Widgets Magazine 

05
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

രണ്ടില ചിഹ്നത്തെ ചൊല്ലി ജോസ് കെ.മാണിക്ക് വീണ്ടും തിരിച്ചടി;  അകലകുന്നം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ജേസഫ് പക്ഷ സ്ഥാനാര്‍ത്ഥിക്ക് നല്‍കിയതിനെതിരെ ജോസ് പക്ഷം നല്‍കിയ പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

11 DECEMBER 2019 02:49 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

അഭിരാമിനെ കൊന്നത് ആര്? ആ കെണിയിൽ കുടുങ്ങിയത് അഭിരാം! കാമുകിമാരുടെ പങ്ക് അന്വേഷിച്ച് പൊലീസ്; കൊലപാതകത്തിൽ കൂടുതൽ പ്രതികളിലേക്ക്

റാഗിങ് തടയാന്‍ 'സിദ്ധാര്‍ഥ്' സ്റ്റുഡന്റ് വെല്‍ഫെയര്‍ ആപ്പ് പുറത്തിറക്കി

കാലടി സർവകലാശാല കേസ് അടിയന്തിരമായി കേട്ട് തീർപ്പാക്കാൻ ഹൈകോടതി സിംഗിൾ ബെഞ്ചിന് സൂപ്രീം കോടതി നിർദേശം; കേസ് അനുകൂലമായാൽ വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താൻ തയ്യാറാണെന്ന് സർവകലാശാല

  ആലപ്പുഴ കച്ചേരിമുക്കിൽ എസി പൊട്ടിത്തെറിച്ച് ബ്യൂട്ടി പാർലറിൽ തീപിടിത്തം

ചിഹ്നം തീരുമാനിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നായിരുന്നു ജോസ് പക്ഷത്തിന്റെ വാദം.നേരത്തെ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നം നല്‍കാനുള്ള അധികാരം പി.ജെ ജോസഫിനാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

അകലകുന്നം പഞ്ചായത്തിലെ ആറുവാര്‍ഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം നല്‍കാന്‍ ജോസ് .കെ മാണി നീക്കം നടത്തിയതിന് പിന്നാലെ ഇതിനെ എതിര്‍ത്ത് പി.ജെ. ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് പി.ജെ. ജോസഫിനാണ് ചിഹ്നം നല്‍കാനുള്ള അധികാരമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.

കാസര്‍ഗോഡ് ബളാല്‍ പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ജോസ് കെ.മാണി വിഭാഗത്തിന് രണ്ടില ചിഹ്നം ലഭിച്ചിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 minutes ago)

ഡല്‍ഹിയില്‍ നിര്‍മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 minutes ago)

പ്രഥമ ജോൺസൺ അവാർഡ് കെ.എസ്. ചിത്രയ്ക്ക്  (9 minutes ago)

കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഭാഷാവിഷയങ്ങൾ ഒഴികെയുള്ള വിവിധ ഡിഗ്രി, പി.ജി. പരീക്ഷകൾ മലയാളത്തിലും എഴുതാൻ അനുമതി നൽകി സർവകലാശാല  (14 minutes ago)

അന്ന് മമിതയെ വേണ്ടെന്ന് പറഞ്ഞ നിര്‍മാതാവിന് ഇന്ന് ആ തീരുമാനം ഓര്‍ത്ത് ഖേദം തോന്നുന്നുണ്ടാകാമെന്ന് കമല്‍  (19 minutes ago)

അഭിരാമിനെ കൊന്നത് ആര്? ആ കെണിയിൽ കുടുങ്ങിയത് അഭിരാം! കാമുകിമാരുടെ പങ്ക് അന്വേഷിച്ച് പൊലീസ്; കൊലപാതകത്തിൽ കൂടുതൽ പ്രതികളിലേക്ക്  (22 minutes ago)

മുംബൈയില്‍ അധോലോക ഭീതി തിരിച്ചെത്തിയിരിക്കുകയാണെന്ന് ഓള്‍ ഇന്‍ഡ്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്റെ കത്ത്  (24 minutes ago)

സൂര്യയും ശോഭ ചന്ദ്രശേഖറും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍  (38 minutes ago)

സൈക്കോ ത്രില്ലര്‍ ചിത്രം; 'രാക്ഷസവേട്ട' ഷൂട്ടിങ് പൂര്‍ത്തിയായി  (46 minutes ago)

റാഗിങ് തടയാന്‍ 'സിദ്ധാര്‍ഥ്' സ്റ്റുഡന്റ് വെല്‍ഫെയര്‍ ആപ്പ് പുറത്തിറക്കി  (53 minutes ago)

കാലടി സർവകലാശാല കേസ് അടിയന്തിരമായി കേട്ട് തീർപ്പാക്കാൻ ഹൈകോടതി സിംഗിൾ ബെഞ്ചിന് സൂപ്രീം കോടതി നിർദേശം; കേസ് അനുകൂലമായാൽ വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താൻ തയ്യാറാണെന്ന് സർവകലാശാല  (57 minutes ago)

കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനുകീഴിലുള്ള സൈനിക് സ്കൂളുകളിലെ ആറ്, ഒൻപത് ക്ലാസുകളിലെ 2027-’28 അധ്യയനവർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാം... പരീക്ഷ ജനുവരി 31-ന്  (1 hour ago)

  ആലപ്പുഴ കച്ചേരിമുക്കിൽ എസി പൊട്ടിത്തെറിച്ച് ബ്യൂട്ടി പാർലറിൽ തീപിടിത്തം  (1 hour ago)

ഇതരസംസ്ഥാന തൊഴിലാളികളെ തിരിച്ചുവിളിച്ച് പശ്ചിമബംഗാൾ സർക്കാർ, തിരിച്ചുപോയാൽ കേരളത്തിൽ തൊഴിൽ പ്രതിസന്ധി‌  (1 hour ago)

  ചേരാനല്ലൂരിൽ ബെൻസ്‌ കാറിടിച്ച്‌ തട്ടുകടയുടമ മരിച്ച കേസിൽ അഡീ. ജഡ്‌ജിക്ക് മുൻകൂർ ജാമ്യം....  (1 hour ago)

Malayali Vartha Recommends