Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബ്യൂട്ടീഷ്യൻ രക്ഷപ്പെട്ടത് തലനാരിഴക്ക്... ബ്യൂട്ടി പാർലറിൽ എസി പൊട്ടിത്തെറിച്ച് അപകടം; കട പൂർണമായി കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം


സിനിമാ മേഖലയെ നടുക്കി കൊണ്ട് നടി അതുല്യ ചന്ദ്ര ഉള്‍പ്പെട്ട 12 പേരടങ്ങുന്ന ഒരു സംഘം സാമ്പത്തിക ഭീഷണിപ്പെടുത്തലും കവര്‍ച്ചാ കേസും..പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


ഇതൊക്കെ നേരത്തെ അറിഞ്ഞെങ്കിൽ... പഴയ മൊബൈൽ ഫോണുകൾ വെറും വേസ്റ്റല്ല, സ്വർണഖനി! ഒരു ടൺ ഫോണിൽനിന്ന് 50 പവൻ വരെ സ്വർണം; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ


അമിതവേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടു പേർക്ക് പരുക്ക്


സ്വർണവിലയിൽ ഇന്ന് മാറ്റമില്ല... പവന് 1,07,080 രൂപ

കൊച്ചുകാമാക്ഷിയില്‍ വീണ്ടും നന്നങ്ങാടികളുടെ സാന്നിധ്യം

25 FEBRUARY 2020 05:58 PM IST
മലയാളി വാര്‍ത്ത

More Stories...

ബ്യൂട്ടീഷ്യൻ രക്ഷപ്പെട്ടത് തലനാരിഴക്ക്... ബ്യൂട്ടി പാർലറിൽ എസി പൊട്ടിത്തെറിച്ച് അപകടം; കട പൂർണമായി കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം

മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങളിലൂടെ ഇനി അഞ്ചുപേർക്ക് പുതുജീവിതം....

വിറളിപിടിച്ച് ട്രംപ് ലോക യുദ്ധത്തിലേക്ക്... ട്രംപിന് മുന്നിൽ ഏഴിന കുരുക്ക്! ഇറാനെ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ്; തിരിച്ചടിച്ചാൽ യുദ്ധം ലോകം മുഴുവൻ പടരുമെന്ന് ടെഹ്‌റാൻ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള യൂട്യൂബ് വാർത്താ സ്റ്റോറി

കിളിമാനൂർ സ്വദേശിയായ യുവാവ്‌ ട്രെയിൻ തട്ടി മരിച്ചനിലയിൽ...

തിരുവനന്തപുരം പാങ്ങപ്പാറ കൊലപാതകം; ആറു മാസത്തെ കാപ്പ തടവിനുശേഷം രണ്ടു മാസം മുന്‍പാണ് രണ്ടാം പ്രതിയായ ഉമര്‍ ജയില്‍ മോചിതനായത്; സ്ത്രീപീഢനം, മോഷണം, ക്വട്ടേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ അമിറിന് പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്ന്

ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്തിനടുത്ത് ചെമ്പകപ്പാറ കൊച്ചുകാമാക്ഷിയില്‍ വീണ്ടും നന്നങ്ങാടികളുടെ സാന്നിധ്യം. പുരാവസ്തു വകുപ്പ് വവിശദപഠനം നടത്താന്‍ ഒരുങ്ങുന്നു.

കൊച്ചുകാമാക്ഷി കൊച്ചുകുന്നേല്‍ ഷാജന്‍ ഫിലിപ്പിന്റെ പുരയിടത്തില്‍ നിന്നാണ് വീണ്ടും നന്നങ്ങാടികള്‍ കണ്ടെത്തിയത്.

സംസ്ഥാന പുരാവസ്തു വകുപ്പിന്റെയും നെടുങ്കണ്ടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പുരാവസ്തു ചരിത്ര സംരക്ഷണ സമിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നന്നങ്ങാടികള്‍ പഠനവിധേയമാക്കാന്‍ തയാറെടുക്കുകയാണ് ഷാജന്‍ ഫിലിപ്.

ഷാജന്‍ ഫിലിപ് പുരയിടത്തില്‍ ആട്ടിന്‍കൂട് നിര്‍മാണത്തിനായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മണ്ണെടുത്തപ്പോഴാണ് 2 നന്നങ്ങാടികള്‍ ആദ്യമായി ലഭിക്കുന്നത്. ഇതില്‍ ഒരെണ്ണത്തിനുള്ളില്‍ നിന്ന് അസ്ഥികളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.

നെടുങ്കണ്ടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പുരാവസ്തു ചരിത്ര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു.ഷാജന്‍ ഫിലിപ് പുരയിടത്തില്‍ വീണ്ടും നടത്തിയ പരിശോധനയിലാണ് കൂടുതല്‍ നന്നങ്ങാടികളുണ്ടെന്നു കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്യൂട്ടീഷ്യൻ രക്ഷപ്പെട്ടത് തലനാരിഴക്ക്... ബ്യൂട്ടി പാർലറിൽ എസി പൊട്ടിത്തെറിച്ച് അപകടം; കട പൂർണമായി കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം  (9 minutes ago)

മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങളിലൂടെ ഇനി അഞ്ചുപേർക്ക് പുതുജീവിതം....  (19 minutes ago)

വിറളിപിടിച്ച് ട്രംപ് ലോക യുദ്ധത്തിലേക്ക്... ട്രംപിന് മുന്നിൽ ഏഴിന കുരുക്ക്! ഇറാനെ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ്; തിരിച്ചടിച്ചാൽ യുദ്ധം ലോകം മുഴുവൻ പടരുമെന്ന് ടെഹ്‌റാൻ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള യ  (35 minutes ago)

ആഭ്യന്തര ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ...  (39 minutes ago)

കിളിമാനൂർ സ്വദേശിയായ യുവാവ്‌ ട്രെയിൻ തട്ടി മരിച്ചനിലയിൽ...  (49 minutes ago)

തിരുവനന്തപുരം പാങ്ങപ്പാറ കൊലപാതകം; ആറു മാസത്തെ കാപ്പ തടവിനുശേഷം രണ്ടു മാസം മുന്‍പാണ് രണ്ടാം പ്രതിയായ ഉമര്‍ ജയില്‍ മോചിതനായത്; സ്ത്രീപീഢനം, മോഷണം, ക്വട്ടേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ അമി  (59 minutes ago)

അഞ്ച് ദിവസത്തെ വർദ്ധനവി​നൊടുവിൽ സ്വർണവിലയിൽ ഇടിവ്.... പവന് 1960 രൂപയുടെ കുറവ്  (1 hour ago)

ബി​ഗ് സല്യൂട്ട് അനന്ത് അംബാനി... ദയാവധത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്ക്! കേരളത്തിന്റെ കുട്ടിയാനയ്ക്ക് തുണയായി അനന്ത് അംബാനി; മലയാളികളുടെ ആനപ്രേമത്തിന് ഗുജറാത്തിൽനിന്നൊരു കൈത്താങ്ങ്  (1 hour ago)

KOCHI ആരാണ് അതുല്യ ചന്ദ്ര?  (1 hour ago)

കെ.എസ്.ആർ.ടി.സി. അഞ്ച് വാടക ബസുകൾകൂടി നിരത്തിലിറക്കി...തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ബസുകളുടെ ആദ്യയാത്ര ഉദ്ഘാടനം ചെയ്ത് മന്ത്രി സി.പി.ജോൺ  (1 hour ago)

യുവേഫ ചാംപ്യന്‍സ് ലീഗ്...പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ബാഴ്‌സലോണയുടെ സ്പാനിഷ് കൗമാര വിസ്മയം ലമീന്‍ യമാല്‍  (1 hour ago)

തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥി അഭിറാമിന്റെ കൊലപാതകം; അക്കൗണ്ടിൽ നിന്ന് നിരവധി ചാറ്റുകൾ അപ്രത്യക്ഷമായതായി സൈബർ സെൽ കണ്ടെത്തൽ; ചാറ്റുകൾ എങ്ങനെ ഡിലീറ്റ് ചെയ്യപ്പെട്ടതെന്ന് പരിശോധിക്കുന്  (1 hour ago)

അഗ്നിപഥ് പദ്ധതിയിൽ സർക്കാർ കൊണ്ടുവന്നിരിക്കുന്ന പുതിയ ഭേദഗതികൾ നിലവിൽ സേവനത്തിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തി  (1 hour ago)

വീണ് പരിക്കേറ്റ ആനക്കുട്ടിയെ ചികിത്സയ്‌ക്കായി ഗുജറാത്തിലെ വൻതാരയിലേക്ക് എയർലിഫ്‌റ്റ് ചെയ്യും  (1 hour ago)

കേസിലെ മൂന്നാം പ്രതിയായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നു; ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിറാമിന്റെ സുഹൃത്ത് ആണെന്ന് പ്രതിയും ആനന്ദയും വിശ്വസിച്ചു; അഭിറാം വഴി ആ കുട്ടിയെ വിളിച്ചുവരുത്തി കൊലപ്പെട  (1 hour ago)

Malayali Vartha Recommends