Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിവസവും ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ ഓർമ്മ ശക്തി കൂടുമോ? എങ്കിൽ നിങ്ങൾക്കറിയാമോ ചോക്ലേറ്റുകളിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ? പഠനങ്ങൾ പറയുന്നു ഈ കാര്യങ്ങൾ...ആരും കാണാതെ പോകരുതേ...

15 AUGUST 2022 01:42 PM IST
മലയാളി വാര്‍ത്ത

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് മസ്തിഷ്ക തരംഗങ്ങളുടെ ആവൃത്തി മാറ്റുമെന്നും, ഓർമശക്തി മെച്ചപ്പെടുത്തുന്നതിനും, സമ്മർദ്ദം കുറയ്ക്കുന്നതിനും പ്രയോജനം നൽകുമെന്ന് ഗവേഷകർ പറയുന്നു.
ഡാർക്ക് ചോക്ലേറ്റ് ആരോഗ്യകരമായവായും സന്തോഷം പകുറന്ന ഒന്നാണെന്നും മിക്ക ആളുകൾക്കും നന്നായി അറിയാം.

ഫ്രീ റാഡിക്കലുകളിൽ നിന്നുള്ള കോശങ്ങളുടെ കേടുപാടുകൾ തടയാൻ സഹായിക്കുന്ന നാരുകളും ആന്റിഓക്‌സിഡന്റുകളും ഡാർക്ക് ചോക്ലേറ്റിൽ നിറഞ്ഞിരിക്കുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.

ഡാർക്ക് ചോക്ലേറ്റിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, അത് ആരോഗ്യത്തെ ഗുണപരമായി ബാധിക്കും. കൊക്കോ മരത്തിന്റെ വിത്തിൽ നിന്ന് കണ്ടെത്താനാകുന്ന ആന്റിഓക്‌സിഡന്റുകളുടെ മികച്ച സ്രോതസ്സുകളിൽ ഒന്നാണിത്. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.

 

 

കുട്ടികൾക്കൊപ്പം മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് ചോക്ലേറ്റ്. ആരോഗ്യത്തിന് വളരെയധികം നല്ലതാണിത്. ചോക്ലേറ്റ് കഴിച്ചാൽ ഭാരം വർദ്ധിക്കുമെന്ന് പേടിക്കുന്നവർക്ക് ഇനി മുതൽ ആ പേടി വേണ്ട. കാരണം ദിവസവും ഒരു ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ ഗുണങ്ങൾ അനവധിയാണെന്ന് പഠനങ്ങൾ പറയുന്നു.

  • ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും
  • ഓർമ്മശക്തി മെച്ചപ്പെടും
  • ചോക്ലേറ്റ് കഴിക്കുന്നത് ചർമ്മ സംരക്ഷണത്തിന് നല്ലതാണ്
  • ഗണിതത്തിലെ സൂത്രവാക്യങ്ങൾ എളുപ്പത്തിൽ ഓർത്തെടുക്കാൻ സഹായിക്കും
  • മാനസിക സമ്മർദ്ദം ഒഴിവാക്കാം
  • കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാം
  • അൽഷിമേഴ്സ് രോഗമുള്ളവർക്ക് ഓർമ്മ നിലനിർത്താൻ ഒരുപരിധിവരെ ഉപയോഗപ്രദമാണ്
  • നിങ്ങളുടെ വ്യായാമത്തിൽ മികച്ച ഫലം കാണാനും ഒരു ചോക്ലേറ്റ് കഴിക്കുന്നതിലൂടെ സാധിക്കും
  • രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും
  • കൂടുതൽ എൻഡോർഫിനുകൾ ഉത്പാദിപ്പിക്കാനും സഹായിക്കുന്നു
  • ഗർഭകാലത്തെ പ്രശ്നങ്ങൾ കുറയ്ക്കും
  • പ്രമേഹത്തെ നിയന്ത്രിക്കാനും സാധിക്കും
  • ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാൻ സഹായകരമാകും
  • ഒരുപരിധിവരെ ചുമ കുറയുന്നതിനും സഹായിക്കും
  • ശരീരത്തിലെ ക്ഷീണം കുറയ്ക്കാൻ സഹായിക്കും
  • ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കാൻ ഒരുപരിധിവരെ ഇത് സഹായിച്ചേക്കും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (57 minutes ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (1 hour ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (1 hour ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (1 hour ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (2 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (2 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (3 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (4 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (4 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (4 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (4 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (4 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (5 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (5 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (5 hours ago)

Malayali Vartha Recommends