Widgets Magazine
13
Aug / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആല്‍ബിന്‍ മറ്റൊരു ജോളി ! ആദ്യം വിഷം കലര്‍ത്തിയത് ചിക്കന്‍ കറിയില്‍; ശ്രമം പരാജയപ്പെട്ടതോടെ വെബ് സൈറ്റുകളില്‍ നോക്കി പഠിച്ച ശേഷം ഐസ്‌ക്രീമിൽ എലിവിഷമുപയോഗിച്ച്‌ കൊല നടത്തി ; തന്നിഷ്‌ട പ്രകാരം ജീവിക്കാനാണ് ക്രൂരകൃത്യം നടത്തിയതെന്ന് പ്രതിയുടെ മൊഴി


ആന്‍ മേരിയുടെ കൊലപാതകത്തിന് പിന്നിൽ സംഭവിച്ചത് മറ്റൊന്ന്... സഹോദരന്റെ വഴിവിട്ട ബന്ധം അതിരു കടന്നപ്പോൾ ഇരകളായത് സഹോദരിയും പെറ്റമ്മയും അച്ഛനും; ദുരൂഹ മരണത്തിൽ നിർണായകമായത് ആ ഒരൊറ്റ തെളിവ്.. ആൽബിന്‍റെ ക്രൂരതയിൽ ഞെട്ടി നാട്ടുകാർ


അമ്മയുമായി പ്രണയത്തിലായ യുവാവിന്റെ കണ്ണിൽ ഉടക്കിയത് 15കാരിയായ മകളും... അമ്മയും മകളും പരസ്പരം അറിയിക്കാതെ രഹസ്യമായി ഒരു കാമുകനേ പ്രണയിക്കുകയും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകായും ചെയ്തതോടെ സംഭവിച്ചത് മറ്റൊന്ന്... പെ​ണ്‍​കു​ട്ടി​ക്ക് വ​യ​റു​വേ​ദ​ന ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എത്തിച്ചപ്പോൾ ഡോക്ടർപോലും ഞെട്ടി... നാട്ടിലെ മാന്യൻ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്....


ആശങ്ക ഉയർന്നു തന്നെ! 1564 പേര്‍ക്ക് കോവിഡ്-19; 766 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 13,839 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 25,692; 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; തിരുവനന്തപുത്ത് 434 പേര്‍ക്ക് രോഗം


സഹോദരന്റെ രഹസ്യ ബന്ധത്തിന് കുടുംബം തടസമായി! സ്നേഹത്തോടെ ഉണ്ടാക്കിയ ഐസ്‌ക്രീമിൽ വിഷം കലർത്തി നൽകിയത് കൂടപ്പിറപ്പിനും പെറ്റമ്മയ്ക്കും അച്ഛനും.... കേസിൽ നിർണായകമായത് ഒരൊറ്റ തെളിവ് .. ആൽബിൻ ലഹരിയ്ക്ക് അടിമയാണോ എന്ന സംശയത്തിൽ അന്വേഷണസംഘം... നടുക്കം വിട്ടുമാറാതെ നാട്ടുകാർ...

1129 പേര്‍ക്ക് കോവിഡ്-19; തിരുവനന്തപുരം ജില്ലയിൽ 259 പേര്‍ക്ക് കോവിഡ്; 80 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ; 58 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; 17 പുതിയ ഹോട്ട് സ്‌പോട്ടുകൾ

01 AUGUST 2020 06:08 PM IST
മലയാളി വാര്‍ത്ത

More Stories...

ആല്‍ബിന്‍ മറ്റൊരു ജോളി ! ആദ്യം വിഷം കലര്‍ത്തിയത് ചിക്കന്‍ കറിയില്‍; ശ്രമം പരാജയപ്പെട്ടതോടെ വെബ് സൈറ്റുകളില്‍ നോക്കി പഠിച്ച ശേഷം ഐസ്‌ക്രീമിൽ എലിവിഷമുപയോഗിച്ച്‌ കൊല നടത്തി ; തന്നിഷ്‌ട പ്രകാരം ജീവിക്കാനാണ് ക്രൂരകൃത്യം നടത്തിയതെന്ന് പ്രതിയുടെ മൊഴി

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം... വന്ദേമാതരം ഗാനത്തിന്റെ പ്രൊമൊ പങ്കുവച്ച് മോഹന്‍ലാല്‍

ഹണിട്രാപ്പിൽ കുരുങ്ങിയത് സ്കൂൾ ജീവനക്കാരൻ ! പ്രതികളെ പോ​ലീ​സ് പൊ​ക്കി​യ​പ്പോ​ൾ ഞെട്ടിയത് ഉന്നതന്മാർ.. .തേൻ കെണി ഒരുക്കിയത് രണ്ടു യുവതികൾ ...കെ​ണി​യി​ല്‍​പ്പെ​ടു​ത്തി​യ ഇ​ര​ക​ളു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന രം​ഗ​ങ്ങ​ള്‍ സ്ത്രീ​ക​ള്‍ ര​ഹ​സ്യ​മാ​യി ചി​ത്രീ​ക​രി​ച്ച്‌ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും വീ​ട്ടി​ല​റി​യി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​ന്‍​തു​ക ആ​വ​ശ്യ​പ്പെടും ...പ​യ്യ​ന്നൂ​രും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള പ​ല ഉ​ന്ന​ത​രും തെൻകെണിയിൽ വീണിട്ടുണ്ടെന്നാണ് സൂചന

ഇനി സ്വകാര്യത പൊലീസിന്റെ കയ്യിൽ; കോവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ പൊലീസിനെകൊണ്ട് പരിശോധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് സൈബർ വിദഗ്ധർ

ഉത്ര വധക്കേസില്‍ സൂരജ് മാത്രം പ്രതി ..കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു..മൂന്നൂറ് രേഖകളും 252 സാക്ഷികളും ഉള്‍പ്പെടുന്ന ആയിരം പേജുള്ള കുറ്റപത്രം കൊലപാതകം,കൊലപാതക ശ്രമം,ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍,തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് സൂരജിനെതിരേ ചുമത്തിയിട്ടുള്ളത്....

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മരണമടഞ്ഞ 2 വ്യക്തികളുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പ്പെടുന്നു.

മലപ്പുറം കൊണ്ടോട്ടി സ്വദേശി കോയാമു (82), എറണാകുളം ആലുവ സ്വദേശി അഷ്‌റഫ് (52), എറണാകുളം സ്വദേശി എയ്ഞ്ചല്‍ (81), കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍ (72), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു (62), കോഴിക്കോട് ബിച്ച് സ്വദേശി നൗഷാദ് (49), കൊല്ലം ജില്ലയിലെ അസുമാ ബീവി (73), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രന്‍ (59) എന്നിവരുടെ മരണം കോവിഡാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 81 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 58 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 241 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 151 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 80 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 61 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 52 പേര്‍ക്കും, വയനാട് ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ 38 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 35 പേര്‍ക്കും, എറണാകുളം ജില്ലയിലെ 33 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 26 പേര്‍ക്കും, കൊല്ലം ജില്ലയിലെ 27 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 7 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 പേര്‍ക്കുമാണ് പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 14, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, 5 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 752 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 168 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 100 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 58 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 57 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 54 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 53 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 35 പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്.

ഇതോടെ 10,862 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,996 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,33,616 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,380 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1257 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,518 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 7,95,919 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5971 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,24,653 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1842 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ പുല്ലൂര്‍ പെരിയ (കണ്ടൈന്‍മെന്റ് സോണ്‍: 1, 7, 8, 9, 11, 13, 14, 17), പെതുഗെ (6, 10), തൃക്കരിപ്പൂര്‍ (1, 3, 4, 5, 7, 11, 13, 14, 15, 16), ഉദുമ (2, 6, 11, 16, 18), വലിയ പറമ്പ (6, 7, 10), വോര്‍ക്കാടി (1, 2, 3, 5, 7, 8, 9, 10), വെസ്റ്റ് എളേരി (14), കോട്ടയം ജില്ലയിലെ എരുമേലി (1),ആതിരമ്പുഴ (20,11), മുണ്ടക്കയം (12), അയര്‍കുന്നം (15), അത്തോളി (2), കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം (12), പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ (13), പ്രമദം (19), തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍ (6), കൊല്ലം ജില്ലയിലെ നീണ്ടകര (2, 3, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

23 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ അവിനിശേരി (വാര്‍ഡ് 13), പുതൂര്‍ (3), നെന്മണിക്കര (6, 7), ആളൂര്‍ (1, 17), എരുമപ്പെട്ടി (9), തൃക്കൂര്‍ (7, 8), പൂമംഗലം (8), ചൂണ്ടല്‍ (6, 7, 8), ചേലക്കര (17), കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (31), ദേശമംഗലം (11, 13, 14, 15), തിരുവില്വാമല (10), പടിയൂര്‍ (1, 13, 14),വല്ലച്ചിറ (14), മടക്കത്തറ (6, 7, 8, 14), പെരിഞ്ഞാനം (12), കൊല്ലം ജില്ലയിലെ പനയം (എല്ലാ വാര്‍ഡുകളും), വെസ്റ്റ് കല്ലട (എല്ലാ വാര്‍ഡുകളും), ഇടുക്കി ജില്ലയിലെ രാജക്കാട് (എല്ലാ വാര്‍ഡുകളും), കാഞ്ചിയാര്‍ (11, 12), പത്തനംതിട്ട ജില്ലയിലെ റാന്നി പഴവങ്ങാടി (12, 13, 14), താന്നിത്തോട് (8), ചിറ്റാറ്റുകര (3) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 492 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആല്‍ബിന്‍ മറ്റൊരു ജോളി ! ആദ്യം വിഷം കലര്‍ത്തിയത് ചിക്കന്‍ കറിയില്‍; ശ്രമം പരാജയപ്പെട്ടതോടെ വെബ് സൈറ്റുകളില്‍ നോക്കി പഠിച്ച ശേഷം ഐസ്‌ക്രീമിൽ എലിവിഷമുപയോഗിച്ച്‌ കൊല നടത്തി ; തന്നിഷ്‌ട പ്രകാരം ജീവിക്കാനാ  (18 minutes ago)

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം... വന്ദേമാതരം ഗാനത്തിന്റെ പ്രൊമൊ പങ്കുവച്ച് മോഹന്‍ലാല്‍  (22 minutes ago)

വീണ്ടും മോദി തന്നെ മുന്നിൽ; ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന കോണ്‍ഗ്രസ് ഇതര നേതാവായി നരേന്ദ്ര മോദി  (40 minutes ago)

ആന്‍ മേരിയുടെ കൊലപാതകത്തിന് പിന്നിൽ സംഭവിച്ചത് മറ്റൊന്ന്... സഹോദരന്റെ വഴിവിട്ട ബന്ധം അതിരു കടന്നപ്പോൾ ഇരകളായത് സഹോദരിയും പെറ്റമ്മയും അച്ഛനും; ദുരൂഹ മരണത്തിൽ നിർണായകമായത് ആ ഒരൊറ്റ തെളിവ്.. ആൽബിന്‍റെ ക  (47 minutes ago)

ഹണിട്രാപ്പിൽ കുരുങ്ങിയത് സ്കൂൾ ജീവനക്കാരൻ..  (1 hour ago)

ഇനി സ്വകാര്യത പൊലീസിന്റെ കയ്യിൽ; കോവിഡ് ബാധിതരുടെ ഫോൺകോൾ വിവരങ്ങൾ പൊലീസിനെകൊണ്ട് പരിശോധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് സൈബർ വിദഗ്ധർ  (1 hour ago)

ഉത്ര വധക്കേസില്‍ സൂരജ് മാത്രം പ്രതി ..  (1 hour ago)

അമ്മയുമായി പ്രണയത്തിലായ യുവാവിന്റെ കണ്ണിൽ ഉടക്കിയത് 15കാരിയായ മകളും... അമ്മയും മകളും പരസ്പരം അറിയിക്കാതെ രഹസ്യമായി ഒരു കാമുകനേ പ്രണയിക്കുകയും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകായും ചെയ്തതോടെ സംഭവിച്ചത് മറ്റൊന  (1 hour ago)

ആശങ്ക ഉയർന്നു തന്നെ! 1564 പേര്‍ക്ക് കോവിഡ്-19; 766 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 13,839 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 25,692; 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; തിരുവനന്തപുത്ത് 434 പേര്‍ക്ക്  (1 hour ago)

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 41 തടവുകാര്‍ക്ക് കൂടി കോവിഡ്  (1 hour ago)

സഹോദരന്റെ രഹസ്യ ബന്ധത്തിന് കുടുംബം തടസമായി! സ്നേഹത്തോടെ ഉണ്ടാക്കിയ ഐസ്‌ക്രീമിൽ വിഷം കലർത്തി നൽകിയത് കൂടപ്പിറപ്പിനും പെറ്റമ്മയ്ക്കും അച്ഛനും.... കേസിൽ നിർണായകമായത് ഒരൊറ്റ തെളിവ് .. ആൽബിൻ ലഹരിയ്ക്ക് അട  (2 hours ago)

സ്വൈരജീവിതത്തിന് പണം കണ്ടെത്താനായി സ്വത്ത് കൈക്കലാക്കാന്‍ ലക്ഷ്യമിട്ട് കുടുംബത്തെ വകവരുത്താൻ തീരുമാനിച്ചു ....  (2 hours ago)

വീണ്ടുമൊരു കൂടത്തായി! രഹസ്യ ബന്ധത്തിന് കുടുംബം തടസമായി, ഐസ്ക്രീം കഴിച്ചു മരിച്ച പതിനാറുകാരി ആന്‍മേരിയുടേത് കൊലപാതകമെന്ന് കണ്ടെത്തൽ  (2 hours ago)

മൂക്കിലെ സ്രവം മാത്രമല്ല സ്വകാര്യഭാഗത്തെ സ്രവം എടുക്കണമെന്ന് ലാബ് ജീവനക്കാരന്‍! ഒടുക്കം യുവതിയെ ചെയ്തത് മറ്റൊന്ന്... യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് സ്രവമെടുത്ത ലാബ് ജീവനക്കാരൻ അറസ്റ്റിലായതോടെ പു  (2 hours ago)

കേരളം ഭയപ്പെടേണ്ടത്...  (2 hours ago)

Malayali Vartha Recommends