Widgets Magazine
17
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടൻ വിജയ്‌യുടെ രാഷ്ട്രീയ സംഘടനയായ തമിഴക വെട്രി കഴകം..അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ..മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു..തിരിച്ചടി..


വാ തുറന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍..പേരാമ്പ്രയില്‍ പൊലീസിനു നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് യുഡിഎഫ്..


മൂക്കുപൊട്ടിയ ‘തൊരപ്പൻ കൊച്ചുണ്ണി ഷാഫി പറമ്പിലെന്ന് അണികൾ.. എം പിയെ പരിഹസിക്കുന്നതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണമുണ്ടായി..കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം മിൽമ പിൻവലിച്ചു...


സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു... 79 കാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്..തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..


ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി... ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അഭിഭാഷകനോട് സംസാരിക്കാന്‍ കോടതി 10 മിനിറ്റ് നല്‍കി.. അന്വേഷണം നടക്കുമ്പോൾ സത്യങ്ങൾ പറഞ്ഞെ മതിയാവു..

ഫാസ്റ്റ് ടാഗ് വില്പന മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസുകളിലും ചെക്ക്പോസ്റ്റുകളിലും ഉടന്‍ ആരംഭിക്കും... ജനുവരി 15 മുതല്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കും

24 DECEMBER 2019 07:38 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ബഹ്‌റൈനിലെത്തി... മലയാളം മിഷന്റെയും ലോക കേരള സഭാംഗങ്ങളുടെയും നേതൃത്വത്തിലാണ് സംഗമം.

ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ എത്തി.... എട്ടു വർഷത്തിനു ശേഷം ബഹ്‌റൈനിൽ എത്തിയ മുഖ്യമന്ത്രിക്ക് ഉജ്വല സ്വീകരണമൊരുക്കാൻ ഒരുങ്ങിയിരിക്കയാണ് മലയാളി സമൂഹം

ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനായി ജിദ്ദ വിമാനത്താവളത്തിലെത്തിയ ഇടുക്കി സ്വദേശി മരിച്ചു

ജോലിസ്ഥലത്തുണ്ടാകുന്ന അപകടങ്ങൾ തൊഴിലുടമകൾ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം..

  മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനം ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ 1 വരെ നടക്കും...

മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസുകളിലും ചെക്ക്പോസ്റ്റുകളിലും ഫാസ്റ്റ് ടാഗ് വില്പന ഉടന്‍ ആരംഭിക്കും. ടോള്‍ഗേറ്റുകളില്‍ ഓണ്‍ലൈന്‍ പണമടയ്ക്കാന്‍ സഹായിക്കുന്ന ഫാസ്റ്റ് ടാഗുകളുടെ വില്പന കൗണ്ടറുകളാണ് ആരംഭിക്കുന്നത്. ഫാസ്റ്റ് ടാഗ് വില്‍ക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെ കൗണ്ടറുകളാണ് ഓഫീസുകളില്‍ തുടങ്ങുന്നത്. ഉദ്യോഗസ്ഥര്‍ ഇതില്‍ പങ്കാളികളാകില്ല. പുതിയ വാഹനങ്ങള്‍ക്കാണ് ഇപ്പോള്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഡീലര്‍ഷിപ്പില്‍വച്ചു തന്നെ ഇവ പതിപ്പിക്കും.

എന്നാല്‍, പഴയ വാഹനങ്ങള്‍ക്ക് ഫാസ്റ്റ് ടാഗ് ലഭിക്കുന്നതിനു ബുദ്ധിമുട്ടുണ്ടായിരുന്നു. ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇവ വില്പനയ്ക്കുണ്ടെങ്കിലും കെ.വൈ.സി. ഉള്‍പ്പെടെ നിര്‍ബന്ധമായിരുന്നു. ഇതിനാല്‍ പലര്‍ക്കും വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ടോള്‍ പണമായി കൊടുക്കണം. ഇതു സമയനഷ്ടം ഉണ്ടാക്കുന്നുണ്ട്. ഫാസ്റ്റ് ടാഗ് ഉണ്ടെങ്കില്‍ ഓണ്‍ലൈന്‍ പേമെന്റിലൂടെ ടോള്‍ കടക്കാനാകും. സമയനഷ്ടമുണ്ടാകില്ല. ജനുവരി 15 മുതല്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാസ്റ്റ് ടാഗ് ലഭ്യമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന്റെയും സഹായം തേടിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയിയുടെ പാർട്ടിക്ക് അംഗീകാരമില്ല:  (27 minutes ago)

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.  (31 minutes ago)

Shafi-parambil -മിൽമയെ പൂട്ടിച്ചു  (41 minutes ago)

കാട്ടുറാസാ.... പ്രഥ്വിരാജ് സുകുമാരന്റെ ജന്മ ദിനത്തില്‍ വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്  (1 hour ago)

തിരുവനന്തപുരത്ത് വയോധികയ്ക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു  (1 hour ago)

അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

പരീക്ഷ ഒഴിവാക്കാന്‍ അഞ്ചാംക്ലാസുകാരന്‍ ചെയ്തത്  (2 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റി ഈ മാസം 30 വരെ കസ്റ്റഡിയില്‍  (2 hours ago)

കേരളത്തിൽ ഏഴ് ദിവസം ഇടിയും മഴയും  (2 hours ago)

സ്വർണവില ഒരു ലക്ഷത്തിലേക്കോ?  (2 hours ago)

ബിഗ്‌ബോസില്‍ നിന്നും പുറത്തുവന്ന ജിസേലിന്റെ വാക്കുകള്‍  (2 hours ago)

യുദ്ധത്തിന് തയ്യാറാണെന്ന് പാകിസ്താന്‍  (2 hours ago)

മികച്ച ബ്രാന്‍ഡിനുള്ള മെട്രോ ഫുഡ് അവാര്‍ഡ് മില്‍മയ്ക്ക് അവാര്‍ഡ് വിതരണം ചെയ്തു...  (2 hours ago)

നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ വലിയ നഷ്ടം; പദ്ധതി നിര്‍വഹണത്തില്‍ പാഴാക്കിക്കളഞ്ഞത് കോടികളെന്ന് കണ്ടെത്തല്‍...  (3 hours ago)

ബോംബെ ഹൈക്കോടതി ഉത്തരവ്  (3 hours ago)

Malayali Vartha Recommends