Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

നാട്ടിൽ നിന്ന് അബൂദബിയിൽ ഇറങ്ങുന്നവർക്കായി പുതിയ ക്വാറന്റീൻ നിയമങ്ങൾ; റിസ്റ്റ് ബാൻഡ് ഉൾപ്പടെയുള്ളവ പ്രാബല്യത്തിൽ, ദിവസം ക്വാറന്റയിൻ നിർബന്ധമാണ്

18 SEPTEMBER 2020 04:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

നാട്ടിൽ നിന്ന് അബൂദബിയിലേക്ക് വരുന്ന പ്രവാസികൾക്കിയുള്ള പുതിയ ക്വാറന്റീൻ നിയമങ്ങൾ പ്രഭാലയത്തിൽ. റിസ്റ്റ് ബാൻഡ് ഉൾപ്പടെയുള്ളവയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ നാട്ടിൽ നിന്ന് വിമാനത്തിൽ നേരിട്ട് അബൂദബി വിമാനത്താവളത്തിൽ ഇറങ്ങുന്ന എല്ലാവർക്കും 14 ദിവസം ക്വാറന്റയിൻ നിർബന്ധമാണ്.

ആദ്യം പി സി ആർ ടെസ്റ്റിന് വിധേയമാകണം.

ക്വാറന്റീൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യും.

നിരീക്ഷണത്തിനായുള്ള റിസ്റ്റ് ബാൻഡ് ധരിപ്പിക്കും.14 ദിവസത്തെ ക്വാറന്റീൻ കാലയളവിലെല്ലാം കൈയിൽ റിസ്റ്റ് ബാൻഡ് ധരിച്ചിരിക്കണം.

12 മത്തെ ദിവസം വീണ്ടും പി സി ആർ ടെസ്റ്റ് .

ഫലം നെഗറ്റീവ് ആണെങ്കിൽ 14 മത്തെ ദിവസം റിസ്റ്റ് ബാൻഡ് ഒഴിവാക്കും.

എന്നാൽ മറ്റിടങ്ങളിൽ ഇറങ്ങി അബൂദബിയിലേക്ക് പോകുന്നവർക്കുള്ള നിബന്ധനകൾ ഇപ്രകാരമാണ്;


എന്നാൽ അബൂദബി അല്ലാത്ത മറ്റ് എമിറേറ്റുകളിൽ ഇറങ്ങി അബൂദബിയിലേക്ക് പോകുന്നവർക്കും ക്വാറന്റൈൻ നിയമം ബാധകമാണ്.

അബൂദബി എമിറേറ്റിന് പുറത്ത് മറ്റ് എമിറേറ്റുകളിൽ 14 ദിവസത്തിന് താഴെ ചെലവഴിച്ചവരും പി സി ആർ പരിശോധനക്ക് വിധേയമാകേണ്ടതാണ്.

ഇവരും ക്വാറന്റയിൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത് റിസ്റ്റ് ബാൻഡ് ധരിക്കണം.

അതേസമയം ഇവർ അബൂദബിക്ക് പുറത്ത് യു എ ഇയിൽ കഴിഞ്ഞ ദിവസം ക്വാറന്റൈയിൻ കാലാവധിയിൽ നിന്ന് കുറക്കുന്നതാണ്. ഉദാഹരണത്തിന് രണ്ട് ദിവസം ദുബൈയിലോ മറ്റോ താമസിച്ചവർ 12 ദിവസം ക്വാറന്റയിനിൽ കഴിഞ്ഞാൽ മതിയാകും.

ഒപ്പം ഇവർക്ക് 12 മത്തെ ദിവസം വീണ്ടും കോവിഡ് പരിശോധന നടത്തും.

നെഗറ്റീവ് ആണെങ്കിൽ മൊത്തം ക്വാറന്റയിൻ 14 തികയുന്ന അന്ന് റിസ്റ്റ് ബാൻഡ് അഴിച്ചുമാറ്റുന്നതാണ്.

14 ദിവസം കഴിഞ്ഞ് അബൂദബിയിലേക്ക് പോകുന്നവർക്കുള്ള നിബന്ധനകൾ;

യു എ ഇയിൽ എത്തി 14 ദിവസം കഴിഞ്ഞ് അബൂദബിയിലേക്ക് പോകുന്നവർക്ക് അബൂദബിയിൽ ക്വാറന്റൈൻ വേണ്ട. എന്നാൽ, അതിർത്തിയിൽ നടത്തുന്ന പരിശോധനകൾക്ക് ഇവർ വിധേയകരാകേണ്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (1 hour ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (1 hour ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (1 hour ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (2 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (2 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (3 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (4 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (4 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (5 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (5 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (5 hours ago)

Malayali Vartha Recommends