Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇമേജ് തകർന്ന് പിണറായി കൂട്ടിന് റസാലവും; പിണറായി വിജയന്റെ അഴിമതി വിരുദ്ധ ഇമേജ് ഇടിയുന്നു എന്ന് ആക്ഷേപം; ബഹറക്ക് നൽകുന്ന പിന്തുണക്ക് പിന്നാലെ ആരോപണ വിധേയനായ സഭാ അദ്‌ധ്യക്ഷനെ കെട്ടി പിടിച്ച് പിണറായി വീണ്ടും വിവാദത്തിലായി

20 FEBRUARY 2020 06:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

പിണറായി വിജയന്റെ അഴിമതി വിരുദ്ധ ഇമേജ് ഇടിയുന്നു എന്നാണ് പൊതുവെയുള്ള ആക്ഷേപം. ബഹറക്ക് നൽകുന്ന പിന്തുണക്ക് പിന്നാലെ ആരോപണ വിധേയനായ സഭാ അദ്‌ധ്യക്ഷനെ കെട്ടി പിടിച്ച് പിണറായി വീണ്ടും വിവാദത്തിലായി.

സി എസ് ഐ സഭാധ്യക്ഷൻ ധർമ്മരാജ് റസാലം മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ട്രെന്റാവുകയാണ്. വ്യാഴാഴ്ച മാതൃഭൂമി പ്രസിദ്ധീകരിച്ച ചിത്രമാണ് വൈറലായത്. നിരവധി ആരോപണങ്ങൾ നേരിടുന്ന സഭാധ്യക്ഷനാണ് ധർമ്മരാജ് റസാലം. കേരള പോലീസ് അന്വേഷിക്കുന്ന പത്തോളം കേസുകളിൽ പ്രതിയാണ് റസാലം എന്ന് വിമർശകർ ആരോപിക്കുന്നു.
അദ്ദേഹത്തെ സഭാ മോഡറേറ്റർ ആക്കിയതിന് നൽകിയ പൗരസ്വീകരണത്തിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. പൗര സ്വീകരണത്തിൽ ഒ രാജഗോപാൽ എം എൽ എയും ഉണ്ടായിരുന്നു.

വി എസ് അച്ചുതാനന്ദൻ ആയിരുന്നെങ്കിൽ ഇതു പോലൊരു യോഗത്തിന് പോകുമായിരുന്നില്ലെന്ന് വിമർശിക്കുന്നവർ സി പി എം നേതാക്കൾ തന്നെയാണ്. മുമ്പ് തിരുവനന്തപുരത്തെ പാപ്പനംകോട്ട് ഒരു സഭ തുടങ്ങാനിരുന്ന കാൻസർ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കെടുത്തിരുന്നില്ല. സ്ഥലത്തിന്റെ പേരിൽ കേസുണ്ടായിരുന്നതു കൊണ്ടായിരുന്നു അത്. മുഖ്യമന്ത്രി എന്ന നിലയിൽ ഉമ്മൻ ചാണ്ടി പങ്കെടുത്തിരുന്ന പരിപാടികൾക്ക് മുമ്പ് ഇന്റലിജൻസ് അന്വേഷണം നടക്കുമായിരുന്നു. സോളർ വിഷയം ഉണ്ടായതിന് ശേഷമായിരുന്നു ഇത്തരം പരിശോധനകൾ.

പിണറായിയുടെ ഏറ്റവും വലിയ ഇമേജ് അഴിമതിക്കെതിരായ കുരിശുദ്ധമായിരുന്നു. എന്നാൽ വളരെ പെട്ടെന്നാണ് അത്തരമൊരു ഇമേജിൽ നിന്ന് അദ്ദേഹം പുറത്തായത്. ഇ പി ജയരാജനെയും തോമസ് ചാണ്ടിയെയും മന്ത്രിസഭയിൽ നിന്നും പുറത്താക്കിയപ്പോൾ പിണറായിക്കുണ്ടായിരുന്ന ഇമേജാണ് ഇല്ലാതായത് .

സംസ്ഥാന പോലീസ് മേധാവിയെ സംരക്ഷിക്കാനുള്ള വ്യഗ്രത തകർത്തത് മുഖ്യമന്ത്രിയുടെ ഇമേജ് തന്നെയാണ്. അത് പക്ഷേ അദ്ദേഹം തിരിച്ചറിയുന്നില്ലെന്ന് വിമർശകർ ആരോപികുന്നു. ലാവ്ലിൻ കേസിൽ പ്രതിയായപ്പോൾ പോലും പിണറായിയെ ആരും അഴിമതികാരനെന്ന് വിളിച്ചില്ല. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (4 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (5 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (7 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (10 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends