Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

പ്രായപൂർത്തിയാകാത്ത കുടുംബാംഗമായ പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് മുപ്പത്തിയൊന്നുകാരൻ; ഇങ്ങനെയാണ് സ്‌നേഹം പ്രകടിപ്പിക്കേണ്ടത് എന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത് ആറു വർഷം: ഒടുവിൽ സംഭവത്തെ പുറം ലോകം അറിയുന്നതിങ്ങനെ...

26 NOVEMBER 2021 11:22 PM IST
മലയാളി വാര്‍ത്ത

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട് മുപ്പത്തിയൊന്നുകാരൻ. യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലിസ്. ഫ്‌ളോറിഡയിലെ 31കാരനായ റോബര്‍ട്ട് കോട്ടയ്ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കുടുംബത്തില്‍ തന്നെയുള്ള പതിനെട്ടില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയുമായി നിരവധി തവണയാണ് ഇയാള്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. കഴിഞ്ഞ ആറു വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

റോബര്‍ട്ടിന്റെ മോശമായ ലൈംഗിക ബന്ധത്തെക്കുറിച്ച്‌ ഒരു പ്രാദേശിക പാസ്റ്ററാണ് പോലീസിനെ അറിയിച്ചത്. റോബര്‍ട്ട് അടുത്തിടെ ഈ പാസ്റ്ററിനെ സമീപിച്ച്‌ തനിക്ക് കുടുംബത്തില്‍ തന്നെയുള്ള പെണ്‍കുട്ടിയുമായി തെറ്റായ ബന്ധമുണ്ടെന്ന് ഏറ്റു പറഞ്ഞിരുന്നു. ഇത് വിലക്കപ്പെട്ട ബന്ധമാണെങ്കിലും തനിക്കതില്‍ വിശ്വാസമില്ലെന്നാണ് ഇയാള്‍ പാസ്റ്ററോട് പറഞ്ഞത്.

 

എന്നാല്‍ ഈ വിഷയം തീര്‍ച്ചയായും പോലീസിനെ അറിയിക്കേണ്ടതുണ്ടെന്ന് പാസ്റ്റര്‍ പറഞ്ഞു. പാസ്റ്റര്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ അറുന്നൂറിലേത്തവണയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി ബന്ധം പുലര്‍ത്തിയത്.

തനിക്ക് ഏഴ് വയസ്സുള്ളപ്പോള്‍ മുതല്‍ കോട്ടയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പെണ്‍കുട്ടി അധികൃതരോട് പറഞ്ഞതായി അറസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ഇങ്ങനെയാണ് സ്നേഹം പ്രകടിപ്പിക്കേണ്ടത് എന്നായിരുന്നു ലൈംഗികപ്രവര്‍ത്തികള്‍ ചെയ്യുമ്ബോള്‍ കോട്ട തന്നോട് പറഞ്ഞതെന്ന് പെണ്‍കുട്ടി പറഞ്ഞു. 2020 സെപ്റ്റംബറില്‍, പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനെക്കുറിച്ച്‌ വിവരം ലഭിച്ച പെണ്‍കുട്ടിയുടെ അമ്മ ഇത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്ത സ്ത്രീയെ ഭീഷണിപ്പെടുത്തുകയാണ് റോബര്‍ട്ട് ചെയ്തത്.

പാസ്റ്റര്‍ വിവരം വെളിപ്പെടുത്തിയതനുസരിച്ച്‌ പോലീസ് റോബര്‍ട്ടിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ കുറ്റസമ്മതവും നടത്തി. റിമാന്‍ഡ് ചെയ്യപ്പെട്ട പ്രതി ഇപ്പോള്‍ എസ്‌കാംബിയ കൗണ്ടി ജയിലിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (12 minutes ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (21 minutes ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (31 minutes ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (44 minutes ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (58 minutes ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (1 hour ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (1 hour ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (7 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (7 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (7 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (8 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (8 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (8 hours ago)

Malayali Vartha Recommends