Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണിനും, മൂക്കിനും ഇടയില്‍ നീര്, തുള്ളിമരുന്നാണ് അന്ന് ആശുപത്രിയില്‍ നിന്ന് നല്‍കിയത്... ഇത് ഒഴിച്ചിട്ടും കുറവ് വരാതിരുന്നതോടെ കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടി... സ്‌കാന്‍ ചെയ്തിട്ടും, ഫലം ഉണ്ടായില്ല; ഒടുവില്‍ കണ്ടെത്തിയപ്പോള്‍ ഡോക്ടര്‍ ഞെട്ടി

06 DECEMBER 2019 11:32 AM IST
മലയാളി വാര്‍ത്ത

കോട്ടയം മെഡിക്കല്‍ കോളെജില്‍ പോയിട്ടും രക്ഷയില്ലാതെ വന്നതോടെ യുവതി വീണ്ടും ചാഴിക്കാട്ടെ ആശുപത്രിയിലെത്തി. ഡൈറോഫിലേറിയാസിസ് എന്ന അപൂര്‍വ രോഗമാണ് ഇതെന്ന് ഇവിടുത്തെ ഡോക്ടര്‍ പോളിന് മനസിലായി. വളര്‍ത്തുമൃഗങ്ങളുമായുള്ള ഇടപെഴകലില്‍ നിന്നോ, മുഖം കഴുകിയപ്പോള്‍ വെള്ളത്തില്‍ നിന്നോ മറ്റോ യുവതിയുടെ കണ്ണില്‍ പുഴു കടന്നു കൂടിയിരിക്കാം എന്നാണ് നിഗമനം. കണ്‍പോളയ്ക്കുള്ളില്‍ നിന്നും മൂക്കിന്റെ ഭാഗത്തേക്ക് പുഴു നീങ്ങിയതാവാം എന്ന് കരുതുന്നു. വലിപ്പം തീരെ കുറവായതിനാല്‍ ഇവയെ സ്‌കാനിങ്ങില്‍ കണ്ടെത്താനാവില്ല. ഒടുവില്‍ കണ്ണിനും മൂക്കിനും ഇടയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് അര സെന്റീ മീറ്റര്‍ നീളമുള്ള നൂല്‍പുഴുവിനെ പുറത്തെടുത്തത്. ആറ് മാസത്തിലധികമായി യുവതിയുടെ മുഖത്തും കണ്ണിലും നീര്, പല ചികിത്സകളും ചെയ്തു ഫലമുണ്ടായില്ല . ഒടുവില്‍ കണ്ടെത്തിയപ്പോള്‍ ഡോക്ടര്‍ ഞെട്ടി. യുവതിയുടെ മുഖത്തിലെ ത്വക്കിനടിയിലുണ്ടായിരുന്നത് ചെറിയ നൂല്‍പ്പുഴു. യുവതിയുടെ മുഖത്തിരുന്ന നൂല്‍പുഴുവിനെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. യുവതിയുടെ കണ്ണിനും മൂക്കിനുമിടയിലാണ് പുഴ നിലയുറപ്പിച്ചിരുന്നത്. കരിമണ്ണൂര്‍ പാറയ്ക്കല്‍ ബിനോയിയുടെ ഭാര്യ ധന്യ(36)യുടെ ഇടത് കണ്ണിനടിയില്‍ നിന്നാണ് പുഴുവിനെ പുറത്തെടുത്തത്. കണ്ണിനും, മൂക്കിനും ഇടയില്‍ നീരുമായാണ് യുവതി ആശുപത്രിയിലെത്തിയത്. തുള്ളിമരുന്നാണ് അന്ന് ആശുപത്രിയില്‍ നിന്ന് നല്‍കിയത്. ഇത് ഒഴിച്ചിട്ടും കുറവ് വരാതിരുന്നതോടെ കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടി. സ്‌കാന്‍ ചെയ്തിട്ടും ഉള്ളിലിരിക്കുന്നത് പുഴുവാണെന്ന് കണ്ടെത്താനായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ  (10 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസയച്ച് ഹൈക്കോടതി  (54 minutes ago)

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ  (1 hour ago)

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (1 hour ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (2 hours ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (4 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (5 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (6 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (6 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (6 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (7 hours ago)

Malayali Vartha Recommends