Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഒ​സി​ഐ കാ​ര്‍​ഡു​ള്ളവർക്ക് ഇ​ന്ത്യ​യി​ലേക്ക് യാ​ത്ര​യ്ക്ക് ഇ​ള​വ് നൽകി കേന്ദ്രം; എന്നാൽ നിബന്ധനകള്‍ ഇങ്ങനെ

22 MAY 2020 06:05 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം മൂലം അനിശ്ചിതത്വത്തിലായ വ്യോമ ഗതാഗതം മൂലം അനവധിപേരാണ് വിദേശത്ത് കുടുങ്ങിക്കിടക്കുന്നത്. എന്നാലിതാ ഓ​വ​ര്‍​സീ​സ് സി​റ്റി​സ​ണ്‍ ഓ​ഫ് ഇ​ന്ത്യ അതായത് ഒ​സി​ഐ കാ​ര്‍​ഡു​ള്ള​വ​രി​ല്‍ ചി​ല വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​ന് ഇ​ള​വ് നൽകി കേന്ദ്രം. ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രു​ടെ വി​ദേ​ശ​ത്ത് പി​റ​ന്ന, ഒ​സി​ഐ കാ​ര്‍​ഡു​ള്ള കു​ട്ടി​ക​ള്‍​ക്ക് രാ​ജ്യ​ത്തേ​ക്ക് തി​രി​കെ വ​രാ​ന്‍ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കിയിരിക്കുകയാണ്. അതായത് മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ള്‍ പോ​ലു​ള്ള അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഒ​സി​ഐ കാ​ര്‍​ഡു​ള്ള​വ​രെ തി​രി​കെ വ​രാ​ന്‍ അ​നു​വ​ദി​ക്കുകയും ചെയ്യുന്നതായിരിക്കും. ദ​മ്ബ​തി​ക​ളി​ല്‍ ഒ​രാ​ള്‍​ക്ക് ഒ​സി​ഐ കാ​ര്‍‌​ഡും മ​റ്റൊ​രാ​ള്‍​ക്ക് ഇ​ന്ത്യ​ന്‍ പൗ​ര​ത്വ​വും രാ​ജ്യ​ത്ത് വീ​ടും ഉ​ണ്ടെ​ങ്കി​ല്‍ ഇവർക്ക് തി​രി​കെ വ​രാവുന്നതാണ്.

അതോടൊപ്പം തന്നെ യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍ ഇ​ന്ത്യ​യി​ല്‍ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ന്‍ പൗ​ര​ന്‍​മാ​രാ​ണെ​ങ്കി​ല്‍ അ​വ​ര്‍​ക്കും രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​വ​രാ​മെ​ന്നും കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ വ്യക്തമായി തന്നെ പ​റ​യു​ന്നു. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം പു​രോ​ഗ​മി​ക്കു​മ്ബോ​ഴാ​ണ് ഈ ​പ്ര​ഖ്യാ​പ​നം വ​രു​ന്ന​ത്. ജൂ​ണ്‍ 13 വ​രെ 47 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഇ​ന്ത്യ​ക്കാ​രെ​യാ​ണ് കൊ​ണ്ടു​വ​രി​ക. ഇ​സ്‌​താം​ബൂ​ള്‍, ഹോ​ച്ചി​മി​ന്‍ സി​റ്റി, ലാ​ഗോ​സ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്നും നേ​ര​ത്തെ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​രു​രാ​ഗ് ശ്രി​വാ​സ്ത​വ അ​റി​യി​ച്ചി​രു​ന്നു. 98 രാ​ജ്യ​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന 2,59,001 ഇ​ന്ത്യ​ക്കാ​രാ​ണ് നാ​ട്ടി​ലേ​ക്ക് വ​രാ​ന്‍ ര​ജി​സ്‌​റ്റ​ര്‍ ചെ​യ്‌​തു കാ​ത്തി​രി​ക്കു​ന്ന​ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (45 minutes ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (58 minutes ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (1 hour ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (2 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (6 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends