Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

സാഡ് റിയാലിറ്റി കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ

24 OCTOBER 2026 05:31 PM IST
മലയാളി വാര്‍ത്ത

കാര്യമറിയാതെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളും സന്ദേശങ്ങളും തനിക്ക് ലഭിക്കുന്നുണ്ടെന്ന് ബിജെപി നേതാവ് കൃഷ്ണകുമറിന്റെ മകള്‍ ദിയ കൃഷ്ണ. 'കാശി' എന്ന കഫേയില്‍ മഹാത്മാഗാന്ധിയുടെ ചിത്രങ്ങള്‍ക്കൊപ്പം പാകിസ്ഥാന്‍ നേതാവായ ജിന്നയുടെ ചിത്രങ്ങളും ചുവരിലെ അലങ്കാരമായി വെച്ചിരിക്കുന്നത് ഒരു ഉത്തരേന്ത്യന്‍ വ്‌ലോഗറുടെ വീഡിയോയിലൂടെ കണ്ടപ്പോഴാണ് താന്‍ 'സാഡ് റിയാലിറ്റി' എന്ന കമന്റ് പങ്കുവച്ചതെന്ന് ദിയ പറയുന്നു.

ആ വീഡിയോ മുഴുവനായി കാണാതെ, ആദ്യ പകുതി മാത്രം കണ്ട് തിടുക്കപ്പെട്ട് കമന്റ് ചെയ്തത് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്നും അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ദിയ വ്യക്തമാക്കുന്നു. താന്‍ ഇട്ട കമന്റിനെ മാദ്ധ്യമങ്ങളും ചില കണ്ടന്റ് ക്രിയേറ്റര്‍മാരും തെറ്റായി വ്യാഖ്യാനിക്കുകയും, താന്‍ മുസ്ലിം സമുദായത്തിനെതിരെ സംസാരിച്ചു എന്ന രീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് ദിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

തനിക്ക് ഏതെങ്കിലും ഒരു മതത്തോടോ സമുദായത്തോടോ യാതൊരുവിധ വിദ്വേഷവുമില്ല. ഒരു ഹിന്ദു എന്ന നിലയില്‍ സ്വന്തം മതത്തെ സ്‌നേഹിക്കുന്നുണ്ടെങ്കിലും, മറ്റ് എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ട്. സ്വന്തം കുടുംബത്തിലും അടുത്ത സുഹൃത്തുക്കളിലും മുസ്ലിം സമുദായത്തില്‍പ്പെട്ടവരുണ്ട്. യാത്രകളിലും പൊതുസ്ഥലങ്ങളിലും തനിക്കൊപ്പം ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കാനും സ്‌നേഹം പ്രകടിപ്പിക്കാനും എത്തുന്നത് മുസ്ലിം പെണ്‍കുട്ടികളും സ്ത്രീകളുമാണ്.

ചാരിറ്റി പ്രവര്‍ത്തനങ്ങളോ നല്ല കാര്യങ്ങളോ വാര്‍ത്തയാക്കാത്ത മാദ്ധ്യമങ്ങള്‍ നെഗറ്റീവ് കാര്യങ്ങള്‍ മാത്രമാണ് ആഘോഷിക്കുന്നത്. തനിക്കെതിരെ വീഡിയോ ചെയ്യുന്നവര്‍ കഫേയില്‍ ജിന്നയുടെ ഫോട്ടോ വച്ചതിന് പിന്നിലെ കാരണം കൂടി വ്യക്തമാക്കണമെന്ന് ദിയ ആവശ്യപ്പെടുന്നു. മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ കണ്ണടച്ച് വിശ്വസിക്കരുതെന്നും 'സാഡ് റിയാലിറ്റി' എന്ന കമന്റ് ജിന്നയുടെ ഫോട്ടോ വെച്ചതിന് മാത്രമായിരുന്നുവെന്നും ദിയ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിബിഎസ്ഇ ദേശീയ ഉച്ചകോടിയിൽ ഇടം നേടി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ ജൂനിയർ സിഇഒ പദ്ധതി  (1 hour ago)

സാഡ് റിയാലിറ്റി കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ  (1 hour ago)

റഫിയയ്ക്കായി രണ്ട് ദിവസംകൊണ്ട് 11,000 പേർ രക്തമൂലകോശ ദാതാക്കളായി രജിസ്റ്റർ ചെയ്‌തു...  (1 hour ago)

തമിഴ്‌നാട് സര്‍ക്കാര്‍ റേഷന്‍ കട വഴി നല്‍കുന്ന മുണ്ടുകള്‍ പമ്പയില്‍ ഇരുമുടിയാക്കി വില്‍ക്കുന്നുവെന്ന് പരാതി  (1 hour ago)

അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...  (1 hour ago)

വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!  (2 hours ago)

ഒരു കമ്പനിയില്‍നിന്നു മാത്രം മരുന്നു വാങ്ങിക്കൂട്ടിയതാണ് സംശയം; വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്ന സൂചന നല്‍കി കെ.മുരളീധരന്‍  (2 hours ago)

കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!  (2 hours ago)

യുഎഇയിലേക്ക് പോകാന്‍ അനുമതി തേടി ടോമിന്‍ ജെ.തച്ചങ്കരി ഹൈക്കോടതിയില്‍  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി  (3 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്ക് കേന്ദ്രത്തിന്റെ പ്രശംസ  (3 hours ago)

ന്യൂസീലൻഡിനെതിരായ രണ്ടാം ടിട്വന്റിയിൽ ജയിക്കാൻ ഇന്ത്യയ്ക്കു വേണ്ടത് 181 റൺസ്....  (4 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ  (5 hours ago)

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടം... ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, ഇഷാന് പകരം വൈഭവ് സൂര്യവംശി  (5 hours ago)

‌സ്പെയിനിന്റെ പരമോന്നത കായിക പുരസ്കാരം അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്ക്  (6 hours ago)

Malayali Vartha Recommends