Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

സൂപ്പര്‍മാര്‍ക്കറ്റില്‍ മാസ്‌ക് നിര്‍ബന്ധമായപ്പോള്‍ അടിവസ്ത്രം ഊരി മാസ്‌കാക്കി യുവതി

28 FEBRUARY 2021 09:55 PM IST
മലയാളി വാര്‍ത്ത

കൊവിഡ് വന്നതോടെ മാസ്‌കില്ലാതെ ആരും പുറത്തിറങ്ങാറില്ല. മാസ്‌ക് ധരിച്ചില്ലെങ്കില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ല എന്ന കാരണത്താല്‍ പിഴ ഈടാക്കുകയും ചെയ്യും. എന്നാല്‍ ഇപ്പോള്‍ മാസ്‌ക് ധരിക്കാതെ ഷോപ്പില്‍ എത്തിയ യുവതി കാട്ടിയത് അല്പം കടന്നുപോയി. സാധാരണ മാസ്‌കെടുക്കാന്‍ മറന്നു പോയാല്‍ ഉടന്‍ തന്നെ അടുത്തുള്ള കടയില്‍ പോയി മാസ്‌ക് വാങ്ങി വെയ്ക്കും. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ ഒരു യുവതി അത്തരമൊരു സാഹചര്യത്തെ അവര്‍ കൈകാര്യം ചെയ്ത രീതിയിലാണ് ശ്രദ്ധേയമാകുന്നത്.

ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗിന് ഇറങ്ങിയതാണ് യുവതി. പക്ഷെ മാസ്‌ക് ധരിച്ചിരുന്നില്ല. ഉടന്‍ തന്നെ അവിടുത്തെ സ്റ്റാഫ് ഇവരോട് മാസ്‌ക് ധരിച്ചേ മതിയാവൂ എന്ന് തീര്‍പ്പിച്ചു പറയുകയും ചെയ്തു. പക്ഷെ ആ കടയില്‍ മാസ്‌ക് വില്പനയ്ക്കുണ്ടോ എന്നുപോലും അന്വേഷിക്കാതെ യുവതി സ്വയം ഒരു പോംവഴി കണ്ടെത്തി. സ്വന്തം അടിവസ്ത്രം മാസ്‌ക് ആക്കുക! പരസ്യമായി അടിവസ്ത്രം അഴിച്ചെടുത്ത് അവര്‍ തലയിലൂടെ മാസ്‌കായി ധരിക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (4 minutes ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (6 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (2 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (2 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (4 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (4 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (4 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (4 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (5 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (5 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (5 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (6 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (8 hours ago)

Malayali Vartha Recommends