Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവായ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം


റഷ്യയുടെ 'ഡൂംസ്ഡേ റേഡിയോ' വീണ്ടും മുഴങ്ങി ; രണ്ട് കോഡ് സന്ദേശങ്ങൾ കൈമാറി ; ഊഹാപോഹങ്ങൾ ശക്തം


ക്ലാസിക്കൽ ചെസ്സിൽ ലോക ചാമ്പ്യൻ ഗുകേഷിനെ തോൽപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അഭിമന്യു മിശ്ര


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു


സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത.. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പൈനാപ്പിള്‍ കഴിക്കാം... ആരോഗ്യം നേടാം

14 MARCH 2023 10:35 PM IST
മലയാളി വാര്‍ത്ത

നമ്മള്‍ കഴിക്കുന്ന ഓരോ ഭക്ഷണസാധനങ്ങളും നമുക്ക് പ്രയോജനപ്പെടുക ഓരോ രീതിയിലാണ്. അത് പഴങ്ങളായാലും പച്ചക്കറികളായാലും. ഇക്കൂട്ടത്തില്‍ പഴങ്ങള്‍ വാങ്ങിക്കഴിക്കുമ്പോള്‍ മിക്കവരും പതിവായി തെരഞ്ഞെടുക്കുന്ന ഒന്നാണ് പൈനാപ്പിള്‍.

പൈനാപ്പിള്‍ കാര്യമായും ദഹനത്തിന് നല്ലതാണെന്ന രീതിയിലാണ് ഏവരും കഴിക്കാറ്. എന്നാല്‍ ഇത് മാത്രമല്ല പൈനാപ്പിളിനുള്ള ഗുണം.
പൈനാപ്പിള്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകരമാണ്. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന മാംഗനീസ് എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. ശരീരഭാരം കൃത്യമായി സൂക്ഷിക്കുന്നവരിലാണ് ഇത് ഏറെയും പ്രയോജനപ്പെടുക.

പൈനാപ്പിളിന്റെ ഏറ്റവും അറിയപ്പെടുന്നൊരു ഗുണം ദഹനം കൂട്ടാന്‍ ഉപകരിക്കുമെന്നതാണ്. പ്രത്യേകിച്ചും അളവിലധികം ഭക്ഷണം കഴിച്ചുപോയാല്‍ എല്ലാമാണ് പൈനാപ്പിള്‍ കഴിക്കുമ്പോള്‍ പെട്ടെന്ന് ആശ്വാസം അനുഭവപ്പെടുക. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന 'ബ്രോമെലയ്ന്‍', 'ഡയറ്ററി ഫൈബര്‍', വൈറ്റമിന്‍സി എന്നിവയാണിതിന് സഹായിക്കുന്നത്.

വായയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പൈനാപ്പിള്‍ സഹായിക്കുന്നു. പൈനാപ്പിളില്‍ ഉള്ള കാത്സ്യം ആണിതിന് സഹായിക്കുന്നത്. ഇതിന് പുറമെ മാംഗനീസ് എന്ന ഘടകം എല്ലുകളെ മെച്ചപ്പെടുത്തുന്നത് പോലെ തന്നെ പല്ലുകളുടെ ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു.
ബിപി അഥവാ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും പൈനാപ്പിള്‍ സഹായിക്കുന്നു. പൈനാപ്പിളില്‍ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലും സോഡിയം വളരെ കുറവുമാണ്. ഇതിനാലാണ് ബിപി നിയന്ത്രിക്കുന്നതിന് അനുയോജ്യമായ പഴമായി പൈനാപ്പിള്‍ മാറുന്നത്.

മാനസികസമ്മര്‍ദ്ദം അഥവാ സ്‌ട്രെസ് കുറയ്ക്കുന്നതിനും സഹായകമായൊരു ഫ്രൂട്ട് ആണ് പൈനാപ്പിള്‍. കാരണം പൈനാപ്പിളില്‍ ഇതിന് സഹായകമായ 'സെറട്ടോണിന്‍' കാണപ്പെടുന്നു. പൈനാപ്പിളില്‍ വൈറ്റമിന്‍സി കാര്യമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഇത് മുടിയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ മുടിക്കുണ്ടാകുന്ന ചില പ്രശ്‌നങ്ങളെ പ്രതിരോധിക്കാനും പൈനാപ്പിള്‍ സഹായിക്കുന്നു. മുടിക്ക് കട്ടി കൂട്ടാനും മുടി കൂടുതല്‍ മിനുസം വന്ന് ഭംഗിയുള്ളതാക്കാനുമെല്ലാം വൈറ്റമിന്‍സി വേണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (3 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (3 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (5 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (5 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (5 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (6 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (6 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (6 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (7 hours ago)

കസ്റ്റഡി മര്‍ദ്ദനത്തില്‍ സ്വീകരിച്ച നടപടികള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ഫോണ്‍ ഹാക്കാക്കി പണം തട്ടുന്ന പുതിയ തട്ടിപ്പ്  (7 hours ago)

പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറി:പൊലീസ് സ്‌റ്റേഷന് മുന്നില്‍ യുവതികളുടെ പ്രതിഷേധം  (8 hours ago)

Malayali Vartha Recommends