Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

അനുവാദമില്ലാതെ റെക്കോർഡ് ചെയ്തു; മരിക്കുന്നതിനു തലേദിവസം സുശാന്തുമായി ഫോൺകോൾ; വെളിപ്പെടുത്തൽ

11 AUGUST 2020 10:28 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം സിങ് രാജ്പുത്തിന്റെ മരണത്തിൽ ദുരൂഹത ഏറെയാണ്. ബിഹാർ സർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്രം അനുമതി നൽകിയതോടെ കേസ് സിബിഐ ഏറ്റെടുത്തു. സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിക്കെതിരെ അദ്ദേഹത്തിന്റെ പിതാവ് പരാതി നൽകിയിട്ടുണ്ട്.

സുശാന്ത് മരിച്ചതിന്റെ തലേദിവസം അദ്ദേഹവുമായി നടത്തിയ ഫോൺ സംഭാഷണത്തെപ്പറ്റി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് രമേശ് തൗരാണി. ജൂൺ 13ന് ഉച്ചയ്ക്ക് 2.15നാണ് ഇരുവരും സംസാരിച്ചത്. 14നാണ് സുശാന്തിനെ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ ഫോൺ സംഭാഷണത്തെക്കുറിച്ച് മാധ്യമങ്ങളിൽ നിരവധി ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി തൗരാണി രംഗത്തെത്തിയത്.

‘ഒരു മാധ്യമപ്രവർത്തകൻ സുശാന്തുമായുള്ള ഫോൺ സംഭാഷണത്തെക്കുറിച്ച് ചോദിച്ച് എന്നെ വിളിച്ചു. അതിനെപ്പറ്റി സംസാരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചെങ്കിലും എന്റെ അനുവാദമില്ലാതെ ഫോൺ കോൾ റെക്കോർഡ് ചെയ്തു. അതിനാൽ ഇപ്പോൾ സംസാരിക്കേണ്ടത് ആവശ്യമായിരിക്കുകയാണ്.’– രമേശ് തൗരാണി സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു.

സംവിധായകൻ നിഖിൽ അഡ്വാനി, സുശാന്തിന്റെ മാനേജർ ഉദയ് എന്നിവരും ഉൾപ്പെട്ട കോൺഫറൻസ് കോളിലാണ് നടനുമായി സംസാരിച്ചത്. സുഖവിവരങ്ങൾ തിരക്കിയ ശേഷം ഒരു കഥയുടെ ആശയം പങ്കുവച്ചു. തികച്ചും ഔദ്യോഗികമായ സംഭാഷണത്തിൽ ഒരു വ്യക്തിയുടെ മാനസികനിലയെക്കുറിച്ച് അറിയുക പ്രയാസമാണ്. ഏകദേശം 15 മിനിറ്റ് മാത്രമാണ് ഫോൺ കോൾ നീണ്ടത്.

സുശാന്തിനു കഥയുടെ ആശയം ഇഷ്ടപ്പെട്ടതിനാൽ പ്രാഥമിക ചർച്ചകൾ ആരംഭിച്ചിരുന്നു. ബോളിവുഡിനെക്കുറിച്ചും സുശാന്തിന്റെ ബന്ധങ്ങളെക്കുറിച്ചും തെറ്റായ സിദ്ധാന്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനു പകരം വ്യവസ്ഥിതിയിൽ വിശ്വസിച്ച് മുൻപോട്ട് പോകണമെന്നും അധികൃതർ വേണ്ടതു ചെയ്യട്ടെയെന്നും തൗരാണി കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (1 hour ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (1 hour ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (2 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (2 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (2 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (2 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (2 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (3 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (4 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (5 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (5 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (5 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (6 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (6 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (6 hours ago)

Malayali Vartha Recommends