Widgets Magazine
25
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹപ്രവര്‍ത്തകരോടൊപ്പം വിനോദയാത്രയ്ക്കിടെ കാളിയാര്‍ നദിയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത... ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് രൂപപ്പെട്ടതോടെ കേരളത്തില്‍ നാളെ മുതല്‍ അന്തരീക്ഷ സ്ഥിതിയില്‍ മാറ്റം ഉണ്ടാവുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.


കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു... സംസ്കാരം ഇന്ന് വൈകിട്ട് നാലിന് രവിപുരം ശ്മശാനത്തിൽ


പിതാവ് അമ്മയെയും ബന്ധുക്കളെയും വെടിവച്ചതായി 12 വയസ്സുള്ള കുട്ടിയുടെ ഫോൺ കോൾ: വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന നാല് മൃതദേഹങ്ങൾ; ജോർജിയയിൽ കുടുംബ വഴക്കിനെ തുടർന്നുണ്ടായ കൊലപാതകങ്ങളിൽ ഇന്ത്യക്കാരനെ പോലീസ് പിടികൂടി: മൂന്ന് മക്കളും രക്ഷപെട്ടത് അലമാരയിൽ ഒളിച്ചിരുന്നതിനാൽ


ഗര്‍ഭിണിയായപ്പോള്‍ തന്നെ കുഞ്ഞിനെ ചൊല്ലി ഷിജില്‍ സംശയം ഉന്നയിച്ചു; രണ്ടു മാസം മുമ്പ് വീണ്ടും ഒന്നിച്ച് താമസം തുടങ്ങിയത് തന്നെ കുഞ്ഞിനെ ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെ: മടിയിലിരുത്തി കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ശക്തമായ് ഇടിച്ചതോടെ, ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റ് കുഞ്ഞ് കുഴഞ്ഞുവീണു: മരണം ഉറപ്പാക്കിയ ശേഷം മെനഞ്ഞത് ബിസ്ക്കറ്റ് കഥ...

അതിനു വയ്യ !! തര്‍ക്കങ്ങളുടെ ഒടുക്കം മിക്കപ്പോഴും പരസ്പരം ഉള്ള മുറിപ്പെടുത്തലില്‍ ചെന്ന് കലാശിക്കും !!

10 AUGUST 2020 09:10 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപ്രവര്‍ത്തകരോടൊപ്പം വിനോദയാത്രയ്ക്കിടെ കാളിയാര്‍ നദിയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ യുവതിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് തെങ്ങ് കടപുഴകി തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു...

തൊണ്ടിമുതല്‍ തിരിമറി കേസ്... വിചാരണ കോടതി വിധിന്യായമടക്കമുള്ള റെക്കോർഡുകൾ ഫെബ്രുവരി 2 ന് ഹാജരാക്കാൻ ഉത്തരവ് , മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീലിലാണ് ജില്ലാ കോടതി ഉത്തരവ്

തിരുവല്ല മുത്തൂരിൽ ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സ‌ർ ട്രക്കും കൂട്ടിയിടിച്ച് അപകടം... പുലർച്ചയുണ്ടായ അപകടത്തിൽ മുപ്പതോളം പേർക്ക് പരുക്ക്

  അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ കണ്ട് യുവാവ് വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കി

മലയാളി സ്ത്രീ എന്നാല്‍ വരച്ചിട്ട ഒരു രൂപമല്ല, അവര്‍ പലതാണെന്ന് ഗായിക സിതാര കൃഷ്ണകുമാര്‍. ലോക്ക്ഡൗണ്‍ ആയപ്പോള്‍ മലയാളിത്തം പോയോ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയായാണ് ഗായികയുടെ പ്രതിരണം. "ശാലീനത, മലയാളിത്തം", എന്നെല്ലാം ഓര്‍മിപ്പിക്കുന്ന എല്ലാവരോടുമായുള്ള സംശയമാണ്,എന്താണ് ആ വാക്കുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്? എന്നും സിതാര ചോദിക്കുന്നു.


ഫേസ്ബുക് പോസ്റ്റ് ;

"ലോക്ക്ഡൗണ്‍ ആയപ്പോള്‍ ആ മലയാളിത്തം അങ്ങ് പോയോ?" ഇടയ്ക്കിടെ വീഡിയോകള്‍ക്കടിയിലും മറ്റും കണ്ടുവരുന്ന ഒരു സ്ഥിരം പാറ്റേണ്‍ ചോദ്യമാണിത് !! ചോദിക്കുന്നവര്‍ മിക്കവാറും സ്നേഹിതരും, സ്നേഹമുള്ളവരും, ഓക്കെ ആയതുകൊണ്ടുതന്നെ കമന്റ്‌ ബോക്സില്‍ ഇരുന്ന് തര്‍ക്കത്തിനും, വിശദീകരണത്തിനും മുതിരാന്‍ മടിതോന്നും, തര്‍ക്കങ്ങളുടെ ഒടുക്കം മിക്കപ്പോഴും പരസ്പരം ഉള്ള മുറിപ്പെടുത്തലില്‍ ചെന്ന് കലാശിക്കും !!അതിനു വയ്യ !! "ശാലീനത, മലയാളിത്തം", എന്നെല്ലാം ഓര്‍മിപ്പിക്കുന്ന എല്ലാവരോടുമായുള്ള സംശയമാണ് !!! എന്താണ് ആ വാക്കുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്?

മലയാളി സ്ത്രീ എന്നാല്‍ വരച്ചിട്ട ഒരു രൂപമല്ല, അവര്‍ പലതാണ് ! മലയാളിത്തം എന്നത് ചിലര്‍ക്ക് കാല്പനികവും, മിക്കപ്പോഴും സാങ്കല്പികവുമായ ഒരു വിചാരം മാത്രമാണ് !!!! എന്റെ ഓര്‍മയിലും, ചിന്തകളിലും വന്നു കയറുന്ന ചില മലയാളി സ്ത്രീകളുടെ ചിത്രങ്ങള്‍ ആണിതെല്ലാം, മനസ്സില്‍ അതിലേറെ വൈവിധ്യത്തില്‍ എണ്ണമറ്റ മലയാളി സ്ത്രീകള്‍ വേറെയും !!! "മലയാളി" "തമിഴന്‍", "ബംഗാളി" അത്തരം ഐഡിയകള്‍ തന്നെ ഒരു ഹാലൂസിനേഷന്‍ അല്ലെ കൂട്ടുകാരെ!!

"മനുഷ്യന്‍", അവിടെ നിക്കട്ടെ, അതില്‍ നിന്ന് ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ തന്നെ ഞമ്മളും എന്‍ജിനും തവിടുപൊടി !! മനുഷ്യരാവുമ്ബോ പല നിറത്തിലും ഗുണത്തിലും മണത്തിലും ഒക്കെ കാണൂലെ, പൂക്കളെപോലെ പക്ഷികളെ പോലെ !!!

NB:മുണ്ടും നേരിയതും, തുളസിക്കതിരും, മുല്ലപ്പൂവും, കളഭക്കുറിയും, കാശിമാലയും എല്ലാം യുവജനോത്സവങ്ങളിലെ തിരുവാതിരകളിക്ക് മാത്രമേ ഉപയോഗിക്കാറുള്ളൂ സ്നേഹിതരെ !! പിന്നൊരു തീയേറ്ററിക്കല്‍ എഫക്ടിനു വേണ്ടിയാണെങ്കില്‍ ഇടയ്ക്കൊക്കെ അങ്ങനെ പല വേഷങ്ങളും കെട്ടുന്നും ഉണ്ടല്ലോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ യാത്ര അന്ത്യയാത്രയായി... കാളിയാര്‍ നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് കാല്‍ വഴുതി വെള്ളത്തില്‍ വീണത്.‌  (23 minutes ago)

രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്തത് സംസാരിക്കും.. . പത്മപുരസ്കാരങ്ങളും സൈനിക പൊലീസ് മെഡലുകളും ഇന്ന് പ്ര  (34 minutes ago)

 തേങ്ങ പറിക്കാൻ തെങ്ങിൽ കയറിയപ്പോഴാണ് അപകടം....  (50 minutes ago)

ശിക്ഷാവിധിഉടൻ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി  (1 hour ago)

77-ാമത് റിപ്പബ്ലിക് ദിനം രാജ്യം നാളെ ആഘോഷിക്കാനിരിക്കെ,ഡൽഹിയിൽ കനത്ത സുരക്ഷ  (1 hour ago)

ടൂറിസ്റ്റ് ബസും മിക്സർ ട്രക്കും നേർക്കുനേർ? മുപ്പതോളം പേർക്ക് പരുക്ക്  (1 hour ago)

പൊലീസ് വിളിപ്പിച്ചതു പ്രകാരം വീട്ടിലെത്തിയ പിതാവ് അടുക്കള വാതിൽ പൊളിച്ച് അകത്തു കയറി നോക്കിയപ്പോൾ കണ്ടത്....  (1 hour ago)

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത  (1 hour ago)

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു...  (2 hours ago)

ഈ പ്രശ്‌നം ഉണ്ടാകുന്നതിന് മുമ്പ് വരെ നമ്മള്‍ തമ്മില്‍ നല്ല സൗഹൃദമുണ്ടായിരുന്നു; സുധിയുടെ വീട് നിര്‍മിച്ചയാള്‍ക്കെതിരെ രേണു സുധി  (8 hours ago)

ഒന്‍പതാം ക്ലാസുകാരിയെ ലൈംഗിക ഉപദ്രവം നടത്തിയ കരാട്ടെ അധ്യാപകന്‍ കുടുങ്ങിയത് കൗണ്‍സിലിംഗിനിടെ  (9 hours ago)

പല സൂപ്പര്‍താരങ്ങളുടെയും കൂടെ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും അത് നടന്നില്ലെന്ന് മീന  (9 hours ago)

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഗവര്‍ണര്‍ പതാക നിവര്‍ത്തും  (9 hours ago)

പുഷ്പവതിയുടെ സംഗീത നിശ തിങ്കളാഴ്ചത്തേക്ക് മാറ്റി; ടാഗോറില്‍ ജനുവരി 26, വൈകുന്നേരം 6.45 ന്; പ്രവേശം സൗജന്യം  (9 hours ago)

കുറ്റം ചെയ്തു, നാളെ വാര്‍ത്തയാവും, പൊലീസ് പിടിക്കും എന്ന് ഭയന്നാണ് ദീപക് ആത്മഹത്യ ചെയ്‌തെങ്കിലോ? യുട്യൂബര്‍ ചെകുത്താന്‍ എന്ന അജു അലക്‌സ്  (10 hours ago)

Malayali Vartha Recommends