Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സര്‍ക്കാരിനും സി പി എമ്മിനും ദേവസ്വംബോര്‍ഡിനും മേലെ ഉടുമ്പിന്‍ പിടുത്തമിട്ട് ഹൈക്കോടതി !! പതിനെട്ടാം പടിയില്‍ തലതല്ലി പിണറായി വിജയന്‍; ജയിലഴിക്കുള്ളില്‍ നിലവിളിച്ച് എന്‍ വാസു !! കൊള്ളയില്‍ വന്‍ തോക്കുകള്‍ അവരിലേക്ക് അന്വേഷണം എത്തിയിരിക്കണമെന്ന് കട്ടായം ഉത്തരവിട്ട് ജഡ്ജി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒൻപതാം ദിവസവും ഒളിവിൽ തുടരുന്നു.... രാഹുലിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതം, രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു, മുൻകൂർ ജാമ്യത്തിനായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചേക്കും


മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യം... സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല മോദി.... പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ...


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...

ഇന്ത്യന്‍ നോസ്ട്രഡാമസ് എന്ന് വിശേഷണമുള്ള, ഒരു ജ്യോതിഷി ഇപ്പോള്‍ ഞെട്ടിക്കുന്ന പ്രവചനം നടത്തിയിരിക്കുകയാണ്...മൂന്നാം ലോകമഹായുദ്ധമാണ് വരാന്‍ പോകുന്നതെന്ന് ഇന്ത്യന്‍ ജ്യോതിഷി..

16 JUNE 2024 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

അന്താരാഷ്ട്ര ബഹിരാകാശനിലയം ഇന്ന് വൈകുന്നേരം കേരളത്തിൽ ദൃശ്യമാകും...

വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍; 2021നു ശേഷം റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത് ഇതാദ്യം...മോദിയെ കെട്ടിപ്പിടിച്ച് പുട്ടിൻ

മുസ്‌ലിം കുടിയേറ്റക്കാര്‍ ആക്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ ക്രൊയേഷ്യന്‍ കന്യാസ്ത്രീയുടെ കള്ളി പൊളിച്ച് പൊലീസ്

ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...

ധാക്കയിലും അയൽ ജില്ലകളിലും ഭൂചലനം ... ബംഗ്ലാദേശിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി..

ലോകത്താകെ ഇപ്പോള്‍ രണ്ട് വലിയ യുദ്ധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇസ്രായേലും പലസ്തീനും തമ്മിലും അതുപോലെ യുക്രൈനും റഷ്യയും തമ്മിലുള്ളതാണ് ഈ യുദ്ധങ്ങള്‍. ഇതുവരെ വെടിനിര്‍ത്തല്‍ ഇസ്രായേല്‍ ഗാസയില്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇനിയൊരു യുദ്ധത്തിന് സാധ്യതയുണ്ടോ? ഇറാനും ഇസ്രായേലും തമ്മില്‍ ഇപ്പോള്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.ഈ സാഹചര്യത്തില്‍ വീണ്ടുമൊരു യുദ്ധം സംഭവിച്ചേക്കാം. അമേരിക്ക ഇതിനൊപ്പം ചേര്‍ന്നാല്‍ അത് വലിയൊരു മഹായുദ്ധത്തിന് തന്നെ വഴിമാറാം. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ നോസ്ട്രഡാമസ് എന്ന് വിശേഷണമുള്ള ഒരു ജ്യോതിഷി ഇപ്പോള്‍ ഞെട്ടിക്കുന്ന പ്രവചനം നടത്തിയിരിക്കുകയാണ്.ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസ് പ്രവചനങ്ങള്‍ കൊണ്ട് എല്ലാവരെയും ഞെട്ടിച്ചയാളാണ്.

 

450-500 വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍. ഇപ്പോഴും അതില്‍ പലതും ഓരോ കാലഘട്ടങ്ങളിലായി ശരിയായി വരുന്നുണ്ട്. ഒന്നാം ലോക മഹുയുദ്ധവും രണ്ടാം ലോകമഹായുദ്ധവും ഇതേ കാലയളവിലാണ് കൃത്യമായി തന്നെ നോസ്ട്രഡാമസ് പ്രവചിച്ചത്.ലോകത്തെയാകെ വിറപ്പിക്കുന്ന പ്രവചനമാണ് ഈ ജ്യോതിഷി നടത്തിയിരിക്കുന്നത്. അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് ഇതില്‍ പറയുന്നത്. മൂന്നാം ലോകമഹായുദ്ധമാണ് വരാന്‍ പോകുന്നതെന്ന് ഇന്ത്യന്‍ ജ്യോതിഷിയും നോസ്ട്രഡാമസ് എന്ന വിളിപ്പേരുമുള്ള കുശാല്‍ കുമാര്‍ പറയുന്നു.നേരത്തെ ഈ പ്രവചനം നടത്തിയിരുന്ന കുശാല്‍, പറഞ്ഞദിവസം തന്നെ ലോകത്ത് വലിയൊരു മഹായുദ്ധം ആരംഭിക്കുമെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ്. ഇത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. ലോകത്ത് നടക്കാനിരിക്കുന്ന സുപ്രധാന ഇവന്റുകളാണ് ഈ ജ്യോതിഷി പ്രവചിക്കാറുള്ളത്.

ഇതെല്ലാം അതിവേഗം വൈറലായിരിക്കുന്നത്.ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ശക്തമാകുമെന്നും, അതുപോലെ രണ്ട് കൊറിയകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുമെന്നും, ചൈന, തായ്‌വാന്‍, റഷ്യ, നാറ്റോ എന്നിവരെല്ലാം യുദ്ധ ഭൂമിയിലേക്ക് എത്തുമെന്നും ജ്യോതിഷി പ്രവചിക്കുന്നു. ഇത് ലോകത്താകെ യുദ്ധം പടര്‍ത്താന്‍ ഇടയാക്കും. അങ്ങനെ മൂന്നാം ലോകമഹായുദ്ധം സംഭവിച്ചിരിക്കും.വേദിക് ജ്യോതിഷം ഉപയോഗിച്ചാണ് ഇവ നടക്കുമെന്ന് പറയാന്‍ സാധിക്കുന്നതെന്ന് കുശാല്‍ കുമാര്‍ പറയുന്നു. ഓരോ ഗ്രഹങ്ങളും രാശിമാറ്റങ്ങളുമെല്ലാം ഇതിനായി പരിഗണിക്കും. ഓരോ വ്യക്തിയും കര്‍മത്തെയും അതിനായി ഗണിച്ച് നോക്കും. അതില്‍ നിന്ന് വലിയ യുദ്ധം ലോകത്ത് സംഭവിക്കുമെന്നാണ് മനസ്സിലാവുന്നതെന്നും ജ്യോതിഷി പറഞ്ഞു.വെറും ദിവസങ്ങള്‍ മാത്രമാണ് മൂന്നാമത്തെ ലോകമഹായുദ്ധം നടക്കാന്‍ ഉള്ളതെന്നും അദ്ദേഹം പറയുന്നു.

 

ജൂണ്‍ പതിനെട്ടിന് യുദ്ധം ആരംഭിക്കും. അത് ചൊവ്വാഴ്ച്ചയായിരിക്കും. ഇനി വെറും ദിവസങ്ങളുടെ വ്യത്യാസം മാത്രമാണ് ഉള്ളത്. പശ്ചിമേഷ്യയിലെ സംഘര്‍ഷസാധ്യതകള്‍ പരിശോധിക്കുമ്പോള്‍ അതിന് സാധ്യത മുന്നിലുണ്ട്.ജൂണ്‍ പതിനെട്ടിന് തന്നെയാണ് ഏറ്റവും ശക്തമായ സാധ്യതയുള്ളത്.ജൂണ്‍ 10, 29 എന്നീ തിയതികളില്‍ ഇവ സംഭവിക്കാനും സാധ്യതയുണ്ട്. ഗ്രഹനില പരിശോധിക്കുമ്പോള്‍ ഏറ്റവും ശക്തമായ സാധ്യത ഈ ദിവസങ്ങളില്‍ യുദ്ധം ആരംഭിക്കാനാണ്. പാകിസ്താനിലെ തീവ്രവാദ ആക്രമണങ്ങള്‍, ദക്ഷിണ കൊറിയന്‍ മേഖലയിലേക്കുള്ള ഉത്തര കൊറിയയുടെ കടന്നുകയറ്റം. ഇസ്രായേലും ലബനനും തമ്മിലുള്ള സംഘര്‍ഷം എന്നിവയെല്ലാം സൂചനകളാണെന്നും ജ്യോതിഷി വ്യക്തമാക്കി.

 

ഇസ്രായേലും ഹമാസും ഏറ്റുമുട്ടുകയും, റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധവും, ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷവുമെല്ലാം ലോകത്തെ കലുഷിതമാക്കിയിരിക്കുകയാണ്. സംഘര്‍ഷസാധ്യത കൂടുതലാവാനും ഇടയുണ്ടെന്ന് ആര്‍ക്കും തോന്നാം.നോസ്ട്രഡാമസ് മൂന്നാം ലോക മഹായുദ്ധത്തിന്റെ ആരംഭത്തിന് കാരണമാകുന്ന കാര്യങ്ങളെ കുറിച്ച് പ്രവചിച്ചിട്ടുണ്ട്. തുറന്ന യുദ്ധവും അതുപോലെ നാവികമായ ആക്രമണങ്ങളും മൂന്നാം ലോക മഹായുദ്ധത്തിന്റെ ഭാഗമായി ഉണ്ടാവുമെന്ന് നോസ്ട്രഡാമസ് പ്രവചിക്കുന്നു. യുഎസ് നാവിക സേന ചൈനയ്ക്ക് ഉപരോധം സമുദ്രമാര്‍ഗത്തില്‍ കൊണ്ടുവന്നേക്കാം. അതിലൂടെ ഇരുശക്തികളും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എസ് ജയശങ്കര്‍ അന്തരിച്ചു....  (6 minutes ago)

സി പി എം നേതാവും രാഹുലിന്റെ വഴിയേ... തിരിച്ചടിക്കാൻ ഒരുങ്ങി രാഹുൽ പഴയതെല്ലാം മറന്ന സഖാക്കൾക്ക് മറുപടി  (24 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും രാഷ്ട്രീയത്തിൽ നിന്ന് തന്നെ ഇയാളെ മാറ്റിനിർത്തുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി  (26 minutes ago)

പുട്ടിൻ പാലം വിമാനത്താവളത്തിൽ എത്തിയതും ഞെട്ടിച്ച് ആ സംഭവം..! കെട്ടിപ്പിടിച്ച് വട്ടം കറങ്ങി മോദി..! 27 മണിക്കൂർ പുട്ടിൻ ഇന്ത്യയിൽ...!  (31 minutes ago)

ഇന്ന് വൈകുന്നേരം അന്താരാഷ്ട്ര ബഹിരാകാശനിലയം കേരളത്തിൽ ദൃശ്യമാകും...  (1 hour ago)

പതിനെട്ടാം പടിയില്‍ തലതല്ലി പിണറായി വിജയന്‍; ജയിലഴിക്കുള്ളില്‍ നിലവിളിച്ച്  (1 hour ago)

വായു മലിനീകരണം രാജ്യതലസ്ഥാനത്ത് വളരെ മോശം അവസ്ഥയിൽ  (1 hour ago)

മൂന്നാം ഏകദിനം വിശാഖപട്ടണത്ത് നടക്കും....  (2 hours ago)

കോഴിക്കോട് സ്വദേശി മസ്കത്തിൽ നിര്യാതനായി  (2 hours ago)

രൂപ തിരിച്ചു കയറി....  (2 hours ago)

വിനോദയാത്രകളിൽ വിദ്യാർത്ഥികളെയെല്ലാം പങ്കെടുപ്പിക്കാൻ സ്‌കൂൾ  (3 hours ago)

സമ്മതമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് എപ്പോഴും ലൈംഗികാതിക്രമമായി  (3 hours ago)

ശബരിമല തിരക്ക്‌ കണക്കിലെടുത്ത്‌ പ്രഖ്യാപിച്ചത്‌  (3 hours ago)

സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു  (3 hours ago)

റിപ്പോ റേറ്റ് 5.25% ആയി.  (3 hours ago)

Malayali Vartha Recommends