എല്ലാം തികഞ്ഞവരായി ആരുമില്ല...പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി നടി സനൂഷ
മലയാള സിനിമയില്‍ ബാലതാരമായി എത്തി ഇപ്പോള്‍ നായികയായി സിനിമാ പ്രേമികളഉടെ മനം കവര്‍ന്ന നടിയാണ് സനൂഷ. ഇപ്പോള്‍ തടിയെ കുറിച്ച് പരിഹസിക്കുന്നവര്‍ക്ക് മരുപടി നല്‍കിയിരിക്കുകയാണ് താരം. ആരെയെങ്കിലും കളിയാക്കാന്‍ നിങ്ങള്‍ ചൊറിയുന്നവരാണെങ്കില്, ഒരു വ്യക്തിക്ക് നേരെ രണ്ട് വിരലുകള്‍ ചൂണ്ടിക്കാണിക്കുമ്ബോള്‍ എല്ലായ്പ്പോഴും ഓര്‍ക്കുക. മൂന്ന് വിരലുകള്‍ നിങ്ങളിലേക്ക് ചൂണ്ടുന്നു. നിങ്ങള്‍ എല്ലാം തികഞ്ഞവരല്ല എന്ന കാര്യം ഓര്‍ക്കുക. നിങ്ങളുടെ ശാരീരികവും മാനസികവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക. രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്ബോള്‍ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് എന്ന് ആലോചിക്കണമെന്ന് സനൂഷ.
'ഐ ലോസ്റ്റ് മൈ വെയ്റ്റ്' എന്ന ഹാഷ് ടാഗോടെ നടി സനൂഷ....
തടിയെ പരിഹസിക്കുന്നവര്‍ക്ക് എതിരെയാണ് സനൂഷ. എല്ലാം തികഞ്ഞവരായി ആരുമില്ലെന്ന് ഓര്‍ക്കുകയെന്നാണ് സനൂഷ പറയുന്നത്. ഒരാളെ ചൊറിയുന്നവരാണോ നിങ്ങള്‍. രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്ബോള്‍ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് എന്ന് ആലോചിക്കണം.
ഓ അതെ. എന്റെ ശരീരഭാരത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന, അതിനെക്കുറിച്ച് വേവലാതിപ്പെടുന്നവരും വളരെയധികം ശല്യപ്പെടുത്തുന്നതുമായ എല്ലാവരോടും, ചിലപ്പോള്‍ എന്നെക്കാളും. പ്രിയപ്പെട്ടവരെ, ശരീരഭാരം കുറഞ്ഞും സുന്ദരിയായും മാത്രം ഒരാള്‍ നിലനില്‍ക്കില്ല.
ആരെയെങ്കിലും കളിയാക്കാന്‍ നിങ്ങള്‍ ചൊറിയുന്നവരാണെങ്കില്, ഒരു വ്യക്തിക്ക് നേരെ രണ്ട് വിരലുകള്‍ ചൂണ്ടിക്കാണിക്കുമ്ബോള്‍ എല്ലായ്പ്പോഴും ഓര്‍ക്കുക. മൂന്ന് വിരലുകള്‍ നിങ്ങളിലേക്ക് ചൂണ്ടുന്നു. നിങ്ങള്‍ എല്ലാം തികഞ്ഞവരല്ല എന്ന കാര്യം ഓര്‍ക്കുക. നിങ്ങളുടെ ശാരീരികവും മാനസികവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക. രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്ബോള്‍ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് എന്ന് ആലോചിക്കണമെന്ന് സനൂഷ.
https://www.facebook.com/Malayalivartha