Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

തിരിച്ചുവരവിന് ഒരുങ്ങി ദുബായ്; വിനേദ സഞ്ചാരികളുടെ വരവ് കൂടുന്നു, ഈ വർഷം മേയ് വരെ 61.7 ലക്ഷം പേർ എത്തിയെന്ന് കണക്ക്, ഹോട്ടലുകളിൽ മുറികൾ ബുക്ക് ചെയ്യുന്ന എണ്ണത്തിൽ രാജ്യാന്തരതലത്തിൽ ഒന്നാം സ്ഥാനത്ത്! കണക്ക് പുറത്തുവിട്ട് ദുബായ് ടൂറിസം മന്ത്രാലയം

25 JUNE 2022 02:54 PM IST
മലയാളി വാര്‍ത്ത

വീണ്ടും ഉണർന്ന് ദുബായ്. വിനേദ സഞ്ചാരികളുടെ വരവ് ദുബായിൽ വർധിക്കുന്നതായി റിപ്പോർട്ട്. കൊവിഡിന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ വിനോദ സഞ്ചാരികളുടെ എണ്ണം വർധിക്കുന്നത്. ദുബായ് ടൂറിസം മന്ത്രാലയം ആണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഈ വർഷം മേയ് വരെ 61.7 ലക്ഷം പേർ എത്തിയെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ദുബായിലെ ഹോട്ടലുകളിലെ ശരാശരി ബുക്കിങ് 76% ആയിരുന്നു.

അതോടൊപ്പം തന്നെ ഹോട്ടലുകളിൽ മുറികൾ ബുക്ക് ചെയ്യുന്ന എണ്ണത്തിൽ രാജ്യാന്തരതലത്തിൽ ഒന്നാം സ്ഥാനത്താണ് ദുബായ് നിൽക്കുന്നത്. ന്യൂയോർക്കിൽ 61%, ലണ്ടനിൽ 60% പാരിസിൽ 57% എന്നിങ്ങനെയാണ് ഹോട്ടൽ ബുക്കിങ് ഉള്ളത്. രാജ്യന്തര തലത്തിൽ വിനേദ സഞ്ചാരികളെ ദുബായിലേക്ക് ആകർഷിക്കാൻ വലിയ പദ്ധതികൾ ആണ് ദുബായ് നിലവിൽ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ ചെലവിൽ തന്നെ കൂടുതൽ കാലത്തേയ്ക്കുള്ള താമസം ഒരുക്കുന്ന 60 ഹോട്ടലുകളാണ് ദുബായിൽ പ്രർത്തിക്കുന്നത്. കൂടതെ രാജ്യത്തേക്ക് ടൂറിസ്റ്റുകളെ കൂടുതൽ ആയി ആകർഷിക്കാൻ വേണ്ടി നിരവധി പദ്ധതികൾ ദുബായ് ടുറിസം മന്ത്രാലയം ഇതിനോടകം തന്നെ പുറത്തിറക്കിയിട്ടുണ്ട്.

കൂടാതെ കൊവിഡ് പടർന്ന് പിടിച്ച സാഹചര്യത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോയിരുന്നത്. ലോകത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ എല്ലാം അടയ്ക്കുകയുണ്ടായി. വിനോദസഞ്ചാരികളെ കൊണ്ട് പിടിച്ചു നിന്നിരുന്ന ഒരു രാജ്യമായിരുന്നു ദുബായ്. എന്നാൽ കടന്നുപോയ രണ്ടുവർഷത്തെ കൊവിഡ് ഈ മേഖലയെ പിടിച്ചു കുലുക്കിയിരുന്നു.

പിന്നീട് ബോളിവുഡ്, ഹോളിവുഡ് താരങ്ങളെ അണിനിരത്തിയാണ് ഈ രംഗത്തേക്ക് ദുബായ് തിരിച്ചു വന്നിരുന്നത്. 5 ദിവസത്തെ പണം കെെവശമുണ്ടെങ്കിൽ ഏഴ് ദിവസം തങ്ങാൻ സാധിക്കുന്ന തരത്തിലുള്ള ഓഫറുകൾ, ഗോൾഡൻ വിസ തുടങ്ങിയവ എല്ലാം ദുബായ് പുറത്തിറക്കി. എക്സ്പോ 2020 കൂടി ദുബായിൽ എത്തിയതോടെ ദുബായ് പതിയെ തല ഉയർത്തി തുടങ്ങിയിരുന്നു.

 

അതോടൊപ്പം തന്നെ സഞ്ചാരികളെ രാജ്യത്തേക്ക് കൂടുതൽ ആയി ആകർഷിക്കാൻ എക്സ്പോ 2020ലൂടെ സാധിച്ചിരുന്നു. വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ആണ് എക്സ്പോ സിറ്റിയിൽ ദുബായ് ഒരുക്കിയിരിക്കുന്നത്. യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കിയതും, ഒരുപാട് നിർദ്ദേശങ്ങൾ എടുത്ത് ഒഴിവാക്കിയതും രാജ്യത്തേക്ക് വരാൻ കൂടുതൽ സ്വാതന്ത്ര്യം നൽകുകയാണ് അധികൃതർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (14 minutes ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (20 minutes ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (43 minutes ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (53 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (1 hour ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (1 hour ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (2 hours ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (9 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (9 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (9 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (9 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (9 hours ago)

Malayali Vartha Recommends