Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പ്ലസ്ടു ഫലപ്രഖ്യാപനത്തിനു മുമ്പ് ഫലമറിയാമെന്നു പറഞ്ഞ് വാട്‌സ് ആപ്പില്‍ വന്നത് പത്തിൽ അധികം സൈറ്റുകളുടെ ലിങ്ക് ! കിട്ടിയ പാടെ അധ്യാപകര്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്തു; വിദ്യാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ അറിയിച്ചുകൊണ്ടുള്ള സന്ദേശത്തിനൊപ്പമുല്ല ആപ്പ് ലിങ്ക് തുറന്നു നോക്കിയ അധ്യാപകരും വിദ്യാര്‍ഥികളും കണ്ടത് നല്ല ‘എ ക്ലാസ്’ പോണ്‍വീഡിയോകള്‍....

16 JULY 2020 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

പ്ലസ്ടു ഫലപ്രഖ്യാപനത്തിനു മുമ്പ് ഫലമറിയാം എന്നു പറഞ്ഞു വന്ന വാട്‌സ് ആപ്പ് ലിങ്ക് തുറന്നു നോക്കിയ അധ്യാപകരും വിദ്യാര്‍ഥികളും കണ്ടത് നല്ല ‘എ ക്ലാസ്’ പോണ്‍വീഡിയോകള്‍. പ്ലസ്ടു റിസൾട്ട് എന്ന പേരിൽ വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കപ്പെട്ടത് അശ്ലീല വെബ്സൈറ്റിന്റെ ലിങ്ക്

'വാര്‍ത്താജാലകം’ എന്ന പേരിലാണ് പത്ത് അശ്ലീല വെബ്സൈറ്റുകളുടെ ലിങ്ക് പ്രചരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ഫലപ്രഖ്യാപനം നടക്കുന്നതിനു തൊട്ടുമുന്‍പാണ് ഈ സന്ദേശം പലര്‍ക്കും ലഭിച്ചത്. തുടര്‍ന്ന് ഈ ലിങ്ക് തുറന്ന് നോക്കിയ അദ്ധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും കണ്ടത് ഉഗ്രന്‍ പോണ്‍ വീഡിയോകളാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ അറിയിച്ചുകൊണ്ടുള്ള സന്ദേശത്തിനൊപ്പമാണ് പത്തുലിങ്കുകളും ഉള്‍പ്പെടുത്തിയിരുന്നത്. ഒറ്റനോട്ടത്തില്‍ വ്യാജലിങ്കാണെന്നു തോന്നാത്ത തരത്തിലാണ് ലിങ്കുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

പരീക്ഷാഭവന്‍ എന്നതിന് ‘paressabhavan’ എന്നാണ് പേരുനല്‍കിയത്. ഇത്തരത്തില്‍ പത്തു ലിങ്കുകളും വിദഗ്ധമായി അക്ഷരങ്ങള്‍ മാറ്റിയെഴുതിയാണ് സന്ദേശം പ്രചചരിപ്പിച്ചത്. ലിങ്ക് കിട്ടിയപാടെ അധ്യാപകര്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യുകയും ചെയ്തു.

ചില അധ്യാപകര്‍ വാട്സാപ് സ്റ്റാറ്റസ് ആയും ഈ സന്ദേശമിട്ടിരുന്നു. ഫലപ്രഖ്യാപനം നടന്നശേഷം ഫലമറിയാനായി ലിങ്കുകളില്‍ ക്ലിക്കുചെയ്ത രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അശ്ലീല ദൃശ്യങ്ങള്‍ കണ്ട് അമ്പരന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (57 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends