Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

വിവാഹ വാര്‍ഷികദിനത്തില്‍ ഭാര്യയെ ഞെട്ടിച്ച് യുവാവ്... നടന്‍ സുശാന്ത് സിംഗ് രജ്പുത് പ്രചോദനമായപ്പോൾ ഉഗ്രൻ സമ്മാനം... ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം കണ്ടു അമ്പരന്ന് ഭാര്യയും...

23 SEPTEMBER 2020 01:10 PM IST
മലയാളി വാര്‍ത്ത

വിവാഹ വാര്‍ഷികദിനത്തില്‍ ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം സമ്മാനമായി നല്‍കി ഭാര്യയെ ഞെട്ടിച്ചിരിക്കുകയാണ് പാകിസ്ഥനില്‍ ഒരു ഭര്‍ത്താവ്. പാകിസ്താനിലെ റാവല്‍പിണ്ടി സ്വദേശി സൊഹൈബ് അഹമ്മദ് ആണ് തന്റെ പ്രിയതമയ്ക്ക് വിവാഹ സമ്മാനമായി ചാന്ദ്രനില്‍ ഭൂമി വാങ്ങി നല്‍കിയത്.

അന്താരാഷ്ട്ര ചാന്ദ്ര ലാന്‍ഡ് രജിസ്ട്രിയില്‍ നിന്ന് 45 യു.എസ്. ഡോളറിനാണ് ഇയാള്‍ സ്ഥലം വാങ്ങിയത്. 'Sea of Vapour' എന്നാണ് ഇയാള്‍ ഇതിന് നല്‍കിയിരിക്കുന്ന പേര്. അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് ചന്ദ്രനില്‍ സ്ഥലം വാങ്ങിയതാണ് തനിക്കും ഇത്തരത്തിലൊന്നിന് പ്രചോദനമായതെന്ന് അഹമ്മദ് പറഞ്ഞു.

2018 ലാണ് സുശാന്ത് ചന്ദ്രനില്‍ ഭൂമി വാങ്ങിയത്. മസ്‌കോവിയന്‍സ് എന്ന പ്രദേശത്തിന്റെ ഭാഗമാണ് സുശാന്ത് സിംഗ് രജ്പുത് വാങ്ങിയിരുന്നത്. തനിക്ക് ലഭിച്ച ഈ വിവാഹ സമ്മാനത്തെക്കുറിച്ച്‌ സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ വിശ്വസിച്ചില്ലെന്ന് അഹമ്മദിന്റെ ഭാര്യ മദിഹ പറഞ്ഞു. 'ആദ്യം എല്ലാവരും ഇത് ഒരു തമാശയാണെന്ന് കരുതി, പക്ഷേ പിന്നീട് ഞാന്‍ അവര്‍ക്ക് രേഖകള്‍ കാണിച്ചു, തുടര്‍ന്ന് അവര്‍ അത് വിശ്വസിച്ചു,' - മദിഹ പറഞ്ഞു.

ടോം ക്രൂസ്, ഷാരൂഖ് ഖാന്‍ എന്നിവരുള്‍പ്പെടെ നിരവധി താരങ്ങള്‍ക്ക് ചന്ദ്രനില്‍ സ്വന്തമായി ഭൂമിയുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (5 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (25 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (41 minutes ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (51 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (57 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (1 hour ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (3 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (3 hours ago)

Malayali Vartha Recommends