Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

യുവതികൾക്ക് മലചവിട്ടാം; ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ള്‍​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു യാ​തൊ​രു ത​ട​സ​വു​മി​ല്ല; ശ​ബ​രി​മ​ല​യി​ല്‍ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ള്‍ക്കും പ്ര​വേ​ശ​നം അ​നു​വ​ദ​നീ​യ​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ബി.​ആ​ര്‍. ഗ​വാ​യ്

20 NOVEMBER 2019 04:13 PM IST
മലയാളി വാര്‍ത്ത

ശ​ബ​രി​മ​ല​യി​ല്‍ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ള്‍ക്കും പ്ര​വേ​ശ​നം അ​നു​വ​ദ​നീ​യ​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ബി.​ആ​ര്‍. ഗ​വാ​യ്. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ന്‍റെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണു ഏറെ വിവാദങ്ങൾക്ക് വഴിവച്ച ശബരിമല യുവതി പ്രവേശനത്തെ കുറിച്ചുള്ള ഗ​വാ​യ്യു​ടെ പ​രാ​മ​ര്‍​ശം.

ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പു​റ​പ്പെ​ടു​വി​ച്ച വി​ധി ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്നു. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ള്‍​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു യാ​തൊ​രു ത​ട​സ​വു​മി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​ന:​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ള്‍ പു​തി​യ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യി​ല്‍ വ​ന്നെ​ങ്കി​ലും പ​ഴ​യ വി​ധി​യി​ല്‍ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ലെ​ന്നും ജ​സ്റ്റീ​സ് ഗ​വാ​യ് പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ള്‍​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച ഉ​ത്ത​ര​വി​നെ​തി​രേ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളി​ല്‍ സു​പ്രീം​കോ​ട​തി തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തീ​പ്ര​വേ​ശ​ന​ത്തി​നു വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യു​ള്ള 1965ലെ ​കേ​ര​ളാ ഹി​ന്ദു ആ​രാ​ധ​നാ​സ്ഥ​ല പ്ര​വേ​ശ​ന നി​യ​മ​വും മ​ത​കാ​ര്യ​ങ്ങ​ളി​ല്‍ കോ​ട​തി​ക്ക് എ​ത്ര​ത്തോ​ളം ഇ​ട​പെ​ടാ​നാ​കു​മെ​ന്ന വി​ഷ​യ​വും ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ശോ​ധി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച കോ​ട​തി, അ​തി​ന്‍റെ ഉ​ത്ത​ര​വ് വ​രു​ന്ന​തു വ​രെ പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ളും റി​ട്ട് ഹ​ര്‍​ജി​ക​ളും പ​രി​ഗ​ണി​ക്കു​ന്ന​തു മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. വി​ശാ​ല ബെ​ഞ്ചി​ന്‍റെ തീ​രു​മാ​ന​മു​ണ്ടാ​യ​ശേ​ഷം പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ള്‍ അ​ഞ്ചം​ഗ ബെ​ഞ്ച് പ​രി​ശോ​ധി​ക്കും.

2018 സെ​പ്റ്റം​ബ​ര്‍ 28-ന് ​അ​ന്ന​ത്തെ ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ച് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​നെ​തി​രേ ന​ല്‍​കി​യ 55 പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ളും നാ​ല് റി​ട്ട് ഹ​ര്‍​ജി​ക​ളു​മാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ച് പ​രി​ശോ​ധി​ച്ച​ത്. സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ ന​ട​ന്ന സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ​യും ആ​രോ​പ​ണ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ള്‍ ഫെ​ബ്രു​വ​രി ആ​റി​ന് തു​റ​ന്ന കോ​ട​തി​യി​ല്‍ വാ​ദം കേ​ട്ടി​രു​ന്നു. ഒ​ന്‍​പ​ത് മാ​സ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് അ​ഞ്ചം​ഗ ബെ​ഞ്ച് വി​ധി പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍, പു​ന:​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ള്‍ അം​ഗീ​ക​രി​ക്കു​ന്ന​താ​യോ ത​ള്ളി​ക്ക​ള​യു​ന്ന​താ​യോ കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​ള്ള മു​ന്‍ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യാ​ത്ത​തി​നാ​ല്‍ അ​ത് പ്രാ​ബ​ല്യ​ത്തി​ലു​മാ​ണ്.

അതേസമയം, ശബരിമല ക്ഷേത്രത്തിന്റെ ഭരണത്തിനായി പ്രത്യേക നിയമ നിർമാണം വേണമെന്ന് സുപ്രീകോടതി. നാല് ഏഴ്ചക്കകം പുതിയ നിയമത്തിനായുള്ള കരട് ബിൽ കോടതിയിൽ സമർപ്പിക്കണം എന്ന് കോടതി ഉത്തരവിട്ടു. നിയമനിർമാണം വൈകുന്നതിൽ ജസ്റ്റിസ് എൻ.വി രമണ അതൃപ്തി രേഖപ്പെടുത്തി. ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യപ്പെടുത്തരുത്. വർഷം 50 ലക്ഷത്തിൽ അധികം തീർത്ഥാടകർ എത്തുന്ന ക്ഷേത്രത്തിന് എന്ത്കൊണ്ട് പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിക്കൂടാ എന്ന് കോടതി ചോദിച്ചു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (38 minutes ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (50 minutes ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (1 hour ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (1 hour ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (2 hours ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (9 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (9 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (9 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (10 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (10 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (10 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (10 hours ago)

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (13 hours ago)

Malayali Vartha Recommends