Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ചിരു പറഞ്ഞത് പോലെ സംഭവിച്ചുവെന്ന് മേഘ്‌ന രാജ്...

25 NOVEMBER 2020 08:56 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ചിരഞ്ജീവി സര്‍ജയുടേത്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിനിടയിലായിരുന്നു മേഘ്‌നയ്ക്ക് പ്രിയതമനായ ചിരഞ്ജീവിയെ നഷ്ടമായത്. ചിരു എങ്ങും പോയിട്ടില്ലെന്ന് പറഞ്ഞ് മേഘ്‌ന ചിരുവിനെ എല്ലാ കാര്യങ്ങളിലും കൂടെക്കൂട്ടിയിരുന്നു. അമ്മയായതിന് ശേഷമുള്ള അനുഭവങ്ങളെക്കുറിച്ച് പറഞ്ഞും മേഘ്‌ന എത്തിയിരുന്നു. കുഞ്ഞിന്റെ തൊട്ടില്‍കെട്ടുന്ന ചടങ്ങ് നടത്തിയത് അടുത്തിടെയായിരുന്നു. ആരാധകരായിരുന്നു ജൂനിയര്‍ ചിരുവിനായി തൊട്ടിലൊരുക്കിയത്. ചിരുവിനെക്കുറിച്ച് പറഞ്ഞും ചിരുവിന്റെ സിനിമകളിലെ ഗാനങ്ങളുമൊക്കെയാണ് താരാട്ടുപാട്ടായി മേഘ്‌ന പാടുന്നതെന്നുള്ള വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മകനെ ഉറക്കാനായി പാടുന്ന പാട്ടുകളില്‍ മിക്കവയും ചിരുവിന്റെ സിനിമകളില്‍ നിന്നുള്ളതാണെന്നും മേഘ്‌ന പറഞ്ഞിരുന്നു.

കുഞ്ഞിനായി തൊട്ടിലൊരുക്കിയതിന് ശേഷമായാണ് മേഘ്‌ന രാജ് മാധ്യമങ്ങളോട് സംസാരിച്ചത്. ഇനിയുള്ള ജീവിതം മകന് വേണ്ടിയാണെന്നും അഭിനയ രംഗത്തേക്ക് താന്‍ തിരിച്ചുവരുമെന്നും മേഘ്‌ന പറഞ്ഞിരുന്നു. തനിക്ക് പ്രിയപ്പെട്ട കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം എന്നും ചിരു നല്‍കിയിരുന്നു. തന്‍രെ സന്തോഷത്തിന് വേണ്ടിയാണ് എന്നും അദ്ദേഹം പ്രാധാന്യം നല്‍കിയിരുന്നതെന്നും താരം പറഞ്ഞിരുന്നു. ചിന്റുവെന്നാണ് മകനെ തന്റെ മാതാപിതാക്കള്‍ വിളിക്കുന്നതെന്നും മേഘ്‌ന പറഞ്ഞിരുന്നു.
ജനിക്കാന്‍ പോവുന്ന കുഞ്ഞ് ആണായിരിക്കുമെന്നായിരുന്നു ചിരു പറഞ്ഞതെന്ന് മേഘ്‌ന പറഞ്ഞിരുന്നു. പെണ്‍കുഞ്ഞായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ചിരു പറഞ്ഞ കാര്യം അതേ പോലെ സംഭവിക്കുകയായിരുന്നു. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്ന് മേഘ്‌ന പറഞ്ഞത് അതേ പോലെ സംഭവിക്കുകയായിരുന്നു. നാളുകള്‍ക്ക് ശേഷമായി കുടുംബത്തില്‍ എല്ലാവരുടേയും മുഖം തെളിഞ്ഞത് കുഞ്ഞിനെ കണ്ടപ്പോഴായിരുന്നുവെന്ന് എല്ലാവരും പറഞ്ഞിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (3 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (23 minutes ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (36 minutes ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (4 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (7 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (8 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (9 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (10 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (10 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (11 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (11 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (11 hours ago)

Malayali Vartha Recommends