Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

ശരീരത്തെ ഞെരിച്ചമർത്തുന്ന വേദന ; ഛര്‍ദ്ദൽ; ആർത്തവക്കാലത്ത് സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ ചില്ലറയല്ല ;ഇവയിൽ നിന്നും മോചനം നേടാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും

21 NOVEMBER 2020 02:57 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളുടെ ശരീരത്തിൽ മാസം തോറുമുണ്ടാകുന്ന ഒന്നാണ് മാസമുറ.എന്നാൽ ഈ സമയം സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല . നടുവേദന, വയറുവേദന, കാലുകള്‍ക്കുണ്ടാകുന്ന മരവിപ്പ്, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛര്‍ദ്ദി, വിഷാദം, ദേഷ്യം അങ്ങനെ തുടങ്ങി പലവിധ അസ്വസ്ഥകൾ ആര്‍ത്തവസമയത്ത് സ്ത്രീകൾ നേരിടുന്നു. . വേദന സഹിക്കാന്‍ പറ്റാത്ത അവസരങ്ങളില്‍ മിക്ക സ്ത്രീകളും വേദന സംഹാരികളിലാണ് കഴിക്കുക. എന്നാല്‍ വേദന ശമിപ്പിക്കാൻ മികച്ച ചില ഭക്ഷണങ്ങളുണ്ട്.

പാല്‍കുടിക്കാം; കാല്‍സ്യത്തിന്റെ ശക്തമായ ഉറവിടമാണല്ലോ പാൽ . പാല്‍ കുടിക്കുന്നത് ശരീരത്തിന് ശക്തി നല്‍കുകയും മലബന്ധം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഒപ്പം ആര്‍ത്തവസമയത്തെ അസ്വസ്ഥകള്‍ അകറ്റുവാനും പാൽ ഉത്തമമാണ്. ഡാര്‍ക്ക് ചോക്ളേറ്റ് കഴിക്കാം. ഡാര്‍ക്ക് ചോക്ളേറ്റില്‍ അടങ്ങിയ ആന്‍റി ഓക്സിഡന്‍റുകള്‍ ആര്‍ത്തവ സമയത്തെ വേദന അകറ്റുവാൻ സഹായകരമാണ്.

ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാം : ആര്‍ത്തവ സമയത്ത് വയറിലെ വേദന സാധാരണമാണ്. ഇതൊഴിവാക്കന്‍ ഫാറ്റി ആസിഡുകളാല്‍ സമ്ബന്നമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.അയല, മത്തി, കോര മീനുകളിലും ചില ഫിഷ് ഓയിൽ സപ്ലിമെന്റുകളിലും കക്കയിറച്ചിയിലും മുട്ട, ഫ്ലാക്സ് സീഡ്, വാൾനസ്, സൊയാബീൻ, ബ്രോക്കോളി, കാബേജ് തുടങ്ങിയവയിലും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്

ഇരുമ്ബ് അടങ്ങിയ ഭക്ഷണങ്ങള്‍: ആര്‍ത്തവത്തിലൂടെ ശരീരത്തില്‍ നിന്ന് രക്തം നഷ്ടപ്പെടും. ഇത് വീണ്ടെടുക്കേണ്ടതുണ്ട്. ഇരുമ്ബ് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് വഴി അനീമിയ തടയുകയും, ഹീമോഗ്ലോബിന്‍റെ കുറവ് പരിഹരിക്കുകയും ചെയ്യാനാവും. ഇത് ക്ഷീണവും, മാനസികസമ്മര്‍ദ്ധവും അകറ്റും. മാനസികസമ്മര്‍ദ്ധം തടയാന്‍ ഇരുമ്ബിന് കഴിവുണ്ട്, വറുത്ത പയര്‍, ശര്‍ക്കര, ഇലക്കറികള്‍ എന്നിവ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ഇരുമ്ബ് ലഭിക്കുന്നതാണ് .

ഓട്സ്: ഓട്ട്‌സും ഒരു പരിധി വരെ ആര്‍ത്തവകാലത്തെ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായികമാണ് . ഓട്സില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ദഹനപ്രവര്‍ത്തനങ്ങള്‍ തടയാന്‍ സഹായിക്കും. ഇതോടൊപ്പം തന്നെ ഓട്ട്‌സിലടങ്ങിയിരിക്കുന്ന സിങ്കും മഗ്നീഷ്യവും ആര്‍ത്തവ പ്രശ്‌നങ്ങളെ ലഘൂകരിക്കുകയും ചെയ്യുന്നുണ്ട് .അപ്പോൾ ആർത്തവക്കാലത്ത് ഈ ഭക്ഷണങ്ങൾ കഴിക്കൂ.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷയ്ക്ക് തോല്‍ക്കുമോയെന്ന മനോവിഷമത്താല്‍ ജീവനൊടുക്കിയെന്ന് സൂചന...  (20 minutes ago)

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (31 minutes ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (39 minutes ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (47 minutes ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (55 minutes ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (1 hour ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (1 hour ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (2 hours ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (8 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (8 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (9 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (9 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (9 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (10 hours ago)

Malayali Vartha Recommends