Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ... അവസരവുമായി പൊങ്കാല ടീം

09 JULY 2024 09:18 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുള്ള നിരവധി പേര്‍ ഒരു അവസരത്തിനായി കാത്തുനില്‍ക്കുകയാണ്. അത്തരക്കാര്‍ക്ക് അവസരവുമായി എത്തിയിരിക്കുകയാണ് പൊങ്കാല ടീം. എ ബി ബിനില്‍ എഴുതി സംവിധാനം ചെയ്യുന്ന പൊങ്കാല എന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളേ തേടുകയാണ്.

ശ്രീനാഥ് ഭാസി, ബാബുരാജ്, ബിബിന്‍ ജോജ്, അപ്പാനി ശരത് എന്നിവരുടെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ ഇവരുടെ രൂപ സാദൃശ്യമുള്ള മിടുക്കരായ കുട്ടികളെയാണ് ആവശ്യം. അതിന് പുറമേ ശ്രീനാഥ് ഭാസിയുടെ അനിയത്തിയായി അഭിനയിക്കാന്‍ 20 വയസുള്ള പെണ്‍കുട്ടിയെയും അണിയറ പ്രവര്‍ത്തകര്‍ തേടുന്നുണ്ട്. കൊച്ചി തീരദേശത്തുള്ളവര്‍ക്ക് മുന്‍ഗണനയെന്നാണ് പൊങ്കാല ടീം അറിയിച്ചത്.

25 വയസ് മുതല്‍ 45 വയസുവരെയുള്ള പുതുമുഖങ്ങളായ പുരുഷന്മാര്‍ക്കും സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ട്. താല്‍പ്പര്യമുള്ളവര്‍ എഡിറ്റ് ചെയ്യാത്ത ഫോട്ടോയും വീഡിയോയും ജൂലായ് പത്തിന് മുമ്പായി castingponkala@gmail.com എന്ന ഇ- മെയില്‍ വിലാസത്തിലേക്കോ +91 9497378968 എന്ന വാട്സാപ്പ് നമ്പറിലേക്കോ അയക്കുക.

2000 കാലഘട്ടത്തില്‍ വൈപ്പിന്‍, മുനമ്പം തീരപ്രദേശങ്ങളില്‍ നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. പൂര്‍ണമായും ആക്ഷന്‍ ഹ്യൂമര്‍ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നചിത്രത്തില്‍ ബാബുരാജ്, ബിബിന്‍ ജോര്‍ജ്, അപ്പാനി ശരത്, സൂര്യാ കൃഷ്ണാ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, യാമി സോന, ദുര്‍ഗാ കൃഷ്ണ, മാര്‍ട്ടിന്‍, മുരുകന്‍, പ്രവീണ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (22 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (36 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (41 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (46 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (51 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (55 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (57 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (1 hour ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (1 hour ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (2 hours ago)

Malayali Vartha Recommends