Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മൃതശരീരം കഷ്ണങ്ങളായി മുറിച്ച് രണ്ട് പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി കട്ടിലിനടിയില്‍ ഒളിപ്പിച്ചു, മണം പുറത്ത് വരാതിരിക്കാന്‍ സുഗന്ധ ലേപനങ്ങള്‍ പൂശി, മദ്യത്തിനും മയക്കുമരുന്നിനും അടിമയായ 16ക്കാരി ചെയ്ത കൊലപാതകം ഞെട്ടിപ്പിക്കുന്നത്

26 DECEMBER 2017 07:35 AM IST
മലയാളി വാര്‍ത്ത

മദ്യത്തിനും മയക്കുമരുന്നിനും അടിമയായി പെണ്‍കുട്ടി ചെയതത് ക്രൂരമായ കുറ്റകൃത്യം. അമേരിക്കയിലെ ജോര്‍ജിയ സ്വദേശി, സാന്ദ്ര എന്ന 16 വയസ്സുകാരിയാണ് ഇത്രയും ചെറുപ്രായത്തില്‍ രണ്ട് കൊലപാതക കേസുകളില്‍ പ്രതിയായി വിചാരണ നേരിടാന്‍ ഒരുങ്ങുന്നത്.

തന്റെ മുത്തശ്ശനെയും മുത്തശ്ശിയെയുമാണ് കാമുകന്റെ സഹായത്തോട് കൂടി പെണ്‍കുട്ടി കൊലപ്പെടുത്തിയത്. ജോര്‍ജ്ജിയയിലെ വീട്ടില്‍ തന്റെ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമാണ് സാന്ദ്ര ജീവിച്ച് വന്നിരുന്നത്. ഇവരുടെ കര്‍ക്കശ സ്വഭാവം കാരണം സുഹൃത്തുക്കളുമൊത്ത് പാര്‍ട്ടികളിലൊന്നും പങ്കെടുക്കാന്‍ സാന്ദ്രയ്ക്ക് സാധിച്ചിരുന്നില്ല. ഇതാണ് പെണ്‍കുട്ടിക്ക് ഇവരില്‍ വിദ്വേഷം ജനിപ്പിക്കാന്‍ കാരണമായത്.

കഴിഞ്ഞ വര്‍ഷം ഏപ്രീലിലാണ് കാമുകനൊപ്പം ചേര്‍ന്ന് സാന്ദ്ര ഇവരെ കൊലപ്പെടുത്തിയത്. ബാറ്റ് കൊണ്ട് തലയ്ക്കടിച്ചാണ് ഇവരെ കൊലപ്പെടുത്തിയത്. ശേഷം ഇവരുടെ മൃതശരീരം മുറിച്ച് രണ്ട് പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി. വീട്ടിനകത്തെ കട്ടിലിനടിയില്‍ ഒളിപ്പിച്ചു. മൃതദേഹങ്ങളില്‍ നിന്നുള്ള മണം പുറത്ത് വരാതിരിക്കാന്‍ വീടിന് ചുറ്റും സുഗന്ധ ലേപനങ്ങള്‍ പൂശിയിരുന്നു.

കുറച്ച് ദിവസങ്ങളിലായി മുത്തശ്ശനെയും മുത്തശ്ശിയെയും കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍ക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് ഇവര്‍ ഇരുവരും വീട്ടില്‍ നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒടുവില്‍ ഇവര്‍ പൊലീസിന്റെ വലയിലായി.

ഇരട്ട കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത ഇരുവരും ഉടന്‍ വിചാരണ നടപടികള്‍ക്ക് വിധേയമാകും. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.

















അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (5 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends