Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശംസയുമായി മുഖ്യമന്ത്രി..... സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...

നിന്റെ കളി എല്ലാവരും അറിഞ്ഞു!! നീ വഞ്ചകി അമൂല്യമായ എന്റെ വിശ്വാസത്തെ ഒറ്റുകൊടുത്തവള്‍; വൈറലായി ദുബായ്‌ രാജാവിന്റെ പോസ്റ്റ്

05 JULY 2019 03:22 PM IST
മലയാളി വാര്‍ത്ത

മാസങ്ങള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് ദുബായിലെ സ്വര്‍ഗീയ ജീവിതം ഉപേക്ഷിച്ചു യൂറോപ്പിലേക്ക് പലായനം ചെയ്യാന്‍ ഹായയ്ക്ക് അവസരമുണ്ടായത്. നേരത്തെ രാജകുടുംബത്തിലെ മഖ്‌ദുമിന്റെ മക്കളില്‍ ഒരാളായ ലത്തീഫാ രാജകുമാരി കൊട്ടാരത്തില്‍ നിന്നും ഒളിച്ചോടിയിരുന്നു. ഒരു ബോട്ടില്‍ കയറി രക്ഷപെട്ട ഇവരെ ഇന്ത്യന്‍ തീരത്തു നിന്നും മഖ്‌ത്തുമിന്റെ സൈനികര്‍ പിടിച്ചു തിരികെ കൊണ്ടുപോയി. ഇത് തന്നെയാണ് ഹായയ്ക്കും പ്രചോദനം ആയത്. അതേസമയം താനും കുട്ടികളും മഖ്‌തോമിന്റെ ആള്‍ക്കാരാല്‍ ലണ്ടനിലെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോകലിന് ഇരയാകുമോ എന്ന ആശങ്കയും ഹായയ്ക്കുണ്ട്. അയര്‍ലന്‍ഡ് മുന്‍ പ്രസിഡന്റ്‌ മേരി റോബിന്സണിന്റെ ഇടപെടലാണ് ഒളിച്ചോട്ടത്തിനു ഹായയ്ക്ക് സഹായകരമായതെന്നും വിവരമുണ്ട്. ദുബായിയിലെ ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ റഷീദ്‌ അല്‍ മക്‌തൂമിന്റെ കൊട്ടാരത്തില്‍നിന്നു രക്ഷപ്പെടുന്ന മൂന്നാമത്തെ വനിതയാണു ഹയ. ഷെയ്‌ഖ്‌ മുഹമ്മദിന്റെ പെണ്‍മക്കളായ ഷെയ്‌ഖ ഷംസയും ഷെയ്‌ഖ ലത്തിഫയും നാടുവിട്ടെങ്കിലും പിന്നീട്‌ പിടിയിലായിരുന്നു. ഇവര്‍ ജയില്‍വാസം അനുഭവിക്കുകയാണെന്നാണു സൂചന. ദുബായ്‌ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ്‌ അല്‍ മഖ്‌ദുമിന്റെ ഭാര്യ ഹായാ രാജ്ഞി രാജ്യത്ത് നിന്നും പലായനം ചെയ്തതിന് കാരണം രാജാവിന്റെ സുരക്ഷ ഭടനായ ബ്രിട്ടീഷ് പൗരനുമായി രാജ്ഞിയുടെ അസാധാരണ സൗഹൃദത്തില്‍ സംശയമെന്നു റിപ്പോര്‍ട്ട്.

ഇതിന്റ പേരില്‍ ഉണ്ടായേക്കാവുന്ന പരിണിത ഫലം ഭയന്നാണ് രാജ്ഞി യൂറോപ്പിലേക്ക് പലായനം ചെയ്തതെന്ന് ഡെയലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രിട്ടീഷ് പൗരനുമായി ഭാര്യ ഏറെ അടുപ്പത്തിലാണെന്നു മഖ്‌തോമിന് സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ജീവന് പോലും ഭീഷണിയാകുമെന്നു ഹായ ഭയക്കുന്നു. 69കാരനായ മഖ്‌തോമിനെതിരെ 45 ഹായ ബ്രിട്ടനിലെ കുടുംബകോടതിയില്‍ വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയിട്ടുണ്ട്. ജീവന് തന്നെ ഭീഷണിയാകുമെന്ന് ഭയന്നാണ് ഹായ ഒളിച്ചോടിയതെന്ന് സുഹൃത്തുക്കളും പറഞ്ഞു. ഇതുവരെ സംശയത്തെ ബലപ്പെടുത്തുന്ന ഒന്നും കണ്ടെത്താന്‍ പറ്റിയിട്ടില്ലെങ്കിലും ബ്രിട്ടീഷ് പൗരനോട് രാജ്ഞി കാട്ടുന്നത് അസാധാരണ സൗഹൃദം ആണെന്ന് രാജകുടുംബത്തില്‍ സംസാരമുണ്ട്. മഖ്‌ദുമിന്റെ ആറു ഭാര്യമാരില്‍ ഒരാളായ ഹായ രാജകുടുംബത്തിലെ എതിര്‍പ്പ് മറികടന്നു ബ്രിട്ടീഷ് പൗരനു വിലയേറിയ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. ബ്രിട്ടനില്‍ 50 ലക്ഷം പൗണ്ടുകള്‍ സമ്ബാദിക്കുന്ന യുകെ മിഷന്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് ജീവനക്കാരനായാ ബ്രിട്ടീഷുകാരന്‍ ഇതുവരെ പ്രതികരിചിട്ടില്ല.

കഴിഞ്ഞയാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ മഖ്‌തൂം പ്രസിദ്ധമായ അറബിക്കവിത പോസ്റ്റ്‌ ചെയ്തിരുന്നു." നീ വഞ്ചകി അമൂല്യമായ എന്റെ വിശ്വാസത്തെ ഒറ്റുകൊടുത്തവള്‍. നിന്റെ കളി എല്ലാവരും അറിഞ്ഞു. ", ഈ വരിയാണ് കുറിച്ചത്. ബ്രിട്ടനിലെ കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ 85 ദശലക്ഷം പൗണ്ട് മൂല്യമുള്ള ബംഗ്ളാവിലാണ് ഹായാ രാജ്ഞി 11, 7 വയസ്സ് പ്രായമുള്ള തന്റെ മക്കളുമായി കഴിയുന്നത്. ഭാര്യയെയും മക്കളെയും നാട്ടില്‍ എത്തിക്കാന്‍ രാജവും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി ഉത്തരവ് സമ്ബാദിച്ചിട്ടുണ്ട്. അതേസമയം മഖ്‌തുമും ഹായയും ബ്രിട്ടീഷ് രാജകുടുംബവുമായി നല്ല സൗഹൃദം പുലര്‍ത്തുന്നവരാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനാപകടത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം  (7 minutes ago)

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല...  (30 minutes ago)

വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം താത്ക്കാലികമായി നിര്‍ത്തിവച്ചു...  (51 minutes ago)

യുവാവ് ഷോക്കേറ്റ് മരിച്ചു  (1 hour ago)

സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

ദോഹയില്‍ കരയാക്രമണം പ്ലാനിട്ട നെതന്യാഹു ; മൊസാദ് കളത്തില്‍ ഇറങ്ങി, സ്‌നൈപ്പര്‍മാര്‍ ഖലീല്‍ അല്‍ ഹയ്യയെ തീര്‍ക്കും  (1 hour ago)

വിഐപി, സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം  (2 hours ago)

കോട്ടയം ഈരാറ്റുപേട്ടയില്‍ ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ...  (2 hours ago)

ഇന്ത്യയുടെ ജാസ്മിന്‍ ലംബോറിയ 57 കിലോ വനിതകളുടെ വിഭാഗത്തില്‍ കിരീടം  (2 hours ago)

ഡോണ്‍വ ഡെത്ത്വെല്‍സണ്‍ ലപാങ് അന്തരിച്ചു  (2 hours ago)

പര്യടനം ഡിസംബര്‍ 20 വരെ നീളും..  (3 hours ago)

പരിശീലനത്തിനിടെ മരണപ്പെട്ട ഓഫീസര്‍ കെഡേറ്റ് എസ്.ബാലുവിന് ...  (3 hours ago)

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആസ്‌ട്രേലിയയോട് അവരുടെ മണ്ണിലേറ്റ 0-3 തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം  (3 hours ago)

വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍  (3 hours ago)

ആറ് കോടിയിലധികം റിട്ടേണുകള്‍ ഇതുവരെ ലഭിച്ചതായി  (3 hours ago)

Malayali Vartha Recommends