Widgets Magazine 

07
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വയറും താങ്ങിപ്പിടിച്ച് വന്ന പൂർണ ഗർഭിണിയായ ഭാര്യയ്ക്കൊപ്പം ഇരിക്കാൻ അടുത്തടുത്ത സീറ്റുകൾ നൽകി യാത്രക്കാർ; ട്രെയിനില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെ അരങ്ങേറിയത് വമ്പൻ ട്വിസ്റ്റ്: യുവതിയുടെ ഗർഭത്തിന് കാരണം കഞ്ചാവ്

18 NOVEMBER 2019 05:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഇതാണ് മലയാളി ടച്ച്... വീടില്ലാത്തവർക്കായി തെരുവിലിറങ്ങി പോരാടി, ട്രംപിന്റെ രാഷ്ട്രീയ തട്ടകത്തിൽ വൻ മുന്നേറ്റം; അമേരിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നിന്റെ മേയറായി തൃശൂരിന്റെ സ്വന്തം നിത്യ രാമൻ! ഇതാണ് മലയാളി ടച്ച്!

യുദ്ധം നിർത്താൻ ട്രംപ് പാട് പെടും... ട്രംപിന്റെ തിരഞ്ഞെടുപ്പ് പരാജയം മുതലെടുത്ത് ഇറാന്റെ വമ്പൻ നീക്കം! അമേരിക്കയ്ക്ക് മുന്നിൽ ഏഴ് കടുത്ത ആവശ്യങ്ങൾ, ഓഹരി വിപണിയിൽ വൻ തകർച്ച; എണ്ണയും സ്വർണവും ഉൾപ്പെടെ ലോകവിപണിയിൽ ആശങ്ക പടരുന്നു

യുദ്ധക്കൊതിയൻ സമാധാനത്തിലേക്ക്... റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്, ട്രംപും പുടിനും തമ്മിൽ വൻ കരാറിന് നീക്കം, യുക്രെയ്ൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവിന് സൂചന

ഹോര്‍മുസ് കടലിടുക്കിലുണ്ടായ സ്‌ഫോടനത്തില്‍ നാല് എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചു

ലോസ് ആഞ്ചലസിൽ മലയാളിക്കുട്ടി... ലോസ് ആഞ്ചലസിന്റെ മേയർ പദവിയിലേക്ക് നിത്യ രാമൻ, നിലവിലെ മേയർ കാരൻ ബാസിനെ മറികടന്ന് നിത്യ രാമൻ മുന്നിലെത്തിയതോടെ അമേരിക്കൻ രാഷ്ട്രീയത്തിൽ കുറിക്കപ്പെടുന്നത് പുതിയ ചരിത്രം

വയറും താങ്ങിപ്പിടിച്ച് വന്ന പൂർണ ഗർഭിണിയായ ഭാര്യയുമായി ട്രെയിനിൽ സീറ്റ് അന്വേഷിച്ച് നടന്ന ഭർത്താവിനോട് കരുണ തോന്നി യാത്രക്കാർ ഇരിക്കാൻ അടുത്തടുത്ത സീറ്റുകള്‍ ഒപ്പിച്ചുകൊടുത്തതിന് പിന്നാലെ അരങ്ങേറിയത് വമ്പൻ ട്വിസ്റ്റ്. ട്രെയിനില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെ യുവാവ് പരുങ്ങിയതോടെ പുറത്തായത് വ്യാജ ഗർഭമായിരുന്നു. പൊലീസിനെ കണ്ടതോടെ യുവാവിന്റെ മുഖത്ത് ചെറിയ ഭാവമാറ്റങ്ങള്‍ കണ്ടുതുടങ്ങി. ഒപ്പം കൈയിലുള്ള കറുത്ത സഞ്ചി ശരീരത്തോട് ചേര്‍ത്തുപിടിക്കുകയും ചെയ്തു.

പന്തികേട് തോന്നിയ പോലീസ് ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ ഉള്ളില്‍ ഉഗ്രന്‍ കഞ്ചാവ്. അതോടെ യുവാവിനെ കസ്റ്റഡിയിലെടുത്തു. അപ്പോഴാണ് ഒപ്പമുള്ള ഗര്‍ഭിണിയെ ശ്രദ്ധിച്ചത്. അവരോടും ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. വളരെ ബഹുമാനത്തോടെയാണ് യുവതിയോട് പൊലീസുകാര്‍ പെരുമാറിയത്. വനിതാ പോലീസ് വസ്ത്രം മാറ്റി യുവതിയുടെ വയറ് പരിശോധിച്ചെങ്കിലും പ്രശ്നങ്ങളൊന്നും തോന്നിയില്ല. എന്നാല്‍ അവരെ ചോദ്യം ചെയ്തതോടെ പുറത്ത് വന്നത് മറ്റൊരു ട്വിസ്റ്റയിരുന്നു.

യുവതിയുടെ ഗര്‍ഭത്തിന് കാരണം കഞ്ചാവായിരുന്നു. നാലു കിലോയോളം കഞ്ചാവ് അര്‍ദ്ധവൃത്താകൃതിയിലുള്ള ഒരു പെട്ടിയിലാക്കിയശേഷം വയറില്‍ കെട്ടി വയ്ക്കുകയായിരുന്നു തുടര്‍ന്ന് ഒരു പ്രത്യേക തരം പേസ്റ്റ് ഇതിനു മുകളില്‍ പുരട്ടും. അല്പം കഴിയുന്നതോടെ ഈ പേസ്റ്റ് തൊലിയുടെ അതേ നിറത്തിലും സ്വഭാവത്തിലും ആയി മാറും. അര്‍ജന്റീനയിലാണ് സംഭവം. യുവതിയെയും കൂട്ടാളിയായ യുവാവിനെയും പൊലീസ് അറസ്റ്റു ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ആ വഴിയിലൂടെ... സിനിമയിലും പാട്ടിലും തിളങ്ങി അനുപമ അവസാനം രാഷ്ട്രീയത്തിലേക്ക്!  (11 minutes ago)

അർച്ചനയുടെ അമ്മയോട് മാപ്പ് ചോദിച്ച് ദേവൻ രാമചന്ദ്രൻ.! നീയൊന്നും റോഡിന്റെ ഉടമയല്ല പൊട്ടിത്തെറിച്ച്, ജസ്റ്റിസ്  (15 minutes ago)

ഗുരുവായൂർ അമ്പല നടയിൽ ശ്രുതി വിവാഹിതയായി..! ഒപ്പം ജെൻസന്റെ കുടുംബം..! അച്ഛന്റെ സ്ഥാനത്ത് EX മന്ത്രി  (26 minutes ago)

സോഷ്യൽ മീഡിയ റീലിനായി 18കാരനെ പെട്രോളൊഴിച്ച് തീകൊളുത്തി!  (38 minutes ago)

കൊല്ലത്ത് ഡ്രൈവറായി ജീവിതം; ബിഹാറിൽ കൊലപാതകക്കേസുകളിൽ പ്രതി! 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളി പിടിയിൽ  (59 minutes ago)

രണ്ടാം ഏകദിനം... 41 ഓവറിൽ തകർന്നടിഞ്ഞ ന്യൂസിലൻഡ് 134 റൺസിൽ പുറത്ത്...  (1 hour ago)

കശ്മീർ താഴ്‌വരയിൽ തണുപ്പ് ശക്തമാകുന്നു.... അന്തരീക്ഷ താപനില രാത്രിയിൽ മൈനസ് ഒമ്പതിലെത്തി  (1 hour ago)

പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ട്രംപ്... ഇറാന്റെ ആണവരഹസ്യം ചോർത്തിയാൽ 2 കോടി ഡോളർ! വിവരദാതാവിന് പണവും സുരക്ഷിത താമസവും വാഗ്ദാനം ചെയ്ത് അമേരിക്ക  (2 hours ago)

ഇംഗ്ലണ്ട് ഫുട്ബോൾ ടീമിൽ സഹോദരങ്ങളായ ജൂഡ് ബെല്ലിങ്ഹാമും ജോബ് ബെല്ലിങ്ഹാമും ഒരുമിച്ചെത്തുന്നു...  (2 hours ago)

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ....  (2 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രധാന ആരോപണങ്ങളിലൊന്ന് ഹിമാചൽ പ്രദേശ് യൂണിറ്റിന് 14.5 രൂപയ്ക്ക് ഓഫർ ചെയ്ത കരാർ പിന്നീടവർ 12.5 രൂപയായി കുറച്ചു എന്നതാണ്;ഇത് തെറ്റാണ്; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്  (2 hours ago)

കുവൈത്തിൽ പ്രവാസി മലയാളി ചികിത്സയിലിരിക്കെ നിര്യാതനായി...  (2 hours ago)

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്ന ആഗോള സംവിധാനമായ ക്യു.എസ് റാങ്കിംഗിൽ കേരള സർവകലാശാലയ്ക്ക് ശ്രദ്ധേയമായ നേട്ടം  (2 hours ago)

ഭാഷകളുടെയും സംസ്കാരങ്ങളുടെയും അതിരുകൾ ഭേദിച്ച് തന്റേതായ ഇടം സ്വന്തമാക്കിയ പ്രതിഭാശാലി... മഹാനടൻ കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.....  (2 hours ago)

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ... ട്രംപിനെ വധിക്കാൻ നിർദേശം! വൈറ്റ് ഹൗസിന് സമീപം മൂന്ന് തോക്കുകളുമായി യുവാവ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (2 hours ago)

Malayali Vartha Recommends