Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പ്രണയിച്ച് വിവാഹം കഴിച്ചിട്ട് മാസങ്ങള്‍ മാത്രം; അമ്മായിയമ്മ മുറ്റം അടിച്ചു വാരാന്‍ പറഞ്ഞതില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ അവസാനിച്ചത് രണ്ട് മരണങ്ങളില്‍; ഇരുപത്തിരണ്ടുകാരനായ ഭര്‍ത്താവിന്റെ മരണത്തിനു പിന്നാലെ പതിനെട്ടുകാരി ഭാര്യയും തൂങ്ങി മരിച്ചു

15 OCTOBER 2021 09:39 PM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്ന സംഭവമായിരുന്നു അമ്മയും ഭാര്യയും തമ്മില്‍ തുടര്‍ച്ചയായുള്ള തര്‍ക്കത്തില്‍ മാനസിക സമ്മര്‍ദ്ദം സഹിക്കവയ്യാതെ യുവാവ് ആത്മഹത്യ ചെയ്തത്. എന്നാല്‍ ഇപ്പോഴിതാ ഭര്‍ത്താവിന്റെ വേര്‍പാട് താങ്ങാനാവാതെ ഭാര്യയും ജീവനൊടുക്കിയിരിക്കുകയാണ്.

ഭര്‍തൃവീട്ടിലുണ്ടായ തര്‍ക്കങ്ങളും ശ്രീഹരി(22)യുടെ അപ്രതീക്ഷിത മരണവും അശ്വതിയെ വല്ലാതെ ഉലച്ചിരുന്നു. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയച്ച് വീട് പൂട്ടിയിട്ടാണ് അശ്വതി(18) ജീവനൊടുക്കിയത്. സംഭവത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലായിരുന്ന അശ്വതി കടുത്ത മാനസിക വിഷമത്തില്‍ ആയിരുന്നുവെന്ന് സഹോദരന്‍ അനന്ദുകൃഷ്ണന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.

കൊല്ലം നെടുമ്ബന പള്ളിമണ്‍ ഐക്കരഴികത്ത് വീട്ടില്‍ ഉണ്ണികൃഷ്ണപിള്ളയുടെ മകന്‍ ശ്രീഹരി കഴിഞ്ഞ ജൂലൈ 12 നാണ് ആത്മഹത്യ ചെയ്തത്. കശുവണ്ടി ഫാക്ടറിയിലെ ജോലി കഴിഞ്ഞ് തിരികെയെത്തിയ ശ്രീഹരിയുടെ അമ്മ മുറ്റം അടിച്ചുവാരാന്‍ പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

ഇത് കേട്ട് പ്രകോപിതയായ അശ്വതി നിങ്ങളുടെ വീട്ടു വേലക്കാരിയായല്ല ഞാന്‍ ഇവിടെ വന്നത്, എന്റെ ഭര്‍ത്താവിന്റെ കാര്യങ്ങള്‍ നോക്കാനാണ് വന്നത് എന്ന് പറഞ്ഞ് വലിയ ഒച്ചപ്പാടുണ്ടാക്കി. ഇത് കേട്ട ശ്രീഹരി അശ്വതിയെ തല്ലി. ഇതോടെ കഴുത്തില്‍ കിടന്ന താലിയും മാലയും വലിച്ചെറിഞ്ഞ് ഉറക്കഗുളികകള്‍ കഴിച്ച് മുറിയില്‍ കയറി കതകടയ്ക്കുകയായിരുന്നു.

ഇതിനു പിന്നാലെ ശ്രീഹരിയും മുറിയില്‍ കയറി കതകടയ്ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മുറിയില്‍ നിന്നും പുറത്ത് വരാതായതോടെ വീട്ടുകാര്‍ വാതിലില്‍ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് പുറത്തെ ജനല്‍ വഴി നോക്കിയപ്പോള്‍ ശ്രീഹരിയെ തൂങ്ങിനില്‍ക്കുന്നതായാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അശ്വതി ഗുളികകള്‍ കഴിച്ച വിവരം സ്വന്തം വീട്ടില്‍ അറിയിച്ചപ്പോള്‍ വീട്ടുകാര്‍ വന്ന് അശുപത്രിയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു.

പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് ഈ സംഭവങ്ങളെല്ലാം. വിവാഹം കഴിഞ്ഞതോടെ ഇരുവരും തമ്മില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടാകുകയും പിണങ്ങി സ്വന്തം വീട്ടിലേയ്ക്ക് പോകുകയും ചെയ്തു. പിന്നീട് അനുനയിപ്പിച്ച് തിരികെ കൊണ്ടു വരികയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends