Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കോറോണക്കാലത്ത് പ്രതിരോധശേഷിക്കായി ഇത് കുടിക്കാം; കോറോണയ്ക്കെതിരെ പ്രതിരോധശേഷി വർധിപ്പിക്കാൻ വിദഗ്ധർ നിർദ്ദേശിക്കുന്നത്

01 MAY 2020 04:46 PM IST
മലയാളി വാര്‍ത്ത

നമ്മുടെ ലോകരാജ്യങ്ങളെ ഒട്ടാകെ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് കൊറോണ വൈറസ് എന്ന മഹാമാരി പടര്‍ന്നുപിടിക്കുന്നത്. അതോടൊപ്പം തന്നെ ഇത് ആരോഗ്യവും രോഗപ്രതിരോധ ശേഷിയും കുറഞ്ഞവരില്‍ വളരെ എളുപ്പത്തില്‍ കയറിക്കൂടുമെന്നാണ് ആരോഗ്യവിദ്ഗധര്‍ നല്‍കുന്ന വിവരം എന്നത്. എന്നാൽ തന്നെയും പ്രതിരോധ ശേഷിയെ പിടിച്ചുനിര്‍ത്തുകയും നമ്മുടെ ശരീരത്തെ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യമാണ് എന്നാണ് നാം കരുതേണ്ടത്.

ഒപ്പം ഭക്ഷണത്തിലൂടെയാണ് വലിയൊരു പരിധി വരെ നമ്മുടെ ശരീരത്തിന് പ്രതിരോധശേഷി ആര്‍ജിക്കാനാവുക. ഇതിന് സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണപദാര്‍ത്ഥങ്ങളുണ്ട് എന്നും ഓർക്കണം. എന്നാൽ അക്കൂട്ടത്തില്‍പ്പെടുന്നവയാണ് മഞ്ഞള്‍, ചെറുനാരങ്ങ, ഇഞ്ചി തുടങ്ങിയവ. ഇവയുപയോഗിച്ച് തയ്യാറാക്കുന്ന പാനീയം രാവിലെ ഉണര്‍ന്നയുടന്‍ കഴിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.

അതോടൊപ്പം തന്നെ മഞ്ഞളിലടങ്ങിയിരിക്കുന്ന 'കുര്‍ക്കുമിന്‍', 'ലിപ്പോ പോളി സാക്രൈഡ്' എന്നീ പദാര്‍ത്ഥങ്ങളാണ് അണുബാധകളില്‍ നിന്ന് നമ്മെ രക്ഷിക്കുന്നത് എന്നത് നമുക്ക് പണ്ടുമുതൽക്കേ തന്നെ അറിയാവുന്നതുമാണ്. ഒപ്പം ചെറുനാരങ്ങയിലാണെങ്കില്‍ ധാരാളം വൈറ്റമിന്‍-സി അടങ്ങിയിട്ടുണ്ട്. ഇതും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുന്ന ഘടകമാണ് എന്നതാണ്. ഇഞ്ചിയുടെ കാര്യത്തില്‍, ഇതിലടങ്ങിയിരിക്കുന്ന 'ജിഞ്ചറോള്‍' എന്ന പദാര്‍ത്ഥമാണ് നമുക്ക് പ്രധാനമായും ഗുണകരമാകുന്നത് തന്നെയാണ്.

ഒപ്പം ഇവ മൂന്നും ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മുന്നിലാണ്. അതിനാല്‍ ധൈര്യമായി ഇവ കഴിക്കാവുന്നതാണ് ഉത്തമം.

എന്നാൽ ഇവ തയ്യാറാക്കേണ്ടത് ഇങ്ങനെ; ഒരു ഗ്ലാസ് വെള്ളം, ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി ഗ്രേറ്റ് ചെയ്തത് ചേര്‍ത്ത് തിളപ്പിക്കുക. ഇനിയിത് അരിച്ചെടുത്ത ശേഷം ഇതിലേക്ക് ഒരു ടോബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീരും അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. ആവശ്യമെങ്കില്‍ അല്‍പം തേനോ, ശര്‍ക്കര പൊടിച്ചതോ ഇതിലേക്ക് ചേര്‍ക്കാം. അപ്പോൾ തന്നെ സംഗതി റെഡി. ഭീതി വേണ്ട ജാഗ്രത മതി എന്ന പറയുമ്പോഴും നാം കരുതിയിരിക്കുക. ഇത്തരം സാഹചര്യങ്ങളിൽ ആരോഗ്യത്തോടെ മനസും ശരീരവും സൂക്ഷിക്കുക തന്നെ ചെയ്യാണം എന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (5 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (6 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (6 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends