Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അന്താരാഷ്ട്ര തലത്തില്‍ ചൈനക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു..3-ടി ആശയത്തിന് വ്യാപക പ്രചാരം.. ലോകരാജ്യങ്ങൾ ചൈനയ്‌ക്കെതിരെ തിരിയുന്നതിന്റെ ലക്ഷണമാണ് ഇത് ..വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ അമേരിക്കയില്‍ ഇത് സംബന്ധിച്ച പ്രകടനം നടത്തി

04 JULY 2020 12:35 PM IST
മലയാളി വാര്‍ത്ത

അന്താരാഷ്ട്ര തലത്തില്‍ ചൈനക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു..3-ടി ആശയത്തിന് വ്യാപക പ്രചാരം..  ലോകരാജ്യങ്ങൾ ചൈനയ്‌ക്കെതിരെ തിരിയുന്നതിന്റെ ലക്ഷണമാണ് ഇത് ..വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ അമേരിക്കയില്‍ ഇത് സംബന്ധിച്ച പ്രകടനം നടത്തി.

ഇന്ത്യയ്ക്ക് പിന്തുണയര്‍പ്പിച്ചുകൊണ്ടും സ്വന്തം നാട്ടില്‍ ചൈന നടത്തുന്ന അതിക്രമങ്ങളെ തുറന്നുകാട്ടിയുമാണ് വിവിധ ജനതകള്‍ പ്രകടനത്തില്‍ പങ്കുചേര്‍ന്നത്. സംയുക്തമായി ന്യൂയോര്‍ക്ക് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ ഇന്ത്യക്കാര്‍ക്കൊപ്പം തായ്‌വാൻ , ടിബറ്റ് എന്നീ രാജ്യത്തുനിന്നുള്ള പൗരന്മാരും കയ്യില്‍ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിപ്പിടിച്ചു പങ്കെടുത്തു.

ചൈനക്കെതിരെ വ്യാപാര നിരോധനവും ടിബറ്റിന്റെ സ്വാതന്ത്ര്യവും തായ്‌വാനുള്ള പിന്തുണയുമാണ് പ്രതിഷേധത്തില്‍ ഉയര്‍ന്നുകേട്ടത്.വിവിധ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലെത്തി അവിടത്തെ പൗരത്വം നേടിയവരാണ് സ്വന്തം നാട്ടിലെ ചൈനീസ് ക്രൂരതകള്‍ക്കെതിരെ അമേരിക്കൻ തെരുവിലിറങ്ങിയത്

ചൈനയെ എല്ലാ മേഖലകളിലും നിരോധിക്കണമെന്ന ആവശ്യമാണ് എല്ലാവരും ഉന്നയി ക്കുന്നത്. 3-ടി എന്ന ആശയമാണ് എല്ലാവരും ഉയര്‍ത്തിയത്. ആദ്യത്തേത് ബോയ്‌ക്കോട്ട് ട്രേഡ് വിത്ത് ചൈന എന്നതാണ്. രണ്ടാമത്തേത് ടിബറ്റിന്റെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമെന്നതും മൂന്നാമത്തേത് ടോട്ടല്‍ സപ്പോര്‍ട്ട് ടു തായ്‌വാന്‍ എന്നതുമാണ്.

ഇന്ത്യയ്ക്ക് നേരെ ലഡാക്കില്‍ ചൈന നടത്തിയ അതിക്രമത്തെ തുടര്‍ന്നാണ് ഹിമാലയന്‍ മേഖലയിലെ ചെറു രാജ്യങ്ങളും കാലങ്ങളായി ചൈനയുടെ അതിക്രമം സഹിക്കുന്ന തായ്‌വാനും രംഗത്തുവന്നത്. കൊറോണ വൈറസിനെ ലോകത്താകമാനം പരത്തിയെന്ന പേരില്‍ അമേരിക്ക കടുത്ത ശത്രുത വച്ചുപുലര്‍ത്തുന്നതും ചൈനയെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്ക് വലിയ സഹായം ആയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (17 minutes ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (27 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (38 minutes ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (52 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (1 hour ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (1 hour ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (1 hour ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (9 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (9 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (10 hours ago)

Malayali Vartha Recommends