Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് സൈനികരുടെ ദോഹ ഹോട്ടൽ തിരിച്ചറിഞ്ഞു.. ആക്രമണ ഭീഷണി മുഴക്കിയും ഐആർജിസി.. ട്രംപ് വെറും ക്രിമിനല്‍! ഇറാനില്‍ യുദ്ധഭീതി പടര്‍ത്തി ഖമേനിയുടെ പ്രസംഗം..


റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് പാകിസ്ഥാന്‍ ഭീകര ഗ്രൂപ്പുകള്‍ ? റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച; ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു


തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു മുഴം മുന്നേയെറിഞ്ഞ് മൂന്നാം പരാതിക്കാരി !! അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്....സംഭവിച്ചത് ഇതാണ് ?


കൊടിയിറക്കം.... 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും... സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

കൊറോണ ബാധിക്കുന്നവരിൽ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നു; പുതിയ പഠനം പുറത്ത്

22 FEBRUARY 2021 11:48 AM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസിനെ വകഭേദം വന്ന കാര്യം നാമെല്ലാവരും ഞെട്ടലോടെ ആയിരുന്നു അറിഞ്ഞത് അതിനെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ ഇപ്പോൾ തകൃതിയായി നടക്കുകയാണ്. കോവിഡിന് കാരണമായ സാർസ് കോവ് 2 വൈറസിന് മൂന്ന് വകഭേദങ്ങളും കണ്ടെത്തിയതായി റിപ്പോർട്ടുകൾ വന്നിരിക്കുന്നു. ഇതിനിടെയാണ് കോവിഡ് 19 ബാധിക്കുന്നവരിൽ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ട് പുറത്തുവരുന്നത്. 'ദി ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം' എന്ന മെഡിക്കൽ ജേണലിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. മുൻപ് തൈറോയ്ഡ് പ്രശ്നമില്ലാത്തവരിൽ കോവിഡ് ബാധിക്കുന്നതോടെ തൈറോയ്ഡ് നിലകളിൽ മാറ്റം കാണുന്നുവെന്നാണ് ജേണലിൽ പറയുന്നത്. സബ് അക്യൂട്ട് തൈറോയ്ഡിറ്റിസ് ആണ് ഈ രോഗം.ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ഇതാണ്;

കഴുത്തിന്റെ മുൻവശത്ത് വേദന, തൈറോയ്ഡ് ഗ്രന്ഥിയുടെ മേൽ ചെറിയ സമ്മർദം നൽകുമ്പോൾ മാർദവമുള്ളതായി തോന്നുക, പനി, ക്ഷീണവും തളർച്ചയും, അസ്വസ്ഥത, ചൂട് സഹിക്കാനാവാത്ത അവസ്ഥ, ഭാരം കുറയൽ, വിയർക്കൽ, വയറിളക്കം, വിറയൽ എന്നിവയാണ് ലക്ഷണങ്ങൾ.കോവിഡ് 19 മൂലമുണ്ടാകുന്ന സബ്അക്യൂട്ട് തൈറോയ്ഡൈറ്റിസ് പരിഹരിക്കാൻ ആന്റി ഇൻഫ്ളമേറ്ററി, കോർട്ടിക്കോസ്റ്റിറോയ്ഡ് തെറാപ്പി എന്നിവ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്താണ് സബ് അക്യൂട്ട് തൈറോയ്ഡിറ്റിസ്?എന്ന് നോക്കാം

തൈറോയ്ഡ് ഗ്രന്ഥിയ്ക്കുണ്ടാകുന്ന നീർക്കെട്ടിനെയാണ് തൈറോയിഡിറ്റിസ് എന്ന് പറയുന്നത്. ശ്വാസകോശ അണുബാധയുണ്ടായവരിലാണ് ഇത് കാണുന്നത്. വൈറൽ അണുബാധ മൂലം ഇത്തരത്തിൽ നീർക്കെട്ട് ഉണ്ടാകാറില്ല. മംപ്സ് വൈറസ്, ഇൻഫ്ളുവൻസ വൈറസ് തുടങ്ങിയ ശ്വാസകോശ വൈറസുകൾ സബ്അക്യൂട്ട് തൈറോയ്ഡിറ്റിസിന് കാരണമാകുന്നു. കോവിഡ് 19 അണുബാധ ഇത്തരത്തിൽ സബ് അക്യൂട്ട് തൈറോയ്ഡിറ്റിസിന് കാരണമാകുന്നുവെന്നാണ് കണ്ടെത്തൽ.

ഇതിന്റെപ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം; തൈറോയ്ഡ് ഗ്രന്ഥിയ്ക്ക് പെട്ടെന്ന് വേദനയുണ്ടാകുന്നതാണ് സബ് അക്യൂട്ട് തൈറോയ്ഡിറ്റിസിന്റെ പ്രധാന ലക്ഷണം. ഇത്തരത്തിൽ വേദനയോടെ തൈറോയ്ഡ് ഗ്രന്ഥി ആഴ്ചകളോളമോ മാസങ്ങളോളമോ നിലനിൽക്കും. തൈറോയ്ഡ് ഹോർമോൺ അമിതമായ അളവിൽ പുറത്തുവിടുന്ന ഹൈപ്പർ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളായ ഹൃദയമിടിപ്പ് കൂടൽ, അസ്വസ്ഥത, ചൂട് സഹിക്കാനാവാത്ത അവസ്ഥ എന്നിവയോ പ്രാരംഭ ഘട്ടത്തിൽ ഉണ്ടാകാം. തൈറോയ്ഡ് ഹോർമോൺ കുറയുന്ന അവസ്ഥയായ ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളായ ക്ഷീണം, മലബന്ധം, തണുപ്പ് സഹിക്കാനാവാത്ത അവസ്ഥ എന്നിവയും പിന്നീട് ഉണ്ടാകാം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (19 minutes ago)

മുൻഗണനാ റേഷൻ കാർഡ് കിട്ടാതെപോയ ...  (39 minutes ago)

14 കാരിയെ തെരുവുനായയിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചയാളെ തെരുവുനായ ആക്രമിച്ചു  (50 minutes ago)

IRAN ഖത്തറിനെ ആക്രമിക്കാൻ ഇറാൻ  (52 minutes ago)

ഇന്ന് രാവിലെ തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം സ്വീകരിക്കും  (1 hour ago)

റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച? ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ...  (1 hour ago)

നാടിനെ ഭിതിയിലാഴ്ത്തിയ പുലി കുടുങ്ങി  (1 hour ago)

അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്...  (1 hour ago)

 രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് റയല്‍ കുതിപ്പ് തുടര്‍ന്നത്....  (2 hours ago)

പെൺകുട്ടിയുടെ കരളിൽ രക്തസ്രാവം...  (2 hours ago)

ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (2 hours ago)

നാലാം ജയവുമായി 8 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു  (2 hours ago)

ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍  (2 hours ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം  (3 hours ago)

വായു മലിനീകരണം രൂക്ഷം.  (3 hours ago)

Malayali Vartha Recommends