Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

'അയാളും ഞാനും തമ്മില്‍' എന്ന സിനിമയുടെ കഥ നടന്‍ പൃഥ്വിരാജിനോട് സംസാരിക്കാന്‍ പോയപ്പോള്‍ പൃഥ്വിരാജ് ചോദിച്ചത്?

11 MARCH 2025 06:41 PM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ കമലിനൊപ്പം പതിനാലോളം സിനിമകളില്‍ സഹായിയായി പ്രവര്‍ത്തിച്ച ലാല്‍ ജോസ് 'ഒരു മറവത്തൂര്‍ കനവ്' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നീട് ഒരു പിടി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.

മീശമാധവന്‍, ചാന്തുപൊട്ട്, നീലത്താമര, രസികന്‍, ക്ലാസ്‌മേറ്റ്‌സ്, സ്പാനിഷ് മസാല, ഡയമണ്ട് നെക്ലെയ്‌സ്, അയാളും ഞാനും തമ്മില്‍, വിക്രമാദിത്യന്‍ തുടങ്ങിയ നിരവധി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു. ഇപ്പോഴിതാ 'അയാളും ഞാനും തമ്മില്‍' എന്ന സിനിമയുടെ കഥ നടന്‍ പൃഥ്വിരാജിനോട് സംസാരിക്കാന്‍ പോയപ്പോള്‍ ഉണ്ടായ സംഭവത്തെക്കുറിച്ച് ലാല്‍ ജോസ് പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ലാല്‍ ജോസിന്റെ വാക്കുകള്‍

'അയാളും ഞാനും തമ്മില്‍' എന്ന പേര് അന്ന് ആ സിനിമയ്ക്ക് ഇട്ടിട്ടില്ല. തുടക്കത്തില്‍ കഥയെക്കുറിച്ച് സംസാരിക്കാന്‍ നടന്‍ പൃഥ്വിരാജിന്റെ അടുത്തേക്കാണ് പോയത്. ആ സമയത്ത് ഡയമണ്ട് നെക്ലെയ്‌സ് റിലീസ് ആയിരുന്നു. അപ്പോള്‍ പൃഥ്വിരാജ് ആദ്യം എന്നോട് ചോദിച്ചത്. ' ലാലേട്ടാ, ഡയമണ്ട് നെക്ലെയ്‌സ് എന്ന സിനിമ ചെയ്യുമ്പോള്‍ ആ ഡോക്ടര്‍ അരുണ്‍ കുമാര്‍ എന്ന് പറയുന്ന ക്യാരക്ടറിന് എന്നെ എന്തുകൊണ്ടാണ് പരിഗണിക്കാതിരുന്നത്' എന്നാണ്.

ഫഹദ് അസലായിട്ട് അത് ചെയ്തിട്ടുണ്ട്. പക്ഷേ നമ്മള്‍ തമ്മില്‍ ഒരു പടം ആലോചിച്ചു കൊണ്ടിരിക്കുന്ന സമയത്ത്, ഒരു കഥ വരുമ്പോള്‍ എന്തുകൊണ്ടാണ് തന്റെ മുഖം ലാലേട്ടന്റെ മനസില്‍ വരാതിരുന്നതെന്നാണ് രാജു ചോദിച്ചത്. ഞാന്‍ പറഞ്ഞു, രാജുവിന് ചെയ്യാന്‍ പറ്റുന്ന ക്യാരക്ടര്‍ ആണ് അതെന്ന് എനിക്ക് ഇപ്പോള്‍ മനസിലായി.

പക്ഷേ ആ കഥ ഇക്ബാല്‍ എന്നോട് പറയുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ്മ വന്നത് ഫഹദിന്റെ മുഖമാണ്. ഫഹദിന്റെ എക്സ്പ്രഷനും ഫഹദിന്റെ കള്ളച്ചിരിയും ഓക്കെയാണ്. ഫഹദ് ഓക്കെ പറയുകയും കൂടി ചെയ്തു കഴിഞ്ഞപ്പോള്‍ പിന്നെ വേറെ ഒരു ഓപ്ഷന്‍സിനെ കുറിച്ചൊന്നും നമ്മള്‍ ആലോചിച്ചില്ല. ആദ്യം എനിക്ക് ഓര്‍മ്മ വന്നത് അവന്റെ മുഖമായിരുന്നു. അത് തന്നെ ഉറപ്പിച്ചു. ഞാന്‍ രാജുവിനോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (3 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (7 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (7 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends