ഹാപ്പി ബർത്ത്ഡേ രാജുവങ്കിൾ! ഫേസ്ബുക്കില്‍ പിറന്നാളാശംസകള്‍ നേര്‍ന്ന് മീനാക്ഷി കുട്ടി... തൊട്ടു പിന്നാലെയെത്തിയ മധ്യവയസ്കയുടെ കമന്റുകള്‍ കണ്ട് ഞെട്ടിത്തരിച്ച് സോഷ്യൽമീഡിയ... വിവാദമായതോടെ കമന്റു മുക്കി കണ്ടം വഴിഓടി ശ്യാമള ചേച്ചി

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് ഇന്ന് മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ താരത്തിന് ആശംസാപ്രവാഹമാണ്.
സിനിമാലോകം ഒന്നടങ്കം താരത്തിന് ആശംകളുമായി രംഗത്തെത്തിയിട്ടുണ്ട്. പൃഥ്വിരാജിന്റെ പിറന്നാള്‍ കേക്കിലും സര്‍പ്രൈസ് ഒരുക്കി ഭാര്യ സുപ്രിയയും എത്തിയിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട മീനാക്ഷി കുട്ടിയും പൃഥി അങ്കിളിന് ഫേസ്ബുക്കില്‍ പിറന്നാളാശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു,
എല്ലാവരും അഭിനന്ദിച്ച് എത്തിയപ്പോള്‍ ഒരു സ്ത്രീ മാത്രം അങ്ങേയറ്റം വൃത്തികെട്ട കമന്റാണ് മീനാക്ഷിയുടെ പോസ്റ്റിന് നല്‍കിയത്.
സോഷ്യല്‍ മീഡിയയില്‍ ഈ സ്ത്രീയുടെ കമന്റുകള്‍ വൈറലായി മാറിയിരിക്കുകയാണ്. മാന്യതയുടെ എല്ലാ അതിരും ലംഘിച്ച വാക്കുകളെന്നാണ് സോഷ്യല്‍ മീഡിയ ഇതിനെക്കുറിച്ച് പറയുന്നത്.
പ്രതികരണം രൂക്ഷമായി മാറിയപ്പോള്‍ സ്ത്രീ കമന്റ് മുക്കി കളഞ്ഞെങ്കിലും സ്ക്രീന്‍ ഷോട്ടുകളായി സോഷ്യല്‍ മീഡിയയില്‍ സംഗതി വൈറലാണ്.
https://www.facebook.com/Malayalivartha