കൊവിഡ് നിയന്ത്രണം; സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി

കോവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി.ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് റെയില്‍ വേയുടെ നടപടി.
തിരുവനന്തപുരം ഡിവിഷന്
1)നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രെസ്സ്(16366).
2) കോട്ടയം-കൊല്ലം അണ്റിസര്വ്ഡ് എക്സ്പ്രെസ്സ്(06431).
3) കൊല്ലം - തിരുവനന്തപുരം അണ്റിസര്വ്ഡ് എക്സ്പ്രെസ്സ്(06425)
4) തിരുവനന്തപുരം - നാഗര്‍കോവില്‍ അണ്റിസര്വ്ഡ് എക്സ്പ്രെസ്സ്(06435)
പാലക്കാട് ഡിവിഷന്
1) ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രെസ്സ്(06023)
2)കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രെസ്സ്(06024)
3)കണ്ണൂര്‍ - മംഗളൂരു അണ്റിസര്വ്ഡ് എക്സ്പ്രെസ്സ്(06477).
4)മംഗളൂരു-കണ്ണൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രെസ്സ്(06478)
5)കോഴിക്കോട് - കണ്ണൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രെസ്സ്(06481).
6)കണ്ണൂര്‍ - ചര്‍വത്തൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രെസ്സ്(06469)
7)ചര്‍വത്തൂര്‍-മംഗളൂരു അണ്റിസര്വ്ഡ് എക്സ്പ്രെസ്സ്(06491)
8) മംഗളൂരു-കോഴിക്കോട് എക്സ്പ്രെസ്(16610)
https://www.facebook.com/Malayalivartha