Widgets Magazine
18
Sep / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം; ദേശാഭിമാനി സഖാവ് അടക്കം രണ്ടു പേര്‍ അറസ്റ്റില്‍; മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമന്റെ പരാതിയിലാണ് നടപടി;ഫോണ്‍ പോലീസ് പിടിച്ചെടുത്തു; പ്രതികള്‍ ജാമ്യത്തിലിറങ്ങി


ആശുപത്രിയിലെ ഇടനാഴിയില്‍ വെള്ളത്തുണിയില്‍ പുതപ്പിച്ച ശബരി ചെറു പുഞ്ചിരിയോടെ സ്‌ട്രെചറില്‍ ഉറങ്ങികിടക്കുന്നു... ഭൂമിയിലെ സന്ദര്‍ശനം അവസാനിപ്പിച്ചു നിങ്ങള്‍ മടങ്ങി എന്ന് ഞാനും തിരിച്ചറിയുന്നു….പക്ഷെ ഈ സത്യം തിരിച്ചറിയാന്‍ നിങ്ങളുടെ പ്രിയതമക്കും കുഞ്ഞുങ്ങള്‍ക്കും എങ്ങനെ സാധിക്കും…. അഥവാ അവര്‍ക്കത്തിനു എത്രകാലമെടുക്കും….. അറിയില്ല…… ശബരിനാഥിന്റെ വേർപാട് താങ്ങാനാകാതെ സുഹൃത്തുക്കൾ...


സെക്സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പാണ്... സെക്സിന്റെ വികാരം നമ്മളില്‍ ഉണര്‍ത്തുന്ന സുഖാനുഭൂതി, അത് അനുഭവിക്കുമ്പോൾ ഉള്ള അത്യാനന്ദം അതിനോടനുബന്ധിച്ചുള്ള നിര്‍വൃതി ജനകമായ അവസ്ഥ ഇതൊക്കെ നാം കളഞ്ഞു കുളിക്കുകയാണ്! ദാമ്ബത്യത്തില്‍ മാത്രമേ സെക്സ് പാടുളളൂ എന്ന വൃത്തികെട്ട കാഴ്ച്ചപ്പാട് എനിക്ക് അതിശയമാണ്... തുറന്ന് പറഞ്ഞ് വിദ്യാ ബാലന്‍


ഏഴു വർഷം പ്രണയിച്ചതിന് ശേഷം യുവാവ് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയശേഷം തേച്ചിട്ടു പോയതോടെ താങ്ങാനായില്ല! അർച്ചനയുടെ ആത്മഹത്യക്ക് പിന്നാലെ കാ​മു​ക​നെ ചോദ്യം ചെയ്തു.. തെല്ലും കുറ്റബോധമില്ലാതെ ശ്യാം ലാൽ! അര്‍ച്ചനയുടെ ആത്മാവ് തലയ്ക്ക് മുകളിൽ നിൽക്കുമ്പോഴും കാമുകൻ ചെയ്തത്...


'പെയ്ഡ് സെക്‌സ്' എന്ന പേരിൽ വീട്ടുടമസ്ഥയുടെ ഫോണ്‍ നമ്ബറും ചില അശ്ലീല ചിത്രങ്ങളും അക്കൗണ്ടില്‍! നിർത്താതെയുള്ള വിളിയിൽ അമ്പരന്ന് വീട്ടുകാർ... വീട്ടുജോലിക്കാരിയുടെ കാമുകന്‍ പിടിയിലായതോടെ അമ്പരന്ന് വീട്ടുടമസ്ഥ... സംഭവം ഇങ്ങനെ...

വേദന സഹിക്കാനാകാതെ പ്രവാസലോകവും ഭരണാധികാരികളും; നാ​ട​ണ​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷം നി​മി​ഷ​നേ​രം കൊ​ണ്ടു​ത​ന്നെ വേ​ദ​ന​ക്ക്​ വ​ഴി​മാ​റി, ഇതെങ്ങനെ താങ്ങും ആ ലോകം

09 AUGUST 2020 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായ് വിലക്ക് ഏർപ്പെടുത്തി; താൽക്കാലിക വിലക്കാണ് പ്രാബാല്യത്തിൽ വന്നത്, എയർ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസുകള്‍ അധികൃതർ ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്തു

പ്രവാസികളുടെ കരണത്തടിച്ച് കുവൈറ്റ്; ഇഖാമ കാലാവധി കഴിഞ്ഞ 1,27,000 പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങി വരാനാവില്ല, തിരിച്ചുപോകാൻ കഴിയാത്തവരും ജോലി നഷ്ടപെട്ടവർക്കും ഇത് താങ്ങാൻ കഴിയാത്ത അവസ്ഥ

'ഒരു കാലത്ത് ഈ പറയുന്നവരുടെയൊക്കെ അത്താണി ആയിരുന്ന ഈ പാവപ്പെട്ട പ്രവാസിയുടെ മയ്യത്തിനെ പോലും വേണ്ടായെന്ന അവസ്ഥ വന്നിരിക്കുന്നു. ഇവിടെ ഹുസെെൻെറ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്, മയ്യത്തിനെ ആർക്കും വേണ്ട,ഒരാൾക്ക് ഒഴികെ, ഹുസെെനെ നൊന്ത് പ്രസവിച്ഛ ഉമ്മാക്ക്...' ഹൃദയം തൊടുന്ന ഒരു കുറിപ്പ് പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി

സാധാരണക്കാരായ പ്രവാസികളെ തഴഞ്ഞ് അധികൃതർ; എ​യ​ർ ബ​ബ്​​ൾ ക​രാ​ർ നി​ല​വി​ൽ​വന്നിട്ടും വീ​ണ്ടും ഉയർന്ന് വി​വാ​ദ​ങ്ങ​ളും ആ​രോ​പ​ണ​ങ്ങ​ളും, തി​രി​ച്ചു​വ​രാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ ആ​ശ​ങ്ക​യും ആ​ധി​ക്യ​വും വ്യക്തം

വിരുന്ന് പോകുന്നവർ സൂക്ഷിക്കുക; പണി ഇരന്നു വാങ്ങി പ്രവാസി മലയാളികൾ, കുടുംബത്തെ കാണാൻ പോയ മലയാളികളുടെ പോക്കറ്റ് കാലിയായി, കൈവിട്ടത് ലക്ഷങ്ങൾ, അമ്പരന്ന് പ്രവാസികൾ

ക​രി​പ്പൂ​രി​ലെ എ​യ​ർ ഇ​ന്ത്യ വി​മാ​ന ദു​ര​ന്തം പ്ര​വാ​സ​ലോ​ക​ത്തി​ൻെ​റ മുഴുവൻ വേ​ദ​ന​യാ​യി മാറുന്ന കാഴ്ചയാണ് കാണുവാൻ കഴിയുന്നത്. വ​​ന്ദേ ഭാ​ര​ത്​ മി​ഷ​ന്റെ ഭാഗമായി ദു​ബൈ​യി​ൽ​നി​ന്ന്​ പോ​യ വി​മാ​ന​മാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെട്ടിരിക്കുന്നത്. ഇതേതുടർന്ന് 18 പേ​രാ​ണ്​ മ​രി​ച്ച​ത് എന്ന വാർത്തകളായിരുന്നു വന്നത്. എന്നാൽ കോ​വി​ഡ്​ വ്യാപനത്തിന്റെ പ്ര​തി​സ​ന്ധി​യി​ൽ എ​ല്ലാ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും നി​ര​വ​ധി വി​മാ​ന​ങ്ങ​ളാ​ണ്​ കേ​ര​ള​ത്തി​ലേ​ക്ക്​ പ്രവാസികളുമായി പോ​യ​ത്.

അതോടൊപ്പം തന്നെ വി​വി​ധ ത​ര​ത്തി​ലു​ള്ള പ്ര​യാ​സ​ങ്ങ​ളും ദു​രി​ത​ങ്ങ​ളും താ​ണ്ടി​യാ​ണ്​ ഓ​രോ പ്ര​വാ​സി​യും വി​മാ​ന​ങ്ങ​ളി​ൽ നാ​ട​ണ​ഞ്ഞിരിക്കുന്നത്. നാ​ട​ണ​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷം നി​മി​ഷ​നേ​രം കൊ​ണ്ടു​ത​ന്നെ വേ​ദ​ന​ക്ക്​ വ​ഴി​മാ​റു​ക​യാ​യി​രു​ന്നു ക​രി​പ്പൂ​ർ ദു​ര​ന്ത​ത്തി​ലൂടെ വന്നത്. ഒപ്പം ഖ​ത്ത​റി​ൽ​നി​ന്ന്​ നി​ര​വ​ധി വി​മാ​ന​ങ്ങ​ളാ​ണ്​ ഇ​തി​ന​കം വ​ന്ദേ ഭാ​ര​ത്​ പ​ദ്ധ​തി​യി​ൽ പ്ര​വാ​സി​ക​ളെ​യും​കൊ​ണ്ട്​ നാ​ട​ണ​ഞ്ഞി​രി​ക്കു​ന്ന​ത്. ഒട്ടുമി​ക്ക പ്ര​വാ​സി സം​ഘ​ട​ന​ക​ളും വി​മാ​നം ചാ​ർ​ട്ട​ർ ചെ​യ്​​തും പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കുകയും ചെയ്തിരുന്നു.

ദുരിതത്തിലായ പ്രവാസികൾക്ക് വി​മാ​നം ഏ​ർ​പ്പാ​ടാ​ക്കി​യ​വ​ർ​ക്ക്​ ആ​ശ്വാ​സ​ത്തി​െൻറ​യും സ​ന്തോ​ഷ​ത്തി​െൻറ​യും സ​ന്ദേ​ശം ​ൈക​മാ​റി​യാ​ണ്​ ഓരോ പ്ര​വാ​സി​ക​ളും നാ​ട്ടി​ലേ​ക്ക്​ യാ​ത്ര​യാ​യ​ത്. പ​ല​വി​ധ പ്ര​യാ​സ​ങ്ങ​ളും പി​ന്നി​ട്ട്​ നാ​ട​ണ​യാ​നു​ള്ള കൊ​തി​യോ​ടെ ആ​ശ്വാ​സ​തീ​ര​െ​ത്ത​ത്തി​യ​വ​രാ​ണ്​ ക​രി​പ്പൂ​രി​ൽ ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​ത് എന്നത് `ഏവരെയും വേദനിപ്പിക്കുകയാണ്. ക​രി​പ്പൂ​ർ ദു​ര​ന്ത​ത്തി​ൽ 18 പേ​ർ മ​രി​ച്ച​തി​ലും നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കേ​റ്റ​തി​ലും പ്ര​വാ​സ​ലോ​ക​മൊ​ന്ന​ട​ങ്കം തേ​ങ്ങു​ക​യാ​ണ് എന്നത്. ഇതേതുടർന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യെ പ്രാ​ർ​ഥ​ന​ക​ളാ​ണ്. അങ്ങനെ ക​രി​പ്പൂ​രി​ലെ നാ​ട്ടു​കാ​ർ കാ​ണി​ച്ച സേ​വ​ന​ത്തി​ൻെ​റ മ​ഹി​മ​യും എ​ല്ലാ​യി​ട​ത്തും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നതും ആ കരുതലിന്റെ കാര്യങ്ങൾ തന്നെയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം; ദേശാഭിമാനി സഖാവ് അടക്കം രണ്ടു പേര്‍ അറസ്റ്റില്‍; മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമന്റെ പരാതിയിലാണ് നടപടി;ഫോണ്‍ പോലീസ് പിടിച്ചെടുത്തു; പ്രതികള്‍ ജാമ്യത്തിലിറ  (14 minutes ago)

ആശുപത്രിയിലെ ഇടനാഴിയില്‍ വെള്ളത്തുണിയില്‍ പുതപ്പിച്ച ശബരി ചെറു പുഞ്ചിരിയോടെ സ്‌ട്രെചറില്‍ ഉറങ്ങികിടക്കുന്നു... ഭൂമിയിലെ സന്ദര്‍ശനം അവസാനിപ്പിച്ചു നിങ്ങള്‍ മടങ്ങി എന്ന് ഞാനും തിരിച്ചറിയുന്നു….പക്ഷെ ഈ സ  (16 minutes ago)

നടന്നത് വന്‍ സ്വാധീനമുളള ആളുകളുടെ വിശാലമായ ഗൂഢാലോചന ; സ്വര്‍ണക്കടത്ത് അന്വേഷണം യു എ ഇ കോണ്‍സുലേറ്റിലേക്ക്  (29 minutes ago)

ഇമ്രാന്റെ നാടകം പൊളിച്ചടുക്കി കയ്യിൽ കൊടുക്കാൻ ഇന്ത്യ .....പാകിസ്താന്റെ ചീട്ടുകീറി ഭീകരുടെ സ്വത്തുക്കൾ പിടിച്ചെടുത്തു ഇന്ത്യയുടെ അടുത്ത നീക്കം കണ്ട് ഇമ്രാന്റെ നെട്ടോട്ടം തുടങ്ങി  (30 minutes ago)

സെക്സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പാണ്... സെക്സിന്റെ വികാരം നമ്മളില്‍ ഉണര്‍ത്തുന്ന സുഖാനുഭൂതി, അത് അനുഭവിക്കുമ്പോൾ ഉള്ള അത്യാനന്ദം അതിനോടനുബന്ധിച്ചുള്ള നിര്‍വൃതി ജനകമായ അവസ്ഥ ഇതൊക്കെ നാം കളഞ്ഞു കുളിക്  (30 minutes ago)

പിണറായിയുടെ നടുവൊടിച്ച് മുരളീധര വിജയമോ ....പിണറായുടെ മുഖം മൂടി വലിച്ചൂരി മുരളീധരന്റെ  സർജിക്കൽ സ്ട്രൈക്ക് സഖാക്കൾ കണ്ടം വഴി ഓടുന്നു    (35 minutes ago)

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായ് വിലക്ക് ഏർപ്പെടുത്തി; താൽക്കാലിക വിലക്കാണ് പ്രാബാല്യത്തിൽ വന്നത്, എയർ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസുകള്‍ അധികൃതർ ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്തു  (35 minutes ago)

മുരളീധരൻ കസറി .... ഹാ കഷ്ടം.......ഈ അവസ്ഥ പിണറായുടെ മടിക്കുത്തഴിഞ്ഞു മന്ത്രിസഭ പടുകുഴിയിലേക്ക്  വി മുരളീധരൻ പൊളിച്ചു  (40 minutes ago)

  ജലീലിന്റെ ഭാവി തുലാസിൽ... ജലീലിന്റെ ആപ്പീസ്പൂ ട്ടിയെടുത്ത് കസ്റ്റംസ്...ഇ ഡിയുടെയും എൻ ഐ എ യുടെയും ഐറ്റം നമ്പർ ഉടൻ.........  (45 minutes ago)

'സ്നേഹിതാ....ഭൂമിയിലെ സന്ദർശനം അവസാനിപ്പിച്ചു നിങ്ങൾ മടങ്ങി എന്ന് ഞാനും തിരിച്ചറിയുന്നു.... പക്ഷെ ഈ സത്യം തിരിച്ചറിയാൻ നിങ്ങളുടെ പ്രിയതമയ്ക്കും കുഞ്ഞുങ്ങൾക്കും എങ്ങനെ സാധിക്കും...ബരി, സുഹൃത്തേ.... വിട  (45 minutes ago)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി  (47 minutes ago)

  പിണറായിയുടെ നേരെ കയ്യോങ്ങിയവർ ...... അപ്രതീക്ഷിത നീക്കം പിണറായിയെ ചുരുട്ടിക്കൂട്ടാൻ മാസ്സ് മൂവുമായി പാർട്ടി ? ശ്ശൊ ......മാരക ട്വിസ്റ്റ്  (49 minutes ago)

ഐ.പി.എല്‍ പൂരത്തിന് നാളെ തുടക്കം; കണ്‍ഫ്യൂഷന്‍ മാറാതെ മുബൈ ഇന്ത്യന്‍സ്; രോഹിത്ത് ശര്‍മ്മ ഓപ്പണ്‍ സ്ഥാനത്ത് തുടരമോ എന്ന ആകാംശയില്‍ ആരാധകര്‍; വിജയം മാത്രം ലക്ഷ്യമിട്ട് ധോണി പട  (50 minutes ago)

  പിണറായിയുടെ കഷ്ടകാലം ,പി ജയരാജനും ടീമും ഇറങ്ങി......... കോടിയേരി പടുകുഴിയിൽ ജലീലണ്ണൻ മതി  അപ്പൊ ബിനീഷ് ..എന്ത് ചെയ്യും നിലവിളി തുടങ്ങി.......  (53 minutes ago)

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്‌ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ; ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയിയുടെയും നിയോജകമണ്ഡലം പ്രസിഡന്റിന്റെയും തലപൊട്ടി  (55 minutes ago)

Malayali Vartha Recommends