Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

അവര്‍ വാളുകളും പെട്രോള്‍ ബോംബുകളുമായി കൊല്ലാന്‍ വന്നു അവരാണ്  രക്ഷിച്ചത്  

16 MARCH 2023 11:26 PM IST
മലയാളി വാര്‍ത്ത

1984 ലെ സിഖ് വംശഹത്യയെ തന്റെ പിതാവ് അതിജീവിച്ചത് ഹിന്ദുക്കളുടെ സഹായത്തോടെയാണെന്ന് സിഖ് വംശജയായ നടി തപ്‌സി പന്നു. സ്വകാര്യ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് താരം 1984 ലെ സിഖ് വംശഹത്യയെ പറ്റി പരാമര്‍ശിച്ചത് . അന്ന് ഡല്‍ഹിയിലെ ശക്തി നഗറില്‍ ഉള്ള തന്റെ ഒരേയൊരു സിഖുകാരന്‍ തന്റെ പിതാവ് ആയിരുന്നു . വീടിന് ചുറ്റും ഹിന്ദുക്കള്‍ ആയിരുന്നു താമസിച്ചിരുന്നത് . ഇന്നും അത് പറയുമ്ബോള്‍ ഭയമാണ് . ഹിന്ദുക്കള്‍ ഇല്ലായിരുന്നെങ്കില്‍ തന്റെ പിതാവ് രക്ഷപെടുമായിരുന്നില്ല.

ആ സമയത്ത് തന്റെ കുടുംബത്തിന് എന്താണ് സംഭവിച്ചതെന്ന് താന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല . അത് ഭയം കൊണ്ടാണ് . താന്‍ ന്യൂനപക്ഷ സമുദായത്തില്‍ പെട്ടയാളാണെന്ന കാര്യം മനസിലാക്കുന്നത് പ്രായമായപ്പോഴാണ്. അന്ന് തന്റെ മാതാപിതാക്കള്‍ വിവാഹിതരായിരുന്നില്ല. അമ്മ കിഴക്കന്‍ ഡല്‍ഹിയിലും അച്ഛന്‍ ശക്തി നഗറിലും താമസിച്ചു. പക്ഷേ, അച്ഛന്‍ താമസിച്ചിരുന്ന ശക്തി നഗറിലെ ഏക സിഖ് കുടുംബം ഞങ്ങളായിരുന്നു. ഞങ്ങളുടെ വീടിന് പുറത്ത് ജോംഗ കാര്‍ പാര്‍ക്ക് ചെയ്യാറുണ്ടായിരുന്നു. അന്ന് എല്ലാവര്‍ക്കും കാര്‍ ഉണ്ടായിരുന്നില്ല. പക്ഷെ ആ കാര്‍ കാരണം കലാപകാരികള്‍ തങ്ങളുടെ വീട് ഏതാണെന്ന് തിരിച്ചറിഞ്ഞുവെന്നും തപ്‌സി പറയുന്നു.

അവര്‍ വാളുകളും പെട്രോള്‍ ബോംബുകളും കൊണ്ടുവന്നു. ഞങ്ങളുടേത് ഏക സിഖ് കുടുംബമാണെന്ന് അവര്‍ക്കറിയാമായിരുന്നു. ലൈറ്റ് അണച്ച്‌ ഞങ്ങള്‍ വീട്ടില്‍ ഒളിച്ചു. ഓടിപ്പോവാന്‍ വഴിയില്ല, കാരണം അവര്‍ വന്ന കാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നു. ഓടിപ്പോയാലും എവിടെ പോകും? ഞങ്ങള്‍ വാടകയ്‌ക്ക് താമസിച്ചിരുന്നതിടത്ത് 4 കുടുംബങ്ങളാണ്.

ഞങ്ങള്‍ ഒഴികെ മൂന്ന് കൂട്ടരും ഹിന്ദുക്കളായിരുന്നു. കലാപകാരികള്‍ ഞങ്ങളുടെ വാതില്‍ക്കല്‍ വന്നപ്പോള്‍, അവര്‍ ഇപ്പോള്‍ ഇവിടെ നിന്ന് ഓടിപ്പോയി എന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇതുകേട്ട് കലാപകാരികള്‍ ഞങ്ങളെ കിട്ടാത്ത ദേഷ്യത്തിന് ജോംഗ കാര്‍ ചുട്ടെരിച്ചാണ് മടങ്ങിപോയത് . ചുറ്റുമുള്ള ആളുകള്‍ അങ്ങനെ പറഞ്ഞത് കൊണ്ട് മാത്രമാണ് എന്റെ കുടുംബം രക്ഷപ്പെട്ടതെന്നും  തപ്‌സി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (8 minutes ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (21 minutes ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (27 minutes ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (1 hour ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (1 hour ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (1 hour ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (1 hour ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (2 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (2 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (6 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (8 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

Malayali Vartha Recommends