Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

അഞ്ചു വര്‍ഷമായി പ്രേക്ഷകരെ രസിപ്പിച്ചിരുന്ന ജനപ്രിയ പരമ്പര ഉപ്പും മുളകും നിര്‍ത്തിയോ? ഫാന്‍സ് ഗ്രൂപ്പുകള്‍ രംഗത്തെത്തിയതോടെ മറുപടിയുമായി ശ്രീകണ്ഠന്‍ നായർ തന്നെ രംഗത്തെത്തി... മറുപടിയ്ക്ക് പിന്നാലെ വിമർശനവുമായി ആരാധകർ....

16 JANUARY 2021 10:35 AM IST
മലയാളി വാര്‍ത്ത

ടെലിവിഷന്‍ ആരാധകര്‍ ആകെ നിരാശയിലാണ്. അഞ്ചു വര്‍ഷമായി പ്രേക്ഷകരെ രസിപ്പിച്ചിരുന്ന ജനപ്രിയ പരമ്പര ഉപ്പും മുളകും സംപ്രേക്ഷണം നിര്‍ത്തിയിരിക്കുകയാണ്. ഷോ അവസാനിച്ചോ എന്ന അന്വേഷണത്തിലാണ് ആരാധകര്‍.

ഇതോടെ ചാനലിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം വരുന്നത് വരെ ചോദ്യങ്ങളുമായി ഫാന്‍സ് ഗ്രൂപ്പുകള്‍ രംഗത്ത് എത്തി. ഇതിന് പിന്നാലെയാണ് ‌ പ്രതികരണവുമായി ശ്രീകണ്ഠന്‍ നായരെത്തിയത്.

ഉപ്പും മുളകും നിര്‍ത്തിയോയെന്ന് ചോദിച്ച്‌ ആയിരക്കണക്കിന് പേരാണ് തന്നെ വിളിച്ചത്. 3000ലധികം എപ്പിസോഡുകള്‍ പോയ പരിപാടിയാണ്. ഇപ്പോൾ എല്ലാവര്‍ക്കുമൊരു വിരസത വന്നിരിക്കുന്നു. അതിനാല്‍ ബ്രേക്കിലാണ്.

കുറച്ച്‌ കഴിഞ്ഞ് തിരികെ വരും. പ്രേക്ഷകര്‍ക്കും താരങ്ങള്‍ക്കുമെല്ലാം വിരസത വന്നിരിക്കുന്നു. അപ്പോള്‍ ഇടവേളയെടുക്കും. ഇതേക്കുറിച്ച്‌ ചോദിക്കാനായി മെനക്കെട്ട് തന്നെ വിളിച്ച്‌ സമയം കളയേണ്ടതില്ലെന്നുമായിരുന്നു ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകര്‍. ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു.

'ഉപ്പും മുളകും ആദ്യം മുതല്‍ കാണുന്ന ഒരു പ്രേക്ഷകന്റെ കുറിപ്പാണിത്. കുറെ നാളുകളായി മനസ്സില്‍ ഇട്ടോണ്ട് ഇരുന്ന കാര്യങ്ങളാണ് .ഇപ്പോള്‍ ഏതായാലും ചാനല്‍ മേധാവി ഉപ്പും മുളകും ഒരു ബ്രേക്ക് നു ശേഷം തുടരും എന്ന് അറിയിച്ചിരിക്കുന്നു. അഭിനേതാക്കളോട് ഫ്ലാറ്റില്‍ നിന്ന് ഒഴിയാന്‍ പറഞ്ഞത് വേറൊരു വശം .

ഈ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ചക്കപ്പഴം സ്റ്റാര്‍ട്ടിങ് മുതലാണ് . ആ സമയത്തു ആ പ്രോഗ്രാമിന് ഹൈപ്പ് കിട്ടാന്‍ വേണ്ടി കൊവിഡിന്‍റെ പേര് പറഞ്ഞു ഉപ്പും മുളകും ഷൂട്ട് നിര്‍ത്തി വെച്ചു. ഷൂട്ടിംഗ് റീസ്റ്റാര്‍ട്ട് ചെയ്തിട്ടാണേല്‍ പോലും പ്രോഗ്രാം എയര്‍ ചെയ്യാന്‍ ഒരഴ്ചയോളം വൈകിപ്പിച്ചു .അന്ന് മുതല്‍ മെയിന്‍ കാസ്റ്റിംഗ് അല്ലാതെ recurring കാസറ്റ് ആരും തന്നെ പ്രോഗ്രാമില്‍ വന്നിട്ടില്ല.

ഏതെങ്കിലും വിശേഷപ്പെട്ട ദിവസങ്ങള്‍ വന്നാല്‍ അന്ന് ഉപ്പും മുളകും എപ്പിസോഡ് ഉണ്ടാവില്ല .പകരം ചക്കപ്പഴത്തിനു ആവശ്യത്തിലേറെ പ്രൊമോഷനും. ഇക്കഴിഞ്ഞ ക്രിസ്തുമസ് സമയത്ത് പോലും ഒരു എപ്പിസോഡ് ഇറക്കാന്‍ അനുവദിച്ചിട്ടില്ല. ഈ മെയിന്‍ കാസ്റ്റ് നെ മാത്രം തന്നെ വെച്ചു എത്ര നാള്‍ കഥ എഴുതാന്‍ പറ്റും.

അങ്ങനെ വരുമ്പോള്‍ കഥയില്‍ വിരസത തോന്നാം.എന്നാല്‍ ഇവിടെ മനപൂര്‍വം അങ്ങനൊരു സാഹചര്യം സൃഷ്ടിച്ചെടുത്തതാണ് .എന്നിട്ട് ഇപ്പോള്‍ ആര്ടിസ്റ്ന് വിരസത കാണികള്‍ക്ക് വിരസത, ചാനലിന് വിരസതയെന്ന് പറയുന്നതില്‍ എന്താണ് കാര്യമെന്നും' ആരാധകര്‍ ചോദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (26 minutes ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (3 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (3 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (4 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (4 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (4 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (4 hours ago)

Malayali Vartha Recommends