Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഞാന്‍ 'ബിഗ് ബോസി'ല്‍ ജോയിന്‍ ചെയ്യും മുന്‍പാണ് മാട്രിമോണി വഴി അനുപമയുടെ ആലോചന വന്നതെങ്കിലും 'ബിഗ് ബോസ്' കണ്ട് എന്നെ നന്നായി വിലയിരുത്തിയ ശേഷം ഉറപ്പിച്ചാല്‍ മതി എന്നായിരുന്നു നിലപാട്... പിന്നെ എല്ലാം പെട്ടന്നായിരുന്നു.... വിവാഹത്തെക്കുറിച്ച്‌ പ്രദീപ്‌ ചന്ദ്രന്‍

15 JULY 2020 08:33 AM IST
മലയാളി വാര്‍ത്ത

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് പ്രദീപ്‌ ചന്ദ്രന്‍. ബിഗ്‌ബോസിൽ എത്തിയതോടെയാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. കരുനാഗപ്പള്ളി സ്വദേശിനിയും ഇന്‍ഫോസിസില്‍ ടെക്നോളജി അനലിസ്റ്റുമായ അനുപമ രാമചന്ദ്രനാണ് പ്രദീപിന്റെ ജീവിതപങ്കാളി. ഈ വിവാഹത്തെക്കുറിച്ച്‌ മനസ്സ് തുറന്നിരിക്കുകയാണ് താരം.

''ഞാന്‍ 'ബിഗ് ബോസി'ല്‍ ജോയിന്‍ ചെയ്യും മുന്‍പാണ് മാട്രിമോണി വഴി അനുപമയുടെ ആലോചന വന്നതെങ്കിലും 'ബിഗ് ബോസ്' കണ്ട് എന്നെ നന്നായി വിലയിരുത്തിയ ശേഷം ഉറപ്പിച്ചാല്‍ മതി എന്നായിരുന്നു എന്റെ നിലപാട്.

'ബിഗ് ബോസി'ല്‍ നിന്നു ഞാന്‍ പുറത്തു വന്ന് ഒരാഴ്ചയ്ക്കകം അനുപമയുടെ വീട്ടുകാര്‍ എന്റെ വീട്ടില്‍ വന്നു. വിവാഹം ഉറപ്പിച്ചു. നിശ്ചയം ഉണ്ടായിരുന്നില്ല. കൊറോണ അതും കൊണ്ടു പോയി'- പ്രദീപ്‌ പറയുന്നു. 'വിവാഹം വലിയ ആഘോഷമായി നടത്താനായിരുന്നു പ്ലാന്‍. പക്ഷേ, സാധിച്ചില്ല.

ഏറ്റവും വലിയ സങ്കടം എന്റെ ചേട്ടന് വിവാഹത്തില്‍ പങ്കെടുക്കാനായില്ല എന്നതാണ്. അവന്‍ അയര്‍ലണ്ടിലാണ്. വിവാഹം ഉറപ്പിച്ച ശേഷമാണ് പോയത്. വിവാഹത്തിന് വരാം എന്നു കരുതിയെങ്കിലും ലോക്ക് ഡൗണ്‍ കാരണം അവിടെ കുടുങ്ങി. ഒടുവില്‍‌, 'ഇനി നോക്കിയിരുന്ന് കല്യാണം നീട്ടണ്ട' എന്ന് അവന്‍ പറഞ്ഞു.

വിവാഹത്തിമു മുമ്ബ് എന്നെക്കുറിച്ച്‌ എല്ലാ കാര്യങ്ങളും ഞാന്‍ അനുപമയോട് പറഞ്ഞിരുന്നു. എന്റെ ശീലങ്ങളുള്‍പ്പടെ തുറന്നു പറഞ്ഞു. ബിഗ് ബോസ് കൂടി കണ്ട്, എന്റെ ഏകദേശ സ്വഭാവം മനസ്സിലാക്കി, ഓക്കെ അല്ലെങ്കില്‍ വിട്ടേക്കൂ എന്നായിരുന്നു എന്റെ നിലപാട്. പക്ഷേ, അനുപമയ്ക്ക് ഓക്കെയായിരുന്നു.' പ്രദീപ്‌ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (3 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (3 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (4 hours ago)

Malayali Vartha Recommends