Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി... തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്


56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്.. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ തൊഴുകൈകളോടെ ഭക്തസഹസ്രങ്ങൾ


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..

അവസരത്തിന് വേണ്ടി ഞാൻ കിടപ്പറ തുറന്നു ഇടാറില്ല തുടങ്ങിയ മാസ്സ് ഡയലോഗ് മുതൽ 80 K അക്കാന്റെ കരണം പൊളിക്കൽ, സ്വയഭോഗ ചേച്ചിയുടെ നെഞ്ച് തകർക്കൽ, തുടങ്ങി മനോഹര ആക്ഷൻ രംഗങ്ങളും പ്രിയയുടെ പോസ്റ്റിൽ കണ്ടു ..

05 AUGUST 2020 02:35 PM IST
മലയാളി വാര്‍ത്ത

ബലിക്കല്ല് വിവാദത്തെ തുടർന്ന് നടി ലക്ഷ്മി പ്രിയ ഇട്ട കമന്റിന് പിന്നാലെ നിരവധി ചർച്ചകളാണ് ഉയർന്നുവന്നത്. ഇതേത്തുടർന്നുവന്ന ആരോപണങ്ങൾക്ക് ലക്ഷ്മി നൽകിയ മറുപടിയും ഏറെ വൈറൽ ആയിരുന്നു. ഇപ്പോൾ ഇതാ ലക്ഷ്മി പ്രിയയുടെ പോസ്റ്റിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മിയുടെ ഭർത്താവ് ജയ് ദേവ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്നാലിത് വഴി നിരവധി അഭിപ്രായങ്ങൾ ആണ് അദ്ദേഹത്തിന് സോഷ്യൽ മീഡിയ വഴി ലഭിച്ചുക്കുന്നത്. അതേസമയം ഏറെ ചർച്ചകൾക്ക് വഴിമാറിയ ലക്ഷ്മി പങ്ക് വച്ച പോസ്റ്റ് ഇപ്പോൾ ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്ത അവസ്ഥയിലുമാണ്.

ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;

ആദ്യം തന്നെ_*ലക്ഷ്മി പ്രിയക്ക് അഭിനന്ദനങ്ങൾ* സദാചാര ഫെമിനിസ്റ്റ് കൾക്ക് ഇങ്ങനെ മുഖം അടച്ചു കൊടുത്ത മറുപടിക്ക് . ആ ചങ്ക് ഉറപ്പിന്.. ആരെയും ആശ്രയിച്ചല്ല ഞാൻ ജീവിക്കുന്നെ എന്ന ആത്‌മവിശ്വാസത്തിന് ഇതാണ് ഒരു ഹിന്ദു വിന് വേണ്ടത്.. ഏതെങ്കിലും പാഷാണത്തിൽ കൃമി എന്തെങ്കിലും പറയുമ്പോഴേക്കും.. സ്റ്റാറ്റസും സ്റ്റാർ വാല്യൂ നോക്കി മിണ്ടാതെ ഇരിക്കുക അല്ല വേണ്ടത് ലക്ഷ്മി പ്രിയ യെ പോലെ തുറന്നു അങ്ങ് പറയണം നിന്റെ യൊന്നും വാതിൽ വന്നു ഞാൻ തട്ടില്ലാന്ന്. സ്വന്തം മതത്തിന്റെ ആചാരത്തെ ഒരു മർക്കടൻ അപമാനിക്കുന്നത് കണ്ടപ്പോൾ കുലത്തിൽ പിറന്നത് കൊണ്ട് ഒന്ന് പ്രതികരിച്ചു പോയി അതിന് ജിഹാദി കളുടെ ഉച്ചിഷ്ടം ഭക്ഷിക്കുന്നവർ പ്രിയയെ കൂവി പോലും.

കക്ഷം കീറി ചന്തി ഇളക്കി മുഖത്തും രണ്ടു ലോഡ് പുട്ടിയിട്ട് ഭർത്താവിനെ കാവൽ ഇരുത്തി പുറകു വശത്തെ വാതിൽ തുറന്നിട്ടു ജിഹാദി ക്ക് തരിപ്പ് ഉണ്ടാക്കി കൊടുക്കുന്ന സൊ കോൾഡ് ഫെമിനിച്ചി മാരെ വിളിക്കാൻ ലക്ഷ്മി പ്രിയ തുറന്ന വിശേഷണങ്ങളുടെ നിഖണ്ടു എന്തായാലും കലക്കി..അവസരത്തിന് വേണ്ടി ഞാൻ കിടപ്പറ തുറന്നു ഇടാറില്ല തുടങ്ങിയ മാസ്സ് ഡയലോഗ് മുതൽ 80 K അക്കാന്റെ കരണം പൊളിക്കൽ, സ്വയഭോഗ ചേച്ചിയുടെ നെഞ്ച് തകർക്കൽ, തുടങ്ങി മനോഹര ആക്ഷൻ രംഗങ്ങളും പ്രിയയുടെ പോസ്റ്റിൽ കണ്ടു .. സ്വപ്ന ആന്റിയുടെ സ്വർണ്ണം, മുതൽ ആർത്തവം ആഘോഷമാക്കിയ ചുംബന ചേച്ചി മാരുടെ അണ്ട കടാഹം വരെ കലക്കിയ ആ ഷോർട്ട് ഉണ്ടല്ലോ; ബൗണ്ടറിയും കടന്ന് എങ്ങോട്ടോ പോയി.

തുടരണം. ഈ വീറും വാശിയും... അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ടേ ഇരിക്കണം. ഞങ്ങൾ ഉണ്ട് കൂടെ.. "ഇങ്ങനെയൊരു തീപ്പൊരിയുടെ ഭർത്താവായി ജീവിക്കുന്ന ഈ എന്നെ ആദരിക്കാൻ ഇവിടെ ഒരു സഘടനയുമില്ലേ. എന്ന് ഭർത്താവ് ജയ് ദേവ് ഒപ്പ്", എന്ന് പറഞ്ഞുകൊണ്ടാണ് ജയ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാൻ സുരക്ഷാ നയങ്ങൾ പുനഃപരിശോധിച്ചു  (2 minutes ago)

സ്വർണവിലയിൽ ഇന്ന് ഇടിവ്  (4 minutes ago)

21-ന് സൂചനാസമരം ..  (14 minutes ago)

ബഹിരാകാശ സഞ്ചാരികളിലൊരാള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്നാണ് സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്...  (46 minutes ago)

കുത്തേറ്റ് യുവാവ് മരിച്ചു...  (50 minutes ago)

തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികളായ പ്ലസ് ടു, എസ്എസ്എൽസി വിദ്യാർത്ഥിനികളാണ് മരണപ്പെട്ടത്  (1 hour ago)

57 കാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ജോലി ലഭിക്കും, തടസ്സങ്ങൾ മാറും! ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

ആശുപത്രി ICU-യിൽ നിന്ന് ശങ്കർദാസിനെ പുറത്താക്കി പിന്നാലെ അറസ്റ്റ്... വിജിലന്‍സ് ജഡ്ജി എത്തി നേരിട്ട് മറ്റ് നടപടിക്രമങ്ങള്‍ നടത്തും...ആശുപത്രിയിൽ കയറി മജിസ്‌ട്രേറ്റ്..! .ശങ്കർദാസിന്റെ ട്രിപ്പ് വലിച്ചൂര  (1 hour ago)

സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ഗുരുതരാവസ്ഥയിൽ...  (1 hour ago)

വോട്ടെടുപ്പിന് തുടക്കം...  (2 hours ago)

അവധി കഴിഞ്ഞ് തിരിച്ചെത്തിയിട്ട് ദിവസങ്ങൾ മാത്രം...  (2 hours ago)

രാഹുലിന്റെ നിസ്സഹകരണം അന്വേഷണസംഘം കോടതിയില്‍ അറിയിച്ചേക്കും...  (2 hours ago)

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി  (2 hours ago)

ചായ  ആവശ്യപ്പെട്ട ശേഷം കത്തി കിടക്കമെത്തക്കടിയിൽ ഒളിപ്പിച്ചു ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയുള്ള പൈശാചിക കൊല  (3 hours ago)

Malayali Vartha Recommends