Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പുരുഷ സൗന്ദര്യത്തിനും പ്രാധാന്യമേറെയാണ്, ചില പൊടികൈകൾ ജീവിതത്തിൽ മാറ്റം വരുത്തും.. ചര്‍മ്മത്തിന്റെ കാര്യത്തില്‍ പലവിധത്തിലുള്ള ടെന്‍ഷനുകള്‍ സ്ത്രീകളെപ്പോലെ പുരുഷന്‍മാര്‍ക്കും ഉണ്ട്... ചര്‍മ്മത്തിലെ കറുത്ത പാടുകളും വരള്‍ച്ചയും ബ്ലാക്ക്‌ഹെഡ്‌സും എല്ലാം സ്ത്രീകളെപ്പോലെ തന്നെ പുരുഷന്‍മാര്‍ക്കും വില്ലനാവും..

11 MAY 2022 03:55 PM IST
മലയാളി വാര്‍ത്ത

പലപ്പോഴും ചർമ്മ സംരക്ഷണവും സൗന്ദര്യവും സ്ത്രീകളുടെ മാത്രം ലോകമല്ല.അവിടെ പുരുഷന്മാരുടെ ചർമ സംരക്ഷണത്തിന് വിദ്യകൾ നിരവധിയുണ്ട് അവയിൽ ചിലത് നോകാം...

മുഖത്തെ ചുളിവിന് പരിഹാരം

ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ആയുര്‍വ്വേദത്തില്‍ ഉണ്ട്. ആയുര്‍വ്വേദത്തില്‍ പല വിധ സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ എല്ലാം ഉറപ്പുള്ള ഫലം തരുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ തന്നെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്തരം മാര്‍ഗ്ഗങ്ങള്‍. സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന ഇത്തരത്തിലുള്ള ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം. ഇതു കൊണ്ട് നിങ്ങളെ വലക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

ബദാം കഴിക്കാം

ദിവസവും ബദാം പരിപ്പ് കഴിക്കുന്നത് ശീലമാക്കിയാല്‍ സൗന്ദര്യസംരക്ഷണത്തിന് വില്ലനെന്ന് തോന്നുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ഇതിലൂടെ നഷ്ടപ്പെട്ട യൗവ്വനം നിലനിര്‍ത്താം. എന്നും ചെറുപ്പക്കാരാനായി തന്നെ നിങ്ങള്‍ക്ക് ജീവിക്കാം. അതിന് ബദാം തന്നെ ധാരാളം. ദിവസവും ശീലമാക്കിയാല്‍ മതി.

അത്തിപ്പഴം

ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ വലിയ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് അത്തിപ്പഴം. ഇത് ദിവസവും കഴിച്ചാല്‍ ചര്‍മ്മത്തിന് നഷ്ടപ്പെട്ട തിളക്കവും നിറവും തിരികെ ലഭിക്കുന്നു.

 

 

മിതമായി ആഹാരം

വേഗം തടിക്കാനും വേഗം മെലിയാനും ആഹാരത്തെ കൂട്ടു പിടിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ മിതമായ ആഹാരം എന്തുകൊണ്ടും നല്ലതാണ്. അത്യാവശ്യ പ്രോട്ടീനുകള്‍ എല്ലാം ചേര്‍ന്നുള്ള ആഹാരമാണെങ്കില്‍ നിങ്ങളുടെ യൗവ്വനത്തിന് ഒരു കോട്ടവും സംഭവിക്കില്ല.

വെള്ളം കുടിക്കുമ്ബോള്‍

വെള്ളം ശരീരത്തിന് വളരെ ആവശ്യമുള്ള ഒന്നാണ്. എന്നാല്‍ വെള്ളം ദാഹിക്കുമ്ബോള്‍ മാത്രം കുടിയ്ക്കുക. അല്ലാതെ ആരോഗ്യം സംരക്ഷിക്കാന്‍ എന്ന കാരണത്താല്‍ വെള്ളം കുടിയ്ക്കുന്നത് ഒഴിവാക്കുക. ഇത് സൗന്ദര്യത്തിനും സഹായിക്കുന്നു.

മിതമായ വ്യായാമം

മിതമായ വ്യായാമം എന്തുകൊണ്ടും വളരെ നല്ലതാണ്. അല്ലാതെ ഒരു ദിവസം ഫിറ്റ് ആവാന്‍ വേണ്ടി ധാരാളം സമയം വ്യായാമം ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ദോഷകരമാണ്. ഒരിക്കലും ആരോഗ്യമെന്ന് കരുതി വ്യായാമം കൂടുതല്‍ ചെയ്യാന്‍ ശ്രമിക്കരുത്.

മുഖം കഴുകാം

സൗന്ദര്യത്തിന് വളരെ അത്യാവശ്യമുള്ള ഒന്നാണ് മുഖം കഴുകുന്നത്. ഇടയ്ക്കിടയ്ക്ക് മുഖം കഴുകുന്നതും എന്തുകൊണ്ടും നല്ലതാണ്. ഫ്രഷ്‌നെസ്സ് തിരിച്ചു കിട്ടാനും ഇത് സഹായിക്കും.

തഴുതാമ വേര്

ഉണങ്ങാത്ത തഴുതാമ വേര് അരച്ച പാലില്‍ ചേര്‍ത്ത് ആറുമാസം കഴിച്ചാല്‍ ഏത് വൃദ്ധനും യൗവ്വനയുക്തനാകും. ഇത് സ്ഥിരമായി കഴിക്കാന്‍ ശ്രദ്ധിക്കുക. പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇതിലൂടെ കഴിയുന്നു.

മഞ്ഞളും തേനും

മഞ്ഞളും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച്‌ പിടിപ്പിക്കുന്നത് ഏത് ചര്‍മ്മ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. രാത്രി കിടക്കുന്നതിനു മുന്‍പ് ഇത് തേച്ച്‌ പിടിപ്പിച്ച്‌ 15 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു.

ബദാം പാല്‍

ബദാം പാലില്‍ മിക്‌സ് ചെയ്ത് എന്നും രാത്രി കിടക്കാന്‍ നേരത്ത് കഴിക്കുക. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് ശരീരത്തിന് പുഷ്ടി നല്‍കാന്‍ ഇത് സഹായിക്കുന്നു. മുഖത്തിന് ഓജസ്സും തേജസ്സും നല്‍കുന്നതിനും സഹായിക്കുന്നു.

ഓട്‌സ്

ഓട്‌സ് തൈര് എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച്‌ പിടിപ്പിച്ച്‌ അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് മൃദുത്വവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മുഖക്കുരുവും ബ്ലാക്ക്‌ഹെഡ്‌സും വരെ മാറ്റുന്നു.പാരമ്ബര്യത്തിനു പുറമേ ചര്‍മസംരക്ഷണം, വെയില്‍ പോലുള്ള അന്തരീക്ഷ ഘടകങ്ങളും ചര്‍മ നിറത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും എടുത്തു പറയണം. നല്ല രീതിയില്‍ ചര്‍മം സംരക്ഷിച്ചാല്‍ ഒരു പരിധി വരെ ചര്‍മസൗന്ദര്യം കാക്കാനും സാധിയ്ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (4 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (4 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (6 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (9 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (9 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (10 hours ago)

Malayali Vartha Recommends