Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ചലച്ചിത്ര നിരൂപകയും ചിത്രകാരിയും ഫെസ്റ്റിവല്‍ ക്യുറേറ്ററുമായ അരുണ വാസുദേവ് അന്തരിച്ചു....

06 SEPTEMBER 2024 09:15 AM IST
മലയാളി വാര്‍ത്ത

ചലച്ചിത്ര നിരൂപകയും ചിത്രകാരിയും ഫെസ്റ്റിവല്‍ ക്യുറേറ്ററുമായ അരുണ വാസുദേവ് (88) അന്തരിച്ചു. 'ഏഷ്യന്‍ സിനിമയുടെ മാതാവ്' എന്നാണ് അരുണ അറിയപ്പെട്ടിരുന്നത്.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യമുണ്ടായത്. അനവധി ഹ്രസ്വ ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഫിപ്രസി ഇന്ത്യ ഏര്‍പ്പെടുത്തിയ ആദ്യത്തെ സത്യജിത് റായ് പുരസ്‌കാരം അരുണയ്ക്കായിരുന്നു.

സിനിമയിലും സെന്‍സര്‍ഷിപ്പിലും പാരിസിലെ സോര്‍ബോണില്‍ നിന്ന് ഡോക്ടറേറ്റ് നേടി. ചലച്ചിത്ര, സാംസ്‌കാരിക രംഗങ്ങളിലെ ഇവരുടെ സംഭാവനകള്‍ മാനിച്ച് ഫ്രാന്‍സിലെ പരമോന്നത സാംസ്‌കാരിക ബഹുമതിയായ ഓഫീസര്‍ ദെ ആര്‍ട്‌സ് എ ദെ ലെറ്റേഴ്‌സ് ബഹുമതിനല്‍കി ആദരിക്കുകയും ചെയ്തു.

1988 ല്‍ ഏഷ്യന്‍ സിനിമാ സംബന്ധിയായ 'സിനിമായ' എന്ന ത്രൈമാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു. ലതിക പട്ഗാവോങ്കര്‍, രശ്മി ദൊരൈസ്വാമി എന്നിവരുമായി ചേര്‍ന്ന് അരുണ വാസുദേവ് രചിച്ച 'ബിയിങ് ആന്‍ഡ് ബികമിങ്, ദ് സിനിമാസ് ഓഫ് ഏഷ്യ' എന്ന പുസ്തകം ഏഷ്യന്‍ സിനിമയെ സംബന്ധിച്ച നാഴികക്കല്ലായാണ് കണക്കാക്കുന്നത്.

അതേസമയം അന്തരിച്ച മുന്‍ നയതന്ത്രജ്ഞന്‍ സുനില്‍ റോയ് ചൗധരിയാണ് ഭര്‍ത്താവ്. ഗ്രാഫിക് ഡിസൈനര്‍ യാമിനി റോയ് ചൗധരി മകളാണ്. ബിജെപി മുന്‍ എംപി വരുണ്‍ ഗാന്ധിയാണ് മരുമകന്‍. സംസ്‌കാരം ഡല്‍ഹി ലോധി റോഡ് ശ്മശാനത്തിലായിരുന്നു. 

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സണ്ണി ജോസഫിന് ഭീഷണി മന്ത്രി സ്ഥാനം തുലാസിൽ കെ പി സി സിയിൽ ജാഗ്രത വൈദ്യുതമന്ത്രി സണ്ണി ജോസഫിന് സുപ്രീം കോടതി നടപടി ഭീഷണിയാവുമോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ ലക്ഷ്യമിട്ട് സോഷ്യൽ മീ  (1 minute ago)

ഉലകനായകന്റെ ആക്ഷന്‍ ചിത്രം 'സാണ്ടിയാര്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്  (13 minutes ago)

കുടുംബത്തിലെ 7 പേരെ അരകല്ലുകൊണ്ട് തലയ്ക്കടിച്ച് അരിവാളുകൊണ്ട് വെട്ടിയും കൊന്നു..! അച്ഛന് കൂട്ട് 17 കാരിയായ മകൾ  (14 minutes ago)

തനിക്ക് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ലെന്ന് ധനുഷ്  (24 minutes ago)

കാരുണ്യ ലോട്ടറി KR-775 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം ഒരു കോടി രൂപ  (28 minutes ago)

നാടന്‍ ലുക്കില്‍ ലാലേട്ടന്‍; ചെക്ക് ഷര്‍ട്ടും മുണ്ടുമുടുത്ത് തൊടുപുഴയിലെ ലൊക്കേഷനില്‍ മോഹന്‍ലാല്‍  (38 minutes ago)

ഊട്ടി– മേട്ടുപ്പാളയം ദേശീയപാത നവീകരണത്തിനായി അടച്ചു  (41 minutes ago)

ദിലീപിന്റെ 147ാം ചിത്രം 'ബാന്ദ്ര' ഒടിടിയിലേക്ക്  (53 minutes ago)

കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും, പുറത്തിറങ്ങുന്നവർ കാറ്റിനെയും സൂക്ഷിക്കുക  (1 hour ago)

ഇനി ആ വഴിയിലൂടെ... സിനിമയിലും പാട്ടിലും തിളങ്ങി അനുപമ അവസാനം രാഷ്ട്രീയത്തിലേക്ക്!  (1 hour ago)

അർച്ചനയുടെ അമ്മയോട് മാപ്പ് ചോദിച്ച് ദേവൻ രാമചന്ദ്രൻ.! നീയൊന്നും റോഡിന്റെ ഉടമയല്ല പൊട്ടിത്തെറിച്ച്, ജസ്റ്റിസ്  (1 hour ago)

ഗുരുവായൂർ അമ്പല നടയിൽ ശ്രുതി വിവാഹിതയായി..! ഒപ്പം ജെൻസന്റെ കുടുംബം..! അച്ഛന്റെ സ്ഥാനത്ത് EX മന്ത്രി  (1 hour ago)

സോഷ്യൽ മീഡിയ റീലിനായി 18കാരനെ പെട്രോളൊഴിച്ച് തീകൊളുത്തി!  (1 hour ago)

കൊല്ലത്ത് ഡ്രൈവറായി ജീവിതം; ബിഹാറിൽ കൊലപാതകക്കേസുകളിൽ പ്രതി! 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളി പിടിയിൽ  (2 hours ago)

രണ്ടാം ഏകദിനം... 41 ഓവറിൽ തകർന്നടിഞ്ഞ ന്യൂസിലൻഡ് 134 റൺസിൽ പുറത്ത്...  (2 hours ago)

Malayali Vartha Recommends