Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

സ്‌നേഹം കൂടുമ്പോള്‍ ഭര്‍ത്താവ് ആന്‍സണ്‍ ചേട്ടന്‍ പിശാചേ എന്നു വിളിക്കും; കുരങ്ങാ എന്ന് മാത്രമല്ല, സ്‌നേഹം കൂടുമ്പോള്‍ അണ്ണാന്‍ കുഞ്ഞേ എന്നും, കാടപ്പൂച്ചേ എന്നുമൊക്കെ മകനെ വിളിക്കാറുണ്ട്; തുറന്നടിച്ച് ഡിംപിള്‍ റോസ്

21 JUNE 2024 06:09 PM IST
മലയാളി വാര്‍ത്ത

കുടുംബ പ്രേക്ഷകരുടെ മനസ്സിൽ വളരെ മുൻപ് തന്നെ സ്ഥാനം നേടിയ നടിയാണ് ഡിംപിൾ റോസ്. ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയതാണ് ഡിംപിള്‍ റോസ്. പിന്നീട് നായികയായി സീരിയലുകളില്‍ സജീവമായി. ഡിംപിൾ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.  ഇടയ്ക്ക് യൂട്യൂബ് ചാനലിലൂടെ മകന്റെ വിശേഷങ്ങളും ഡിംപിള്‍ പങ്കു വയ്ക്കാറുണ്ട്.



എന്നാല്‍ കഴിഞ്ഞ ഒരു വീഡിയോയില്‍ ഡിംപിളിന് നേരെ വ്യാപകമായ നെഗറ്റീവ് കമന്റുകള്‍ വന്നു. സ്വന്തം മോനെ ഇങ്ങനെയാണോ വളര്‍ത്തുന്നത്, നീയൊക്കെ ഒരമ്മയാണോ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള നെഗറ്റീവ് കമന്റുകള്‍ ആയിരുന്നു അത്.    സ്വന്തം മകനെ കുരങ്ങന്‍ എന്ന് വിളിച്ചതാണ് തെറ്റായത്. എങ്ങെ കുഞ്ഞിനോ നോക്കി അങ്ങനെ വിളിക്കാന്‍ കഴിയുന്നു എന്ന് ചോദിച്ചാണ് കമന്റുകള്‍ വന്നത്. അതിനെല്ലാം  മറുപടി നല്‍കി എത്തിയിരിക്കുകയാണ് ഡിംപിള്‍.

എന്നാല്‍ അത് എന്റെ മോനെ കളിയാക്കി വിളിച്ചതല്ല, സ്‌നേഹക്കൂടുതല്‍ കൊണ്ടു വിളിച്ചതാണ് എന്ന് ഡിംപിള്‍ പറയുന്നു. കുരങ്ങാ എന്ന് മാത്രമല്ല, സ്‌നേഹം കൂടുമ്പോള്‍ അണ്ണാന്‍ കുഞ്ഞേ എന്നും, കാടപ്പൂച്ചേ എന്നുമൊക്കെ വിളിക്കാറുണ്ട്. സ്‌നേഹം കൂടുമ്പോള്‍ ഭര്‍ത്താവ് ആന്‍സണ്‍ ചേട്ടന്‍ തന്നെ വിളിക്കുന്നത് പിശാചേ എന്നാണെന്നും ഡിംപിള്‍ പറയുന്നു.



ഇഷ്ടമുള്ളവര്‍ക്കിടയില്‍ വരുന്ന സ്വാഭാവികമായ വിളിയാണത്. വീട്ടില്‍ എല്ലാവരും അങ്ങനെയൊക്കെ തന്നെയാണ്. അതാരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല. പക്ഷെ ഇത്രയും ആളുകള്‍ കാണുന്ന വീഡിയോയില്‍ ഞാന്‍ അത് വിളിക്കാന്‍ പാടില്ലായിരുന്നു. സ്‌നേഹത്തോടെ അങ്ങനെ വിലിക്കരുത് എന്ന് പറഞ്ഞവരുടെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു. അതുകൊണ്ട് ഇനിയങ്ങനെ വിളിക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിയ്ക്കും. എന്നാല്‍ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം കുത്തുവാക്കുകള്‍ പറഞ്ഞവരോട് മറുപടിയില്ല- ഡിംപിള്‍ പറഞ്ഞു.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (45 minutes ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (1 hour ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (2 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (2 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (2 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (2 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (2 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (2 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (3 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (3 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (3 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (3 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends