന്ന് പുതിയ ജന്മമെടുക്കുകയാണെന്ന തോന്നൽ. ഉടൻ തന്നെ നാട്ടിലെത്തി ഭാര്യയെ വിളിച്ചു. പിന്നീട് ക്ഷേത്രപൂജകളിലും സപ്താഹങ്ങളിലും ഭാഗമായി.

ജീവിതം ഇങ്ങനെയാണെങ്കിലും കലാജീവിതം കൈവിട്ടിട്ടില്ലെന്നും നല്ല വേഷങ്ങൾ കിട്ടിയാൽ അഭിനയത്തിലേക്കു തിരിച്ചെത്തുമെന്നും കവിരാജ് പറയുന്നു. ഈ പൂജാരിയുടെ മനസ്സിൽ എന്നും കലാകാരന് സ്ഥാനമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (30 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (43 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends