Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ.പി.സി.സി സാധ്യതാപട്ടിക തയ്യാറായി

24 NOVEMBER 2012 04:51 AM IST
മലയാളി വാര്‍ത്ത.

കെ.പി.സി.സി സാധ്യതാപട്ടിക തയ്യാറായി.രണ്ട് വൈസ് പ്രസിഡന്റുമാരുണ്ടാകുമെന്നാണ് സൂചന. വി.എസ്.വിജയരാഘവന്‍, തമ്പാനൂര്‍ രവി, എം.എം.ഹസ്സന്‍ എന്നിവരെയാണ് ഇതിനായി പരിഗണിക്കുന്നത്.

പി.രാമകൃഷ്ണന്‍, ലതികാ സുഭാഷ്, സുമാ ബാലകൃഷ്ണന്‍, അജയ് തറയില്‍, ജോണ്‍സണ്‍ എബ്രഹാം, എം.മുരളി, പത്മജാ വേണുഗോപാല്‍, ഇ.എം.അഗസ്തി, ടി.സിദ്ദിഖ് എന്നിവരായിരിക്കും ജനറല്‍ സെക്രട്ടറിമാര്‍

ഡി.സി.സി പ്രസിഡന്റുമാരുടെ സാധ്യതാപട്ടികയും തയ്യാറാക്കിയിട്ടുണ്ട്. 14 ജില്ലകളില്‍ ഏഴ് വീതം പ്രസിഡന്റുമാരെ എ, ഐ വിഭാഗങ്ങള്‍ പങ്കിട്ടെടുക്കും.

കെ.മോഹന്‍കുമാര്‍ (തിരുവനന്തപുരം), ഷാനവാസ് ഖാന്‍/സത്യശീലന്‍ (കൊല്ലം), മോഹന്‍രാജ് (പത്തനംതിട്ട), എ.എ.ഷുക്കൂര്‍ (ആലപ്പുഴ), ടോമി കല്ലാനി (കോട്ടയം), റോയ്.കെ.പൗലോസ് (ഇടുക്കി), വി.ജെ.പൗലോസ് (എറണാകുളം), വി.ബല്‍റാം (തൃശ്ശൂര്‍), സി.വി.ബാലചന്ദ്രന്‍ (പാലക്കാട്), വി.എ.കരീം (മലപ്പുറം), യു.രാജീവന്‍ (കോഴിക്കോട്), കെ.എല്‍.പൗലോസ് (വയനാട്), കെ.സുരേന്ദ്രന്‍ (കണ്ണൂര്‍), നീലകണ്ഠന്‍/സി.കെ.ശ്രീധരന്‍ (കാസര്‍കോട്) എന്നിങ്ങനെയാണ് ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (48 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (3 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (3 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (3 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (4 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (4 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (5 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (5 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends