Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ട്രഷറികള്‍ മുഖേനയുള്ള സര്‍വീസ്, ഫാമിലി പെന്‍ഷനുകളുടെ വിതരണം പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളുടെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ രണ്ട് മുതല്‍ ഏഴു വരെ അഞ്ച് ദിവസങ്ങളിലായി കൂടുതല്‍ ഘട്ടമായി പുനഃക്രമീകരിച്ചു

31 MARCH 2020 11:53 AM IST
മലയാളി വാര്‍ത്ത

More Stories...

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....

ട്രഷറികള്‍ മുഖേനയുള്ള സര്‍വീസ്, ഫാമിലി പെന്‍ഷനുകളുടെ വിതരണം പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളുടെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ രണ്ട് മുതല്‍ ഏഴു വരെ അഞ്ച് ദിവസങ്ങളിലായി കൂടുതല്‍ ഘട്ടമായി പുനഃക്രമീകരിച്ചു.
പെന്‍ഷന്‍ സ്വീകരിക്കുന്നതിനായി കൂട്ടം കൂടുന്നതിനുള്ള സാധ്യത പരമാവധി ഒഴിവാക്കുന്നതിനാണ് പെന്‍ഷന്‍ വിതരണം കൂടുതല്‍ ഘട്ടങ്ങളിലായി പുനഃക്രമീകരിച്ചതെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.

തിയതി, സമയം, പെന്‍ഷന്‍ വിതരണം നടത്തുന്ന അക്കൗണ്ടുകള്‍ (പി.ടി.എസ്.ബി. അക്കൗണ്ട് നമ്ബര്‍) എന്ന ക്രമത്തില്‍ ചുവടെ:
ഏപ്രില്‍ രണ്ടിന് 9 മുതല്‍ 1 മണി വരെ പി.ടി.എസ്.ബി. അക്കൗണ്ട് നമ്ബര്‍ പൂജ്യത്തില്‍ (0) അവസാനിക്കുന്നവരും 2 മുതല്‍ 5 മണി വരെ ഒന്നില്‍ (1) അവസാനിക്കുന്നവരും, ഏപ്രില്‍ മൂന്നിന് 9 മുതല്‍ 1 മണി വരെ രണ്ടില്‍ (2) അവസാനിക്കുന്നവരും, 2 മുതല്‍ 5 മണി വരെ മൂന്നില്‍ (3) അവസാനിക്കുന്നവരും, ഏപ്രില്‍ നാലിന് 9 മുതല്‍ 1 മണി വരെ നാലില്‍ (4) അവസാനിക്കുന്നവരും, 2 മുതല്‍ 5 മണി വരെ അഞ്ചില്‍ (5) അവസാനിക്കുന്നവരും, ഏപ്രില്‍ അറിന് 9 മുതല്‍ 1 മണി വരെ ആറില്‍ (6) അവസാനിക്കുന്നവരും, 2 മുതല്‍ 5 മണി വരെ ഏഴില്‍ (7) അവസാനിക്കുന്നവരും, ഏപ്രില്‍ ഏഴിന് 9 മുതല്‍ 1 മണി വരെ എട്ടില്‍ (8) അവസാനിക്കുന്നവരും, 2 മുതല്‍ 5 മണി വരെ ഒന്‍പതില്‍ (9) അവസാനിക്കുന്നവരും പെന്‍ഷന്‍ സ്വീകരിക്കുന്നതിനായി എത്തണം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (4 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (37 minutes ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (1 hour ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (2 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (2 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (2 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (2 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (2 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (3 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (3 hours ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (3 hours ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (3 hours ago)

Malayali Vartha Recommends