Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

ചുണ്ട് ഭംഗിയാക്കാന്‍ ശ്രമിച്ച ഇരുപത്തിയഞ്ചുകാരിക്ക് പറ്റിയ പറ്റ്?

19 JANUARY 2021 09:32 PM IST
മലയാളി വാര്‍ത്ത

ചുണ്ട് ഭംഗിയാക്കാന്‍ പോയ ഇരുപത്തിയഞ്ചുകാരിയായ യുവതിക്ക് നല്ല പണി തന്നെ കിട്ടി. വെസ്റ്റ് സസെക്‌സ് സ്വദേശിയായ ലൂയിസ് സ്മിത്ത് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. മുമ്‌ബൊരിക്കല്‍ ചുണ്ട് ഭംഗിയാക്കാനായി 'ഫില്ലര്‍ ട്രീറ്റ്‌മെന്റ്' എന്ന ചികിത്സാരീതി ലൂയിസ് പരീക്ഷിച്ചു നോക്കിയിരുന്നു. അന്ന് അത് ലൂയിസിന് ഏറെ സന്തോഷവും നല്‍കിയിരുന്നുവത്രേ. ആ അനുഭവം മുന്‍നിര്‍ത്തിയാണ് ഡിസംബറില്‍ വീണ്ടും 'ഫില്ലര്‍ ട്രീറ്റ്‌മെന്റ്' ചെയ്യാന്‍ ലൂയിസ് തീരുമാനിച്ചത്.

ഫേസ്ബുക്കില്‍ കണ്ടൊരു പരസ്യത്തിന്റെ ചുവട് പിടിച്ച് ഫീസ് കുറവുള്ള ഒരിടം ഇതിനായി ലൂയിസ് കണ്ടെത്തി. ഫീസ് കുറവ് ചോദിക്കുന്നത് സൗകര്യമായി തോന്നിയെങ്കിലും അത്രയും 'ചീപ്' ആയി ചികിത്സ ലഭ്യമാക്കുന്നത് എന്തുകൊണ്ടാണെന്ന സംശയം ബാക്കിനിന്നിരുന്നു. അത് ചികിത്സ ചെയ്യുന്ന വിദഗ്ധയോട് ലൂയിസ് ചോദിക്കുകയും ചെയ്തു. ആ പ്രദേശത്ത് അവര്‍ പുതുതായി ബിസിനസ് തുടങ്ങിയതാണെന്നും അതിനാല്‍ കസ്റ്റമേഴ്‌സിനെ കിട്ടാനായി ഫീസ് അല്‍പം കുറച്ചതാണെന്നുമായിരുന്നു അവരുടെ മറുപടി.
അങ്ങനെ 'ഫില്ലര്‍ ട്രീറ്റ്‌മെന്റ്' തുടങ്ങി. മുമ്ബത്തേതില്‍ നിന്ന് വിരുദ്ധമായി വളരെ വേദനാജനകമായിരുന്നു ചികിത്സയെന്നും ഇടയ്ക്ക് വച്ച് മതിയാക്കാന്‍ വരെ താന്‍ അവരോട് ആവശ്യപ്പെട്ടിരുന്നുവെന്നും ലൂയിസ് പറയുന്നു. എങ്കിലും ചികിത്സ പൂര്‍ത്തിയാക്കി. പക്ഷേ അന്ന് വൈകുന്നേരത്തോടെ തന്നെ ചുണ്ട് അസാധാരണമായ വിധത്തില്‍ വീര്‍ത്തുവന്നു. ഒപ്പം തന്നെ അസഹ്യമായ വേദനയും.
തുടര്‍ദിവസങ്ങളിലെങ്കിലും ചുണ്ട് സാധാരണനിലയിലേക്ക് തിരിച്ചെത്തുമെന്ന് ലൂയിസ് പ്രതീക്ഷിച്ചു. എന്നാല്‍ അടുത്ത ദിവസങ്ങളിലും അതേ അവസ്ഥ തുടര്‍ന്നതോടെ, ലൂയിസ് മറ്റൊരു വിദഗ്ധയെ കണ്ടു. ചികിത്സയിലെ പിഴവ് കൊണ്ട് തന്നെയാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നതെന്നും സമയമെടുത്ത് മാത്രമേ ഇത് പഴയപടിയിലേക്ക് എത്തിക്കാനാകൂ എന്നും അവര്‍ ലൂയിസിനോട് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (6 minutes ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (42 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (53 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

Malayali Vartha Recommends