Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

രാത്രി കാലിനടിയില്‍ ഒരു സവാള വെച്ച് കിടന്നുറങ്ങി നോക്കൂ...!, ഗുണങ്ങള്‍ നിങ്ങളെ ഞെട്ടിക്കും

12 OCTOBER 2021 09:54 AM IST
മലയാളി വാര്‍ത്ത

നമ്മുടെ ഉള്ളംകാലിന് എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് അറിയാമോ. ശരീരാന്തര്‍ഭാഗങ്ങളില്‍ എല്ലാ പ്രാധാനപ്പെട്ട അവയവങ്ങള്‍ക്കും ഉള്ളം കാലുമായി ഒരു ബന്ധം ഉണ്ട്. ചൈനീസ് വൈദ്യശാസ്ത്രം ഉള്ളംകാലിന് നല്‍കിയിരിക്കുന്ന വിശേഷണം ന'പരമോന്നതപദം അഥവ ധ്രുവരേഖന' എന്നാണ്. ശരീരത്തിനുള്ളിലെ ഓരോ അവയങ്ങളിലേക്കുമുള്ള ഒരു ബന്ധം ഉള്ളംകാലില്‍ ഉണ്ട്. എന്നാല്‍ ചിലര്‍ അങ്ങനെ ഒരു ധ്രുവരേഖ ഇല്ലെന്ന് വാദിക്കുന്നുണ്ട്.

ഉള്ളംകാലില്‍ ശരീരത്തിലെ വിവിധ ഞരമ്പുകള്‍ വന്ന് അവസാനിക്കുന്നുണ്ട്. ഏകദേശം 7,000 ധ്രുവരേഖകള്‍ വരും അത്. അവ ശരീരത്തിലെ പ്രധാനപ്പെട്ട് മറ്റ് അവയവങ്ങളുമായി ബന്ധപ്പെടുന്നവയുമാണ്. നമ്മള്‍ എപ്പോഴും ചെരുപ്പും ഷൂവും ധരിക്കുന്നത് കൊണ്ടുതന്നെ ഈ ഞരമ്പുകള്‍ എല്ലാം പലപ്പോഴും മയക്കത്തിലുമാവും, മാത്രമല്ല അക്യുപങ്ചര്‍ പോലുള്ള ചികിത്സകള്‍ ഈ ധ്രുവരേഖകള്‍ക്ക് ഒരുതരത്തിലും ഗുണം ചെയ്യുകയും ഇല്ല. അതുകൊണ്ടാണ് ചെരുപ്പകള്‍ എല്ലാതെ ദിവസവും അല്പ ദൂരം നടക്കണം എന്ന് പറയുന്നത്.

എന്നാല്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് സവാള കാലിനടിയില്‍ വെച്ച് കിടന്നുറങ്ങുമ്പോള്‍ എന്തൊക്കെ ഗുണങ്ങളാണ് കിട്ടുന്നതെന്ന് അറിയാമോ. ഉള്ളിയും, വെളുത്തുള്ളിയും സാധാരണയായി ചര്‍മ്മത്തിലെ അണുക്കളേയും ബാക്ടീരയകളേയും നശിപ്പിക്കുന്നതില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതയി കണ്ടിട്ടുണ്ട്. കൂടാതെ ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന ഫോസ്‌ഫോറിക് ആസിഡ് (കണ്ണൂനീര്‍ ഉണ്ടാക്കുന്ന ഘടകം) നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിലേക്ക് കടന്ന് രക്തത്തെ ശുദ്ധീകരിക്കുന്നു, ഒപ്പം ദോഷകരമായ അണുക്കളേയും ബാക്ടീരിയകളേയും നശിപ്പിക്കുന്നു.

ഒരു സവാള (ഒര്‍ഗാനിക്) നേര്‍മ്മയുള്ള കഷ്ണങ്ങള്‍ ആയി മുറിയ്ക്കുക. ഓര്‍ഗാനിക് ആകുമ്പോള്‍ അതില്‍ മറ്റ് കീടനാശിനികള്‍ പ്രയോഗിച്ചിട്ടുണ്ടാകില്ല. ഒരു കഷ്ണം സവാള്‍ ഉള്ളംകാലില്‍ അമര്‍ത്തി വച്ച ശേഷം സോക്‌സ് ധരിച്ച് ഉറങ്ങുക. നിങ്ങള്‍ ഉറങ്ങുമ്പോള്‍ സവാളയുടെ പ്രകൃതിദത്തമായ രോഗസംഹാരശേഷി നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രവര്‍ത്തിയ്ക്കുന്നു, രക്തത്തെ ശുദ്ധീകരിക്കുന്നു, ദോഷകരമായ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുന്നു, അതായത് നിങ്ങളുടെ ശരീരത്തിലെ രോഗകാരണങ്ങളായ എല്ലാ വിഷാംശങ്ങളേയും വലിച്ചേടുക്കുന്നു സവാള.

ഇത് നിങ്ങളുടെ മുറിയിലെ വായുവിനേയും ശുദ്ധീകരിക്കുന്നു. ഇംഗ്ലണ്ടില്‍ മഹാമാരി പടര്‍ന്ന് പിടിച്ചപ്പോള്‍ അവിടുത്തെ ജനങ്ങള്‍ ഉള്ളി മുറിച്ച് അവരുടെ വീടുകളിലെ മുറികള്‍ക്കുള്ളിലെ വായു ശുദ്ധീകരിക്കുന്നതിനായി വച്ചിരുന്നു. ഇത് രോഗം പകരുന്നതില്‍ നിന്ന് അവരെ സംരക്ഷിച്ചിരുന്നു.

ചിത്രത്തില്‍ ശരീരത്തിലെ അവയവങ്ങളും, അവ ഉള്ളം കാലിലെ ധ്രുവരേഖയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും കാണാം. ബാക്ടീരിയകളേയും, അണുക്കളേയും, പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്ന എല്ലാത്തരം അണുക്കളേയും നശിപ്പിക്കുന്നു സാവളയ്ക്ക് (വെളുത്തുള്ളിയ്ക്കും) ബാക്ടീരയകള്‍ക്കെതിരെയും, വൈറസ് ബാധകള്‍ക്കെതിരെയും പ്രവര്‍ത്തിക്കാനുള്ള ശക്തമായ കഴിവുണ്ട്.

രക്തം ശുദ്ധീകരിക്കുന്നു സവാളയിലെ ഫോസ്‌ഫൊറിക് ആസിഡ് ചര്‍മ്മത്തിലൂടെ വലിച്ചെടുക്കപ്പെടുമ്പോള്‍ രക്തം ശുദ്ധീകരിക്കപ്പെടുന്നു. വായു ശുദ്ധീകരിക്കപ്പെടുന്നു നിങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങളുടെ പാദങ്ങള്‍ക്ക് ചുറ്റുമുള്ള സാവളയുടെ ഗന്ധം നിങ്ങളൂടെ മുറിയിലെ വായുവിനെ ശുദ്ധീകരിക്കുന്നു, ഒപ്പം കാലിലെ ദുര്‍ഗന്ധം ഇല്ലാതാക്കുന്നു, എല്ലാത്തരം വിഷാംശങ്ങളേയും, ദോഷകരമായ കെമിക്കലുകളേയും സവാള വലിച്ചെടുക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (15 minutes ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (53 minutes ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (1 hour ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (2 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (3 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (4 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (4 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (4 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (5 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (5 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (5 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (5 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (6 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (6 hours ago)

Malayali Vartha Recommends